"ഗവ. എച്ച്.എസ്. തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
പേര്=ഗവ. എച്ച്.എസ്. തിരുവാങ്കുളം| | |ഗ്രേഡ്=6 | ||
|പേര്=ഗവ. എച്ച്.എസ്. തിരുവാങ്കുളം| | |||
സ്ഥലപ്പേര്=തിരുവാങ്കുളം| | സ്ഥലപ്പേര്=തിരുവാങ്കുളം| | ||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | വിദ്യാഭ്യാസ ജില്ല=എറണാകുളം| |
16:51, 6 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്. തിരുവാങ്കുളം | |
---|---|
വിലാസം | |
തിരുവാങ്കുളം എറണാകുളം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
06-01-2017 | Pvp |
ചരിത്രം
1920ല്‍ ഒരു സാധാരണ സംഘം സ്ഥാപിച്ച് കോ-ഓപ്പറേറ്റീവ് ലോവര്‍ സെക്കന്ററി സ്കൂള്‍ കടുംഗമംഗലം എന്നസ്ഥാപനം ഉണ്ടായി.1936ല്‍ ഇതു സര്‍ക്കാരിനു വിട്ടുകൊടുക്കുകയും5മുതല്‍ 10വരെയുള്ല ഗവ. ഹൈസ്കൂള്‍ തിരുവാങ്കുളം സ്താപിതമാകുകയും ചെയ്തു.1971ല്‍ ആദ്യത്തെ എസ് എസ്.എല്‍.സി ബാച്ച് പുറത്തു വന്നു. 2008-09ല്‍ 100 ശതമാനം വിജയം ലഭിച്ചു. മുന്‍ കേന്്ദ്ര മന്ത്്രി എ.എം തോമസ് അന്തരിച്ച സുപ്രസിദ്ധ തിരക്കഥാകൃത്ത് ലോഹിതദാസ് ഈ സ്കൂളിലാണ് 5മുതല്‍ 7വരെ വിദ്യ്ാഭ്.ാസം ചെയ്തത്.
ഭൗതികസൗകര്യങ്ങള്
ആകെ 15 മുറികള്‍ - ഓഫീസ് റൂം, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം(1), ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ബയോഗ്യാസ് പ്ലാന്റ്, മഴവെളള സംഭരണി, കിണര്‍, കുട്ടികള്‍ക്കാവശ്യമായ ടോയ്ലെറ്റുകള് എന്നിവ ലഭ്യമാണ്. കുട്ടികള്‍ക്ക് കളിക്കുന്നതിന് വിശാലമായ കളിസ്ഥലം. കമ്പ്യുട്ടറുകളും ലാപ്ടോപ്പുകളും കമ്പ്യൂട്ടര്‍ ലാബില്‍ ലഭ്യമാണ്. ലൈബ്രറിയില്‍ വിവിധ തരത്തിലുളള പുസ്തകങ്ങളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഒട്ടനവധി പുസ്തകങ്ങളോടുകൂടിയ വിശാലമായ ലൈബ്രറി. കുട്ടികള്‍ക്ക് ഇരുന്ന് വായിക്കാനുളള സൗകര്യം. വാരികകള്‍, പത്രമാധ്യമങ്ങള്‍, യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ സ്കൂളില്‍ ലഭ്യമാണ്.
മലയാളം അധ്യാപകന്റെ നേതൃത്വത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കുട്ടികളെ സബ് ജില്ലാതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സമ്മാനങ്ങള്‍ നേടുകയുണ്ടായി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തങ്ങള്‍ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദര്‍ശനം സംഘടിപ്പിച്ചു.
എല്ലാ ക്ലബ്ബുകളും സ്കൂളില്‍ വളരെ ആക്റ്റീവായിത്തന്നെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ പരിസരത്ത് മരങ്ങള്‍ വച്ചു പിടിപ്പിക്കുകയും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. കുട്ടികള്‍ക്കായി ചിത്രരചന, ഉപന്യാസം തുടങ്ങിയ മത്സരങ്ങള്‍ നടത്തി. വായനാദിനത്തോടനുബന്ധിച്ച് കുട്ടികള്‍ തങ്ങള്‍ വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് തയ്യാറാക്കി പ്രദര്‍ശനം സംഘടിപ്പിച്ചു. ഹിരോഷിമാ ദിനത്തോടനുബന്ധിച്ച് സോഷ്യല്‍സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ റാലിയും, പോസ്റ്റര്‍ രചന മത്സരം, സഡാക്കോവിനെക്കുറിച്ചുളള ലഘുനാടകം എന്നിവ അവതരിപ്പിച്ചു. കര്‍ക്കിടകമാസത്തില്‍ സ്കുട്ടിലെ കുട്ടികള്‍ക്കും, രക്ഷാകര്‍ത്താക്കള്‍ക്കും, പരിസരവാസികള്‍ക്കും ഔഷധക്കഞ്ഞി വിതരണം ചെയ്യുകയുണ്ടായി. കര്‍ഷകദിനത്തോടനുബന്ധിച്ച് സ്കൂള്‍മുറ്റത്ത് കരനെല്‍കൃഷി ആരംഭിക്കുകയും ഈ പ്രദേശത്തെ മുതിര്‍ന്ന കര്‍ഷകനെ ആദരിക്കുകയും ചെയ്തു. ഒരു ഹരിതവിദ്യാലയമാക്കി മാറ്റുവാനുളള ശ്രമത്തിലാണ് അധ്യാപകരും കുട്ടികളും. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് റാലിയും, സ്വാതന്ത്രസമരത്തെക്കുറിച്ചുളള ലഘുനാടകവും തിരുവാങ്കുളം ജംഗ്ഷനില്‍ അവതരിപ്പിച്ചു. സെപ്തംബര്‍ 5 അധ്യാപകദിനത്തിന് അധ്യാപകരെ ആദരിക്കുകയും, കുട്ടികള്‍ അധ്യാപകരായി ക്ലാസ്സെടുക്കുകയും ചെയ്തു. ഒക്ടോബര്‍ 1 വയോജനദിനത്തിന് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുകയും സ്ഥലത്തെ ഏറ്റവും പ്രായമുളള അമ്മൂമ്മയെ ആദരിക്കുകയും ചെയ്തു. ശാസ്ത്രോത്സവം നടത്തുകയും അതില്‍നിന്നും മികച്ചവ തെരഞ്ഞെടുത്ത് സബ്ജില്ലാതലത്തില് പങ്കെടുപ്പിക്കുകയുെ ചെയ്തു. ഗണിതശാസ്ത്രമേളയില് യു. പി., എച്ച്. എസ്. വിഭാഗങ്ങള്‍ക്ക് ഒന്നും രണ്ടും സ്ഥാനങ്ങളും, പ്രവൃത്തി പരിചയമേളയില്‍ എ,ച്ച്. എസ്. വിഭാഗത്തിന്എ ഗ്രേഡും ലഭിച്ചു. സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഊര്ജ്ജ്സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനു വേണ്ടി പോസ്റ്റ് കാര്‍ഡുകളില്‍ ഊര്‍ജ്ജസംരക്ഷണത്തിനുളള വിവിധമാര്‍ഗ്ഗങ്ങള്‍ കുട്ടികളെക്കൊണ്ട് എഴുതിച്ച് പരിസരത്തുളള വീടുകളിലേക്ക് പോസ്റ്റ് ചെയ്തു. സ്കൂളില്‍ കളക്ടറുടെ പ്രത്യേകനിര്‍ദ്ദേശപ്രകാരമുളള ഇ-ജാഗ്രത ക്ലാസ്സ് സംഘടിപ്പിച്ചു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2007-2008 - വിജയലക്ഷ്മി ടീച്ചര്‍ 2008-2011 - പി. എന്‍. സുഭദ്രവല്ലി, മുന്‍ എറണാകുളം ഡി. ഇ. ഒ. 2011-2014 - ഒ. കെ. കാര്‍ത്തിയാനി, മുന്‍ ആലുവ ഡി. ഇ. ഒ. 2014-2015 - മുരളീധരന്‍നായര്‍ 2015-2016- പി. എം. സാഹിദ 2016 - ഷീല എം. പൗലോസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ശ്രീ. ലോഹിതദാസ്
വഴികാട്ടി
<googlemap version="0.9" lat="9.936245" lon="76.373938" zoom="18"> 9.936155, 76.373981 ഗവ. എച്ച്.എസ്. തിരുവാങ്കുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- എറണാകുളം ജില്ലയില്‍ ചോറ്റാനിക്കര പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്നു. വൈറ്റില ഹബ്ബില്‍ നിന്ന് ചോറ്റാനിക്കര റൂട്ടില്‍ തിരുവാങ്കുളം ജംഗ്ഷന് കഴിഞ്ഞുളള കടുംഗമംഗലം സ്റ്റോപ്പില്‍ ഇറങ്ങിയാല്‍ ഈ സ്കൂളിലെത്താം. കുരീക്കാട് റെയില്‍വേ സ്റ്റേഷന് അടുത്താണീ സ്കൂള്‍.