Schoolwiki സംരംഭത്തിൽ നിന്ന്
|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '[[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം]]
| | #തിരിച്ചുവിടുക [[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം]] |
| {{PSchoolFrame/Header}}
| |
| | |
| 1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പല്ലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടഭങ്ങി . 1952-ൽ കനത്ത മഴയിൽ സ്കൂൾ കെട്ടിടം നിലംപൊത്തി . ഈ സംഭവത്തിനു ശേഷം പുതിയ സ്ക്കൂൾ മന്ദിരം നിർമ്മിക്കുന്നതുവരെ ശ്രീ നാരായണ ഭജന മഠത്തിലും സമീപ ഭവനങ്ങളിലും അധ്യയനം നടന്നു പോന്നു . അതിനെത്തുടർന്ന് 1954 ൽ ഓടു മേഞ്ഞ പുതിയ കെട്ടിടത്തിൽ അധ്യയനം ആരംഭിച്ചു .. മരുത്തൂർ നാരായണപിള്ളയാണ് ആദ്യത്തെ ഹെഡ്മാസ്റ്റർ . മേച്ചേരി കുടുംബത്തിലെ എം ശിവരാമപിള്ളയാണ് ആദ്യ വിദ്യാർത്ഥി . ഒന്നു മുതൽ നാലുവരെ ക്ലാസ്സുകളിലായി നാല്പത് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . നാലാം ക്ളാസ്സിനു ശേഷം വിദ്യാർത്ഥികൾ പത്തു കിലോമീറ്റരുകൾ സഞ്ചരിച്ച് നെയ്യാറ്റിൻകര സ്ക്കൂളിൽ ഉപരി പഠനത്തിനായി പോകേണ്ടിയിരുന്നു . ഈ സാഹചര്യത്തിൽ നാട്ടുകാരുടെയും രക്ഷകർത്താക്കളുടെയും നിരന്തരമായ പരിശ്രമത്തിൻറെ ഫലമായി 1955 ൽ ഈ വിദ്യാലയം 22 അധ്യാപകർ ഉൾപ്പെട്ട UP വിഭാഗമായി ഉയർത്തപ്പെട്ടു . കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ആദ്യ പ്രസിഡൻറെ ശ്രീ നീലകണ്ഠപിള്ള , വിദ്യാലയത്തിലെ അധ്യാപകൻ ശ്രീ കൃഷ്ണൻ നായർ സർ , മേലേക്കടയിൻ പത്മനാഭപിള്ള എന്നിവർ സ്ക്കൂളിൻറെ അപ്ഗ്രേഡേഷനായി അടിസ്ഥാനം കുറിച്ചത് [[44547/ചരിത്രം|കൂടുതൽ വായിക്കാൻ]]
| |
| | |
| ==വഴികാട്ടി==
| |
| {{#multimaps:|8.40237,77.13191|width=500px|zoom=18}}
| |
| <!--visbot verified-chils->-->
| |
08:03, 24 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം