എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട് (മൂലരൂപം കാണുക)
11:31, 17 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2023added the name of former H M
(added the name of former H M) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- | {{PHSSchoolFrame/Pages}} | ||
{{prettyurl|H.S.S. of Jesus Kothad}} | {{prettyurl|H.S.S. of Jesus Kothad}} | ||
{{Infobox School| | {{Infobox School | ||
|സ്ഥലപ്പേര്= കോതാട് | |||
|വിദ്യാഭ്യാസ ജില്ല= എറണാകുളം | |||
|റവന്യൂ ജില്ല= എറണാകുളം | |||
വിദ്യാഭ്യാസ ജില്ല=എറണാകുളം| | |സ്കൂൾ കോഡ്= 26010 | ||
റവന്യൂ ജില്ല=എറണാകുളം| | |എച്ച് എസ് എസ് കോഡ്= 7045 | ||
|വിക്കിഡാറ്റ ക്യു ഐഡി= Q99485929 | |||
സ്ഥാപിതദിവസം=| | |യുഡൈസ് കോഡ്= 32080300801 | ||
സ്ഥാപിതമാസം=| | |സ്ഥാപിതദിവസം= 01 | ||
|സ്ഥാപിതമാസം= 06 | |||
|സ്ഥാപിതവർഷം= 1917 | |||
|സ്കൂൾ വിലാസം= എച്ച് എസ് എസ് ഓഫ് ജീസസ് | |||
|പോസ്റ്റോഫീസ്= കോതാട് | |||
|പിൻ കോഡ്= 682027 | |||
|സ്കൂൾ ഫോൺ= 0484 2431590 | |||
|സ്കൂൾ ഇമെയിൽ= hssjesuskothad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= https://ernakulam.nic.in | |||
|ഉപജില്ല= എറണാകുളം | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം = കടമക്കുടി പഞ്ചായത്ത് | ||
പഠന | |വാർഡ്= 6 | ||
പഠന | |ലോകസഭാമണ്ഡലം= എറണാകുളം | ||
മാദ്ധ്യമം= | |നിയമസഭാമണ്ഡലം= വൈപ്പിൻ | ||
ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്= കണയന്നൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്= ഇടപ്പള്ളി | ||
| | |ഭരണവിഭാഗം= എയ്ഡഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം= പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= യു.പി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4= ഹയർസെക്കണ്ടറി | ||
}} | |സ്കൂൾ തലം= 1 മുതൽ 10 വരെ | ||
<!-- | |മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= 193 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 142 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 335 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 36 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 177 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 145 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 322 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 15 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 0 | |||
|പ്രിൻസിപ്പൽ= ഷെറിൻ മേരി ഡിക്കൂഞ്ഞ | |||
|പ്രധാന അദ്ധ്യാപിക= കൊച്ചുത്രേസ്യ ടി ജെ | |||
|പി.ടി.എ. പ്രസിഡണ്ട്= ഷാജി ജേക്കബ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ഷിജി വിനീഷ് | |||
|സ്കൂൾ ചിത്രം= പ്രമാണം:26010 H.S.S. of Jesus, Kothad.school .JPG||size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ | വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓരോ നാടിന്റേയും സാംസ്ക്കാരിക വളർച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയർ സെക്കന്ററി സ്ക്കൂൾ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളിൽ പ്രഥമഗണനീയമെന്ന സൽക്കീർത്തി പിടിച്ചുപറ്റിയിരിക്കുന്നു. | ||
1903ൽ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവർത്തനം ആരംഭിച്ചു.1903ൽ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂൾ കെട്ടിടം പണിതുയർത്തിയത്. | |||
[[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ചരിത്രം|continue reading]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
സ്റ്റാപിതം-1963 | |||
ഒരേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ സെക്ഷനിൽ മൂന്ന് നിലകളിലായി പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗങ്ങൾ പ്രവർത്തിച്ചു വരുന്നു . ഏകദേശം ഇരുപത് ക്ലാസ്സ്മുറികൾ ഇവിടെയുണ്ട് . ഒൻപത് ക്ലാസ് റൂമുകൾ ഹൈ ടെക് സൗകര്യമുള്ളവയാണ് ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ JRC|JRC]] | |||
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | |||
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ|ഫുട്ബോൾ,ഹോക്കി പരിശീലനങ്ങൾ]] | |||
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ ശതാബ്ദി ആഘോഷം|ശതാബ്ദി ആഘോഷം]] | |||
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ മത്സരവിജയികൾ|മത്സരവിജയികൾ]] | |||
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ കംപ്യൂട്ടർ ലാബ് |കംപ്യൂട്ടർ ലാബ് ]] | |||
* [[എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്/ നേർക്കാഴ്ച |നേർക്കാഴ്ച]] | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
1. എം കെ ശ്രീപതി (Headmaster 1972-80) | |||
2. കെ വി ജോസഫ് (Headmaster 1980-88) | |||
3. മേരി റോക്കി (Headmistress 1987-88) | |||
4. ജേക്കബ് എം വി (Headmaster 1987-88) | |||
5. ലിയോ പോൾഡ് കെ വി (Headmaster 1988-89) | |||
6. ജോർജ് തോമസ് വി ജി (Principal in charge 1989-1999) | |||
7. വി എം സാമുവേൽ (Principal in charge 1999-2001) | |||
8. കെ വി ജേക്കബ് (Principal in charge 2001-2004) | |||
9. നേവിസ് ഡി ക്കൂഞ്ഞ (Principal in charge 2004-2005) | |||
10. ജെയിൻ കൊറയ (Principal in charge 2005-2006) | |||
11. എം വി ഇസബെൽ (Headmistress 2006-2008) | |||
12. എലിസബേത് ഹണി (Principal 2006-2011) | |||
13. സെറിൻ ബീന വില്യംസ് (Headmistress 2008-2011) | |||
14. ഷാലറ്റ് ആന്റണി (Headmistress 2011-2013) | |||
15. ഡോ സിസിലി ജോസ് (Principal 2011-2016) | |||
16. കുഞ്ഞുമോൾ മത്തായി (Headmistress 2013-2015) | |||
17. ഷീബ കെ എം (Headmistress 2015-2019) | |||
== | 18. മേരി സി എം (Headmistress 1019-2021) | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== | ='''2022 -2023 വർഷത്തെ പ്രവർത്തനങ്ങൾ'''= | ||
''' | [[പ്രമാണം:SNTD22-EKM-26010.2.jpg|ലഘുചിത്രം|"ലഹരിക്കെതിരെ 1000 ഗോൾ" സ്കൂൾ മാനേജർ Fr.മാർട്ടിൻ തൈപ്പറമ്പിൽ ഗോൾ ചെയ്യുന്നു ]] | ||
[[പ്രമാണം:SNTD22-EKM-26010.4.jpg|ലഘുചിത്രം|'''ലഹരിക്കെതിരെ തിരി തെളിയിക്കൽ''' (കോതാട് ബോട്ട് ജെട്ടിക്കു സമീപം )]] | |||
[[പ്രമാണം:SWTD22-EKM-26010.3.jpg|ലഘുചിത്രം|Antidrug Flash Mob in Pizhala Junction]] | |||
'''<u>പ്രവേശനോത്സവം</u>'''20 22-23 അധ്യയന വർഷത്തിൽ പുതുതായി എത്തിയ കുട്ടികളെ സ്കൂളിലേക്ക് വാദ്യമേളത്തിന്റെ അകമ്പടിയോടെ ആനയിച്ചു . കുരുന്നു മനസ്സിൽ അറിവിന്റെ .അക്ഷരവെളിച്ചം തെളിയിച്ച '''<nowiki/>'അ'''' എന്ന അക്ഷരം മണലിൽ എഴുതി. പിടിഎ പ്രസിഡണ്ട് ഷോബി, സ്കൂൾ മാനേജർ ഫാദർ മാർട്ടിൻ തൈപ്പറമ്പിൽ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു . കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരവും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. | |||
'''<u>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</u>''' | |||
[[പ്രമാണം:SNTD22-EKM-26010-I.jpg|ലഘുചിത്രം|ലഹരിക്കെതിരെ കുട്ടിച്ചങ്ങല ]]ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി 2022 ഒക്ടോബർ മാസത്തിൽ ഞങ്ങളുടെ സ്കൂളിൽ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കി. 2022 ഒക്ടോബർ ആറാം തീയതി വൈകുന്നേരം 6 മണിക്ക് കോതാട് ബോട്ട് ജെട്ടിയിൽ ലഹരിക്കെതിരെ തിരി തെളിയിക്കൽ, ഒപ്പ് ശേഖരണം , ബോധവൽക്കരണ ക്ലാസ് എന്നിവ നടത്തി. 21-10-2012 ൽരാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസിൽ നിന്നും ഫാമിലി കൗൺസിലർ റോസ് മേരി ഹൈസ്കൂൾ, എച്ച്എസ്എസ് വിദ്യാർത്ഥികൾക്കായി ക്ലാസ് നടത്തി .ഒക്ടോബർ 25 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് ' ലഹരിക്കെതിരെ ആയിരം ഗോൾ' എന്ന പരിപാടി നടത്തി. വൈപ്പിൻ നിയോജകമണ്ഡലം MLA Sri കെ എൻ ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു . ഒക്ടോബര് 28-ാെം തിയതി ലഹരിക്കെതിരെ മെഗാ മാരത്തൺ എക്സൈസ് ഇൻസ്പെക്ടർ പ്രിൻസ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ തെരുവ്നാടകം, ഫ്ലാഷ് മോബ് എന്നിവ മൂലമ്പിള്ളി, പിഴല, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ , കൂനമ്മാവ് എന്നിവിടങ്ങളിൽ നടത്തി. നവംബർ ഒന്നാം തീയതി ലഹരിക്കെതിരെ കുട്ടി ചങ്ങല , സൈക്കിൾ റാലി എന്നിവയും സംഘടിപ്പിച്ചു. | |||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{ | *എറണാകുളം ഹൈ കോർട്ട് ജംക്ഷനിൽ നിന്നും കണ്ടെയ്നർ റോഡ് വഴി കോതാട് ദ്വീപിൽ എത്തിച്ചേരാം'''<nowiki/>''' | ||
|} | {{#multimaps:10.054721,76.273034|zoom = 18}} |