"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ജനാധിപത്യ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ്''' ==
== '''സ്വാതന്ത്ര്യ ദിനാഘോഷം''' ==
1947-ൽ ഇന്ത്യ ഒരു സ്വാതന്ത്ര്യ രാജ്യമായതിന്റെ ഓർമ്മദിനമാണ് സ്വാതന്ത്ര്യ ദിനം.
 
ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മയ്ക്കായി എല്ലാ വർഷവും August - 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്.
 
ആരക്കുന്നം സെന്റ് St George's High School ൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
 
ഹെഡ്മിസ്ട്രസ്സ് ഡെയ്സി വർഗീസ് പതാക ഉയർത്തുകയും, മാനേജർ സിബി മത്തായി, പി.ടി.എ പ്രസിഡന്റ് പോൾ. ചാമക്കാല എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ദേശഭക്തിഗാനം, പ്രസംഗം,പോസ്റ്റർ രചന തുടങ്ങി വിവിധ പരിപാടികളിൽ കുട്ടികൾ പങ്കെടുത്തു. ജോഹൻ പോൾ
 
പിയാനോയിൽ ദേശക്തി ഗാനത്തിന് ഈണം നൽകി.
 
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടന്ന Quiz മൽസരവിജയികൾക്ക് സമ്മാനങ്ങൾ നൽകി. കുട്ടികൾക്ക് മധുര പലഹാരം നൽകി കൊണ്ട് ചടങ്ങ് അവസാനിപ്പിക്കുകയും ചെയ്തു
 
[[പ്രമാണം:26001Independenceday2023.jpg|ചട്ടരഹിതം|540x540ബിന്ദു]]
 
== '''August 9''' ==
'''നാഗസാക്കി ദിനം'''
 
ഹിരോഷിമയും നാഗസാക്കിയും ഓർമ്മിപിക്കുന്ന ദിനം ആഗസ്റ്റ്
 
എല്ലാ വർഷവും ആഗസ്റ്റ് -9 നാഗസാക്കി ദിനമായി ആചരിക്കുന്നു.
 
ലോകമനസാക്ഷിയെ നടക്കുന്ന മനുഷ്യ സൃഷ്ടിയായ ഒരു വലിയദുരന്തത്തിന്റെ ഓർമ്മപെടുത്തലാണ് നാഗസാക്കി ദിനം .
 
ആരക്കുന്നം  സെന്റ് ജോർജസ് ഹൈസ്കൂളിലെ Social Science Clubന്റെ നേത്യത്വത്തിൽ നാഗസാക്കി ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് പോസ്റ്ററുകൾ തയ്യാറാക്കുകയും , പ്ലക്ക് കാർഡുകൾ നിർമ്മി ക്കുകയും ചെയ്തു. വൈഗ രാജു, ആഗ്നസ് എന്നീ കുട്ടികൾ Assembly-യിൽ പ്രസംഗം അവതരിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:Nagasakkiday26001.jpg|ഇടത്ത്‌|ചട്ടരഹിതം|417x417ബിന്ദു]]
 
 
[[പ്രമാണം:July 11.png|ശൂന്യം|ലഘുചിത്രം|849x849ബിന്ദു|2023 July 11]]
 
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ജനാധിപത്യ മാതൃകയിൽ സ്കൂൾ തെരെഞ്ഞെടുപ്പ്]]''' ==
[[പ്രമാണം:Election2022.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Election2022.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Election2022 2.jpg|ഇടത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:Election2022 2.jpg|ഇടത്ത്‌|ചട്ടരഹിതം]]
793

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1868352...1938573" എന്ന താളിൽനിന്ന് ശേഖരിച്ചത്