"സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.) ff2023 |
|||
| വരി 3: | വരി 3: | ||
അറിവ് എല്ലാവരിലേക്കും എത്തട്ടെ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് Aug 12 മുതൽ 15 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് നൂറനാട് സി ബി എം എച്ച് എസ്.എസിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ നടക്കുക ഉണ്ടായി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ സന്ദേശം, ഐറ്റി കോർണർ , റോബോട്ടിക്ക്സ് പ്രദർശനം എന്നിവ നടത്തി. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ആർ സജിനി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡപ്പ്യൂട്ടി HM ജെ ഹരീഷ് കുമാർ , കൈറ്റ്മിസ്ട്രസ് ജ്യോതി, ലേഖ എസ്സ് , സ്റ്റാഫ് സെക്രട്ടറി ഷിബു ഖാൻ എന്നിവർ പങ്കെടുത്തു. | അറിവ് എല്ലാവരിലേക്കും എത്തട്ടെ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് Aug 12 മുതൽ 15 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് നൂറനാട് സി ബി എം എച്ച് എസ്.എസിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ നടക്കുക ഉണ്ടായി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ സന്ദേശം, ഐറ്റി കോർണർ , റോബോട്ടിക്ക്സ് പ്രദർശനം എന്നിവ നടത്തി. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ആർ സജിനി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡപ്പ്യൂട്ടി HM ജെ ഹരീഷ് കുമാർ , കൈറ്റ്മിസ്ട്രസ് ജ്യോതി, ലേഖ എസ്സ് , സ്റ്റാഫ് സെക്രട്ടറി ഷിബു ഖാൻ എന്നിവർ പങ്കെടുത്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:ff2023-alp- | പ്രമാണം:ff2023-alp-36037-1.png | ||
പ്രമാണം:ff2023-alp- | പ്രമാണം:ff2023-alp-36037-2.png | ||
പ്രമാണം:ff2023-alp- | പ്രമാണം:ff2023-alp-36037-3.png | ||
പ്രമാണം:ff2023-alp- | പ്രമാണം:ff2023-alp-36037-4.png | ||
പ്രമാണം:ff2023-alp- | പ്രമാണം:ff2023-alp-36037-5.png | ||
</gallery>{{Lkframe/Pages}} | </gallery>{{Lkframe/Pages}} | ||
21:33, 14 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
ഫ്രീഡം ഫെസ്റ്റ് - 2023
അറിവ് എല്ലാവരിലേക്കും എത്തട്ടെ എന്ന സന്ദേശവുമായി തിരുവനന്തപുരത്ത് Aug 12 മുതൽ 15 വരെ നടക്കുന്ന ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് നൂറനാട് സി ബി എം എച്ച് എസ്.എസിൽ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടികൾ നടക്കുക ഉണ്ടായി.ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, അസംബ്ലിയിൽ സന്ദേശം, ഐറ്റി കോർണർ , റോബോട്ടിക്ക്സ് പ്രദർശനം എന്നിവ നടത്തി. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി ആർ സജിനി പരിപാടികൾ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ശ്രീ. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡപ്പ്യൂട്ടി HM ജെ ഹരീഷ് കുമാർ , കൈറ്റ്മിസ്ട്രസ് ജ്യോതി, ലേഖ എസ്സ് , സ്റ്റാഫ് സെക്രട്ടറി ഷിബു ഖാൻ എന്നിവർ പങ്കെടുത്തു.
| Home | 2024-27 | 2025-28 | 2026-29 |