"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
== '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018 -20 ബാച്ച്'''  ==
== '''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് 2018 -20 ബാച്ച്'''  ==


വരി 147: വരി 148:
24018-tsr-2019-pokkalam3.png
24018-tsr-2019-pokkalam3.png
</gallery>
</gallery>


== '''സ്കൂൾ പാർലിമെന്റ്  ഇലക്ഷൻ  2019 -20 ''' ==
== '''സ്കൂൾ പാർലിമെന്റ്  ഇലക്ഷൻ  2019 -20 ''' ==
വരി 162: വരി 164:
വീഡിയോ കോൺഫറൻസിങ്ങിലൂടെ കണ്ടു മനസ്സിലാക്കി . പി .ടി .എ  പ്രസിഡന്റ്  ജോസ് കെ സി സന്നിഹിതനായിരുന്നു . പ്രധാന  അധ്യാപകൻ ആന്റോ സി കാക്കശ്ശേരി ,ഐ .ടി  കോർഡിനേറ്റേഴ്‌സ്  ആയ സെബി തോമസ് മാസ്റ്റർ ,ഷെൽജി ടീച്ചർ എന്നിവർ നേതൃത്വം നൽകി .
വീഡിയോ കോൺഫറൻസിങ്ങിലൂടെ കണ്ടു മനസ്സിലാക്കി . പി .ടി .എ  പ്രസിഡന്റ്  ജോസ് കെ സി സന്നിഹിതനായിരുന്നു . പ്രധാന  അധ്യാപകൻ ആന്റോ സി കാക്കശ്ശേരി ,ഐ .ടി  കോർഡിനേറ്റേഴ്‌സ്  ആയ സെബി തോമസ് മാസ്റ്റർ ,ഷെൽജി ടീച്ചർ എന്നിവർ നേതൃത്വം നൽകി .
<gallery>
<gallery>
24018-e1.jpg
24018-ms1.jpg
24018-e2.jpg
24018-ms3.jpg
24018-e3.jpg
24018-ms5.jpg
24018-e4.jpg
24018-ms6.jpg
24018-e5.jpg
</gallery>
</gallery>


04 -11 2019  ന് -സ്കൂൾ കലോത്സവത്തിൽ    നമ്മുടെ സ്കൂളിനു  ലഭിച്ച ഡിജിറ്റൽ ക്യാമറ  ഉപയോഗിച്ചു  പരിപാടികൾ ലിറ്റിൽ കൈറ്റ് ക്ലബ്ബ് അംഗങ്ങളായ    ശരബിന്ദ് ,അമൻ ,ദിൽജിത് ,സ്മിത്ത്  ജോൺസൻ  പരിപാടികൾ  ഷൂട്ട് ചെയ്തത് .


 
<gallery>
24018dc1.jpg
</gallery>




വരി 186: വരി 190:
</gallery>
</gallery>


== '''ലിറ്റിൽ കൈറ്റ്സ് ക്ലബ്  2019-20(BATCH 2020-22)''' ==
== '''മൊബൈൽ ആപ്പ് നിർമ്മാണം (MIT App Inventor)''' ==
ലിറ്റിൽ കൈറ്റ്  ക്ലബ്ബ്‌  അംഗങ്ങൾക്ക് MIT App Inventor സോഫ്റ്റ്‌വെയർ ഉപയോഗിച്ചു്  മൊബൈൽ ആപ്പ് നിർമിക്കാനുള്ള  പരിശീലനം 30/11/2019    ശനിയാഴ്ച  ഐ .ടി  കോർഡിനേറ്റേഴ്‌സ്  ആയ സെബി തോമസ് മാസ്റ്റർ ,ഷെൽജി ടീച്ചർ എന്നിവര‍ുടെ നേതൃത്വത്തിൽ ഐ  ടി  ലാബിൽ നടന്നു.
<gallery>
24018-2019 mit1.jpg
24018-2019 mit2.jpg
24018-2019 mit3.jpg
24018-2019 mit4.jpg
24018-2019 mit5.jpg
24018-2019 mit6.jpg
24018-2019 mit7.jpg
24018-2019 mit8.jpg
</gallery>
 
== '''ലിറ്റിൽ കൈറ്റ്സ് ക്ലബ്  2019-2022(BATCH 2020-22)''' ==
2019 -22  ലിറ്റിൽ കൈറ്റ്  ക്ലബ്ബ്‌  അംഗങ്ങളുടെ നേതൃത്വത്തിൽ  Covid -19 Vaccination  registration  Kisok  സംഘടിപ്പിച്ചു .പി ടി എ പ്രസിഡന്റ് അമിലിനി  സുബ്രമണ്യൻ  ഉദ്‌ഘാടനം  ചെയ്തു .പ്രിൻസിപ്പൽ  ഓസ്റ്റിൻ  ഇമ്മട്ടി .ജെ , ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ,ലാൽബാബു മാസ്റ്റർ  എന്നിവർ ആശംസകൾ  നേർന്നു .ജോൺസൻ മാസ്റ്റർ  ചടങ്ങിനു നന്ദി പറഞ്ഞു . കൈറ്റ് മാസ്റ്റർ സെബി തോമസ് മാസ്റ്ററും കൈറ്റ് മിസ്ട്രസ് ധന്യ മാത്യു  എന്നിവർ നേതൃത്വം നൽകി .
<gallery>
24018-2022_Kisok1.jpg
24018-2022_Kisok2.jpg
24018-2022_Kisok3.jpg
24018-2022_Kisok4.jpg
24018-2022_Kisok5.jpg
24018-2022_Kisok6.jpg
24018-2022_Kisok7.jpg
 
</gallery>
 
== '''ലിറ്റിൽ കൈറ്റ് ക്ലബ്ബ്‌  2020 -23 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്''' ==
ലിറ്റിൽ കൈറ്റ് ക്ലബ്ബ്‌  2020 -23 ബാച്ചിന്റെ  ഒരു ദിവസത്തെ പ്രിലിമിനറി ക്യാമ്പ് 19 -01 -2022  ന്  നടന്നു .പി ടി എ പ്രസിഡന്റ് അമിലിനി സുബ്രമണ്യൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഓസ്റ്റിൻ ഇമ്മട്ടി .ജെ , ഹെഡ് മാസ്റ്റർ ശ്രീ. ആന്റോ സി കാക്കശ്ശേരി ,ലാൽബാബു മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു .കൈറ്റ് മാസ്റ്റർ സെബി കെ  സ്വാഗതവും കൈറ്റ് മിസ്ട്രസ് ധന്യ  മാത്യു  നന്ദിയും പറഞ്ഞു. അനിമേഷൻ ,പ്രോഗ്രാമിങ്  എന്നിവയിൽ വിവിധ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾ പരിശീലിച്ചു .ക്യാമ്പിൽ പങ്കെടുത്തവർക്ക്  ഉച്ചഭക്ഷണം നൽകി .യൂണിറ്റ് ലീഡറായി 9 C ലെ  അബ്ര‍ൂഷ് യഹിയെ  തിരഞ്ഞെടുത്തു .
<gallery>
24018-LK Pri.camp2020-23.jpg.jpg
24018-LK Pri.camp12020-23.jpg.jpg
24018-LK Pri.camp22020-23.jpg.jpg
24018-LK Pri.camp32020-23.jpg.jpg
24018-LK Pri.camp42020-23.jpg.jpg
24018-LK Pri.camp52020-23.jpg.jpg
24018-LK Pri.camp62020-23.jpg.jpg
24018-LK Pri.camp72020-23.jpg.jpg
</gallery>
== '''അമ്മ അറിയാൻ'' ==
              സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ചു  ലിറ്റിൽ കൈറ്റ് ക്ലബ്ബുകൾ ഉള്ള സ്കൂളിലെ അമ്മമാർക്ക് സൈബർ സുരക്ഷയെ കുറിച്ചുള്ള  "'അമ്മ അറിയാൻ "  എന്ന ക്ലാസ് നടത്തി. മൂന്നു ബാച്ച് ആയാണ് ക്ലാസുകൾ നടത്തിയത് .എച്ഛ് .എം ഇൻ  ചാർജ്  ക്രിസ്റ്റി  ജോസഫ് ആളൂർ , പ്രധാനാധ്യാപകൻ  ആന്റോ സി കാക്കശ്ശേരി ഉത്ഘടനം ചെയ്തു .ലിറ്റിൽ കൈറ്റ്  അംഗങ്ങളായ മുഹമ്മദ് സൈഫ് ,അബ്രുഷ് യഹ്യ ,സജിത്ത് തോമസ് ,മിഥുൻകൃഷ്ണ ,സായൂജ്  എന്നിവരാണ് ക്ലാസ് നയിച്ചത് . കൈറ്റ് മാസ്റ്റർ സെബി കെ , കൈറ്റ് മിസ്ട്രസ് ധന്യ മാത്യു കെ എന്നിവർ നേത്രുത്വം നൽകി .
<gallery>
24018_Ammaariyan2.jpg
24018_Ammaariyan.jpg
24018_Ammaariyan2.jpg
24018_Ammaariyan3.jpg
 
</gallery>
1,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/678431...1936219" എന്ന താളിൽനിന്ന് ശേഖരിച്ചത്