"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
[[പ്രമാണം:36053 LK1.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
[[പ്രമാണം:36053 LK1.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
വരി 14: വരി 15:
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യറാക്കി.       
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യറാക്കി.       
           [[:പ്രമാണം:36053 Digital Magazine.pdf|'''<big>e-എഴുത്ത്</big>''']]
           [[:പ്രമാണം:36053 Digital Magazine.pdf|'''<big>e-എഴുത്ത്</big>''']]
'''ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ) അദ്ധ്യാപകർക്കുള്ള പരിശീലനം'''
'''<big>ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ) അദ്ധ്യാപകർക്കുള്ള പരിശീലനം</big>'''


ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിലും അവബോധം നൽകുന്ന 'സത്യമേവജയതേ' എന്ന പരിശീലനപരിപാടിയുടെ ഭാഗമായി 2021 ഡിസംബർ ഇരുപത്തിഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഗിരിജ വി ആർ സ്കൂൾ അദ്ധ്യാപക‍ർക്ക്  പരിശീലനം  നൽകി. ജില്ലാതല പരിശീലനപരിപാടിയിൽ നിന്നും കിട്ടിയ അറിവ് സഹഅദ്ധ്യാപക‍രുമായി പങ്കുവയ്ക്കുകയും  അദ്ധ്യാപക‍ർ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.
ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിലും അവബോധം നൽകുന്ന 'സത്യമേവജയതേ' എന്ന പരിശീലനപരിപാടിയുടെ ഭാഗമായി 2021 ഡിസംബർ ഇരുപത്തിഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഗിരിജ വി ആർ സ്കൂൾ അദ്ധ്യാപക‍ർക്ക്  പരിശീലനം  നൽകി. ജില്ലാതല പരിശീലനപരിപാടിയിൽ നിന്നും കിട്ടിയ അറിവ് സഹഅദ്ധ്യാപക‍രുമായി പങ്കുവയ്ക്കുകയും, കൈറ്റ്സ് മാസ്റ്റർമാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.
[[പ്രമാണം:36053 709.jpeg|ഇടത്ത്‌|ലഘുചിത്രം|'''അദ്ധ്യാപകർക്കുള്ള പരിശീലനം''']]
[[പ്രമാണം:36053 710.jpeg|നടുവിൽ|ലഘുചിത്രം|'''വിദ്യാർത്ഥികൾക്കുള്ള പരിശീലനം''']]


[[പ്രമാണം:36053 709.jpeg|ലഘുചിത്രം|'''അദ്ധ്യാപകർക്കുള്ള പരിശീലനം'''|പകരം=|നടുവിൽ]]


'''<big>ഡിജിറ്റൽ</big> <big>മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ(സത്യമേവജയതേ) വിദ്യാർത്ഥികൾക്കുള്ള പരിശീലനം</big>'''


ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.


[[പ്രമാണം:36053 710.jpeg|ലഘുചിത്രം|'''വിദ്യാർത്ഥികൾക്കുള്ള പരിശീലനം'''|പകരം=|നടുവിൽ]]


'''<big>ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ)രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം</big>'''


ഇൻറർനെറ്റ് ഉപയോഗം വളരെ അധികം പ്രയോജനപ്രദമെങ്കിലും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടി കുട്ടികളോടൊപ്പം രക്ഷാകർത്താക്കളും ബോധവാന്മാർ ആയിരിക്കേണ്ടതിനാൽ എല്ലാ ക്ലാസ്സ് അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കളുമായി സംവദിക്കുകയും, ഇൻറർനെറ്റ് ഉപയോഗത്തിന്റെ ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.


'''<big>വാക്‌സിനേഷൻ രജിസ്‌ട്രേഷൻ</big>''' '''<big>ഹെൽപ് ഡെസ്ക്</big>'''


സ്കൗട്ട് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി കുട്ടികളുടെ വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായങ്ങൾ നൽകി. https://www.cowin.gov.in/<gallery widths="200" heights="200">
പ്രമാണം:36053 CW2.jpeg
പ്രമാണം:36053 CW1.jpeg
</gallery>'''<big>ഹെൽപ് ഡെസ്ക്</big>'''


കോവിഡ് മഹാമാരി മൂലം അധ്യയനം '''ജി സ്വീറ്റ്'''  ഐഡി ഉപയോഗിച്ച് '''<nowiki/>'ക്ലാസ്സ്റൂം'''' വഴി ആയപ്പോൾ, ക്ലാസ്സ് റൂം ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാൻ വൈഷമ്യം നേരിട്ട കുട്ടികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേണ്ട സഹായം നൽകി.<gallery widths="200" heights="200">
പ്രമാണം:36053 gs1.jpeg
പ്രമാണം:36053 gs.jpeg
</gallery>'''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>'''


[https://schoolwiki.in/sw/a79g സ്കൂൾ വിക്കി]യിൽ സ്കൂളുകളുടെ വിവരങ്ങൾ ചേർക്കുക എന്ന ജോലി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഉത്സാഹപൂർവ്വം കൃത്യമായി ചെയ്യുന്നു. കുട്ടികൾക്ക് മാർഗദർശികളായി കൈറ്റ് മാസ്റ്റർമാരും, മറ്റ് അദ്ധ്യാപകരും ഒത്തൊരുമയോടെ നിലകൊള്ളുന്നു.<big>സ്കൂൾ വിക്കി</big>  തുടങ്ങിയ ശേഷം കാര്യമായ അപ്ഡേഷൻ ഇല്ലാതിരുന്ന സ്കുൾ പേജ് 2019-22 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഭംഗിയായി അപ്ഡേറ്റ് ചെയ്തു. ബാച്ച് ലീഡർ ഓരോ അംഗങ്ങൾക്കും ഓരോ ജോലി വീതിച്ചു നൽകുകയും ,ഓരോരുത്തരും അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.
=ലിറ്റിൽ കൈറ്റ്സ്  2020-21=
==== '''<big>ഡിജിറ്റൽ മാഗസിൻ 2020-21</big>''' ====
[[:പ്രമാണം:36053 Digital Magazine 2021.pdf|'''<big>ധ്വനി</big>''']]
[[Category:ഡിജിറ്റൽ മാഗസിൻ]]
'''<big>ഡിജിറ്റൽ പൂക്കളം</big>'''


<gallery widths="150" heights="150">
<gallery widths="150" heights="150">
വരി 35: വരി 56:
പ്രമാണം:36053-alp-dp-2019-3.png|കുറിപ്പ്2
പ്രമാണം:36053-alp-dp-2019-3.png|കുറിപ്പ്2
</gallery>
</gallery>
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
'''<big>മാതൃശാക്തീകരണ ക്ലാസ്സ്</big>'''
<big>'''ഡിജിറ്റൽ മാഗസിൻ''' 2019-20</big>
 
വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണം സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം, ക്യു ആർ കോഡ് സ്കാൻ ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ അമ്മമാർക്ക് ഉളള ക്ലാസ്സ് കൈറ്റ് മാസ്റ്റർ ശ്രീ. അഫ്സൽ ന്റെ നേതൃത്വത്തിൽ നടന്നു. ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീമതി.മായ ടീച്ചർ ഉദ്ഘാടനം ചെയ്തു.<gallery widths="200" heights="200">
പ്രമാണം:36053 m3.jpeg
പ്രമാണം:36053 m2.jpeg
പ്രമാണം:36053 m1.jpeg
</gallery>
==== '''<big>'''ഡിജിറ്റൽ മാഗസിൻ''' 2019-20</big>''' ====
           [[:പ്രമാണം:36053-alp-nrpmhs kayamkulam-2019.pdf|'''<big>പൊലിക</big>''']]
           [[:പ്രമാണം:36053-alp-nrpmhs kayamkulam-2019.pdf|'''<big>പൊലിക</big>''']]
==[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ലിറ്റിൽ കൈറ്റ്സ് ചിത്രശാല|ലിറ്റിൽ കൈറ്റ്സ് ചിത്രശാല]]==
==[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ലിറ്റിൽ കൈറ്റ്സ് ചിത്രശാല|ലിറ്റിൽ കൈറ്റ്സ് ചിത്രശാല]]==
[[Category:ഡിജിറ്റൽ മാഗസിൻ]]
1,042

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1711958...1930027" എന്ന താളിൽനിന്ന് ശേഖരിച്ചത്