"ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<b>3/06/2023: പ്രവേശനോത്സവം | <b>3/06/2023: പ്രവേശനോത്സവം | ||
പ്രവേശനോത്സവം | |||
തൈക്കാട് - ഗവ.മോഡൽ സ്കൂളിലെ പ്രവേശനോത്സവം രാജ്യസഭാ എം.പി എ എ റഹീം ഉദ്ഘാടനം ചെയ്തു. നല്ല മനുഷ്യരാകുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ അഭിരുചികളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായ ലക്ഷ്യങ്ങളിലേക്ക് അവർക്ക് വളരാനുള്ള അവസരമൊരുക്കാൻ അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. പുതുതായി പ്രവേശനം നേടിയ കുട്ടികൾ മൺചിരാത് തെളിയിച്ചതിനു ശേഷമാണ് ക്ലാസുകളിലേക്ക് പ്രവേശിച്ചത്. കുട്ടികൾക്ക് സമ്മാനമായി ഇൻസ്ട്രമെന്റ് ബോക്സും ബുക്കും നൽകി. പി ടി എ പ്രസിഡന്റ് കെ.ഗോപി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എക്സാമിനേഷൻ ബോർഡ് ചെയർമാനുമായ എസ് യു രാജീവ് മുഖ്യാതിഥി ആയിരുന്നു.പ്രിൻസിപ്പൽ പ്രമോദ് കെ.വി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫ്രീഢമേരി ജെ എം നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ മാധവദാസ് ജി , ഡി ആർ ഹാന്റ എന്നിവർ യോഗത്തിൽ കുട്ടികളുമായി സംസാരിച്ചു. | |||
<b> | <b> |
19:45, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
3/06/2023: പ്രവേശനോത്സവം പ്രവേശനോത്സവം
തൈക്കാട് - ഗവ.മോഡൽ സ്കൂളിലെ പ്രവേശനോത്സവം രാജ്യസഭാ എം.പി എ എ റഹീം ഉദ്ഘാടനം ചെയ്തു. നല്ല മനുഷ്യരാകുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാർത്ഥികളുടെ അഭിരുചികളെ തിരിച്ചറിഞ്ഞ് അതിനനുസൃതമായ ലക്ഷ്യങ്ങളിലേക്ക് അവർക്ക് വളരാനുള്ള അവസരമൊരുക്കാൻ അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കണമെന്ന് അദ്ദേഹം തുടർന്ന് പറഞ്ഞു. പുതുതായി പ്രവേശനം നേടിയ കുട്ടികൾ മൺചിരാത് തെളിയിച്ചതിനു ശേഷമാണ് ക്ലാസുകളിലേക്ക് പ്രവേശിച്ചത്. കുട്ടികൾക്ക് സമ്മാനമായി ഇൻസ്ട്രമെന്റ് ബോക്സും ബുക്കും നൽകി. പി ടി എ പ്രസിഡന്റ് കെ.ഗോപി യോഗത്തിൽ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് എക്സാമിനേഷൻ ബോർഡ് ചെയർമാനുമായ എസ് യു രാജീവ് മുഖ്യാതിഥി ആയിരുന്നു.പ്രിൻസിപ്പൽ പ്രമോദ് കെ.വി സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഫ്രീഢമേരി ജെ എം നന്ദിയും പറഞ്ഞു. വാർഡ് കൗൺസിലർ മാധവദാസ് ജി , ഡി ആർ ഹാന്റ എന്നിവർ യോഗത്തിൽ കുട്ടികളുമായി സംസാരിച്ചു.