"ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ബി.ഇ.എം. എൽ.പി സ്ക്കൂൾ  }}[[പ്രമാണം:IMG 3568(1).jpg|thumb|School photo]]
{{prettyurl|ബി. ഇ. എം. എൽ. പി. സ്കൂൾ കോഴിക്കോട്}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=മാനാഞ്ചിറ
|സ്ഥലപ്പേര്=മാനാഞ്ചിറ
വരി 48: വരി 48:
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അഷറഫ്
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് അഷറഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
| സ്കൂൾ ചിത്രം= 17217- 11
| സ്കൂൾ ചിത്രം=IMG 3568(1).jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=17217-School logo.jpg
|logo_size=50px
|logo_size=50px
}}  
}}  
വരി 62: വരി 62:
==ചരിത്രം==
==ചരിത്രം==

കോഴിക്കോട് അങ്ങാടിയുടെ ഹൃദയ ഭാഗത്ത് 110 ൽ പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എൽ.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട്  ഇന്നും നിലകൊള്ളുന്നു.
 
'''''[[കോഴിക്കോട്]]''''' നഗരത്തിലെ മാനാഞ്ചിറ മൈതാനത്തിന്റെ അടുത്ത് 110 ൽ പരം വർെഷങ്ങളക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ബി.ഇ.എം. എൽ.പി സ്‍കൂളിന് നാലഞ്ച് തലമുറകളുടെ കഥ തന്നെ പറയാനുണ്ട്. ആധുനിക സമൂഹത്തിന് അനേകം ഉന്നത വ്യക്തിത്ത്വങ്ങളെ സമ്മാനിച്ച ഈ വിദ്യാകേന്ദ്രം തന്റെ ഗതകാല പ്രൗഢിയോടെ ആധുനികതയെ വരവേറ്റു കൊണ്ട്  ഇന്നും നിലകൊള്ളുന്നു.
മതപ്രചാരണം ലക്ഷ്യമാക്കി തുടങ്ങിയ മിഷണറി പ്രവർത്തനം മതപരിവർത്തനത്തിൽ ഉദ്ദേശിച്ച ലക്ഷ്യം കാണാതെപോവുകയും എന്നാൽ  പ്രവർത്തനം നടത്തിയ പ്രദേശങ്ങളിൽ സാമൂഹികപരിവർത്തനം,വിപ്ലവാത്മകമായ പരിവർത്തനം തന്നെ യാഥാർഥ്യമാവുകയും ചെയ്ത അനുഭവമാണ് ബാസൽ മിഷൻറെത്ബ്രിട്ടീഷ് മലബാറിൽ വ്യവസായ വിപ്ലവവും വിദ്യാഭ്യാസ വിപ്ലവവും മാത്രമല്ല, ജാതിക്കെതിരായ ആശയസമരത്തിലൂടെയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെയും സാമൂഹികവിപ്ലവവും യാഥാർഥ്യമാക്കാൻ തുടക്കം കുറിച്ചത് ബാസൽമിഷനാകുന്നു.     

ജർമ്മനിയിലെ ബാസൽ എന്ന സഥലത്ത് രുപം കൊണ്ട ബാസൽ ഇവാഞ്ചലിക്കൽ സൊസൈറ്റി ബാസൽ മിഷനറിമാർ 1834-ൽ ഇന്ത്യയിലേക്ക് കടന്നുവന്നു.ഹെർമൻ ഗുണ്ടർട്ടിന്റെ നേതൃത്വത്തിൽ ഈ മഷനറിമാരിൽ ചിലർ മിഷൻ എന്ന സംഘടനരൂപീകരിച്ചു. 1942-ൽ ജോൺ മൈക്കൽ ഫ്രീറ്റ്‍സ് എന്ന മിഷനറിയാണ് ബി.ഇ.എം ന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോഴിക്കോട് ആദ്യമായി സ്ഥാപിച്ചത്.ഇതിൽ പ്രധാനപ്പെട്ടവയിൽ ഒന്നാണ് ബി.ഇ.എം. എൽ.പി  സ്ക്കൂൾ

==ഭൗതികസൗകരൃങ്ങൾ==ഞങ്ങളുടെ സ്കൂളിൽ മികച്ച കെട്ടിട സമുച്ചയം ഉണ്ട് അതിനാൽ എല്ലാ ക്ലാസ്സ്‌ റൂമിലും വൈദ്യുതി സഹായവവും, ഫാൻ,ലൈറ്റ്, എന്നിവയും കാര്യഷമമായി  പ്രവർത്തിക്കുന്നു. മികച്ച കളിസ്ഥലവും, കുട്ടികളുടെ പഠനം ഐ.സി.റ്റി സഹാത്തോടെ നടത്തുന്നതിന് വേണ്ടി സ്മാർട്ട്‌ റൂം സംവിധാനം ഒരിക്കിയിരിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
ഞങ്ങളുടെ സ്കൂളിൽ മികച്ച കെട്ടിട സമുച്ചയം ഉണ്ട് അതിനാൽ എല്ലാ ക്ലാസ്സ്‌ റൂമിലും വൈദ്യുതി സഹായവവും, ഫാൻ,ലൈറ്റ്, എന്നിവയും കാര്യഷമമായി  പ്രവർത്തിക്കുന്നു. മികച്ച കളിസ്ഥലവും, കുട്ടികളുടെ പഠനം ഐ.സി.റ്റി സഹാത്തോടെ നടത്തുന്നതിന് വേണ്ടി സ്മാർട്ട്‌ റൂം സംവിധാനം ഒരിക്കിയിരിക്കുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 86: വരി 88:

# സ്നേഹ ടി
# സ്നേഹ ടി
# ആനി രേഷ്മ
# ലിംന
#  ഷീന എ.വി
#  ഷീന എ.വി
# ശോശാമ ടി ടി
# സജിത്കുമാർ
#  ജീന കെ.സി
#  ജീന കെ.സി
#  ഷർമിള വർക്കി
#  ഷർമിള വർക്കി
വരി 96: വരി 98:
# ബെസിത
# ബെസിത
# സോഫിയ
# സോഫിയ
# ഗൃേസ്
#
# ഷമീമ
# ഷമീമ

വരി 106: വരി 108:

==വഴികാട്ടി==
==വഴികാട്ടി==
 
വിദ്യാലയത്തിലേക്കു എത്തുന്നയതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.2560661,75.7810903 |zoom=13}}
----
<!--visbot  verified-chils->-->
കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും ഒരു  കിലോമീറ്റർ
----
{{#multimaps:11.2560661,75.7810903 |zoom=18}}
----
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329268...1926880" എന്ന താളിൽനിന്ന് ശേഖരിച്ചത്