ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:20, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→പഠനോത്സവം (മാർച്ച് 16 )) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
{{PSchoolFrame/Pages}}<gallery> | {{PSchoolFrame/Pages}}<gallery> | ||
</gallery>'''<big>ഗവ.യു.പി.എസ് കീച്ചേരി</big>''' | </gallery>'''<big>ഗവ.യു.പി.എസ് കീച്ചേരി</big>''' | ||
വരി 156: | വരി 157: | ||
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. | സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി SSK ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്ന ഗവ.യു.പി എസ് കീച്ചേരിയിൽ പ്രീ പ്രൈമറി നിർമ്മാണോദ്ഘാടനം വാർഡ് മെമ്പർ .രാജൻ പാണാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.തോമസ് നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി എൽസി പി.പി സ്വാഗതം പറയുകയും വിവിധ രാഷ്ട്രീയ പ്രമുഖർ , പൂർവ്വ വിദ്യാർത്ഥി സംഘടന ആശംസകൾ അർപ്പിക്കുകയും ചെയ്തു. തുടർന്ന് BRC കോ ഓഡിനേറ്റർ ബിജു പോൾ അധ്യാപിക സെയ്ജി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. SMC ചെയർമാൻ സുരേഷ് എം. ചന്ദ്രൻ കൃതജ്ഞത രേഖപ്പെടുത്തി. | ||
[[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]] | [[പ്രമാണം:26439 pre primary3.jpg|ചട്ടരഹിതം|പകരം=|നടുവിൽ]] | ||
== '''വായന കൂട്ടായ്മ''' == | |||
[[പ്രമാണം:26439 niffi.jpg|ലഘുചിത്രം|നടുവിൽ]] | |||
== '''പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച''' == | == '''പാഠ്യപദ്ധതി സ്കൂൾ തലജനകീയ ചർച്ച''' == | ||
വരി 191: | വരി 196: | ||
== '''സ്കൂൾ വാർഷികം (ഫെബ്രുവരി 24 )''' == | == '''സ്കൂൾ വാർഷികം (ഫെബ്രുവരി 24 )''' == | ||
ജി യു പി എസ് കീച്ചേരി സ്കൂളിന്റെ 97 -ആം വാർഷികവും വരണകൂടാര ഉത്ഘടനവും വളരെ സമുചിതമായി ആഘോഷിച്ചു . പരിപാടിയുടെ സ്വാഗതം സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ കെ ഇ നടത്തി .സ്കൂൾ വാർഷിക ഉത്‌ഘാടനം ആമ്പലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു പൗലോസ് നിർവഹിച്ചു .പിറവം നിയോജക മണ്ഡലം എം എൽ എ അനൂപ് ജേക്കബ് വർണ കൂടാരം ഉത്‌ഘാടനം ചെയ്തു. സ്കൂൾ വാർഷിക റിപ്പോർട്ട് പ്രധാനാധ്യാപിക എൽസി പി പി വായിച്ചു.സമൂഹത്തിലെ വിവിധ തുറയിൽ പെട്ടവർ പരിപാടിയിൽ സന്നിഹിതരായി .വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്ക് വേദിയിൽ സമ്മാനദാനം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ '''മയിൽപീലി''' സംഘടിപ്പിച്ചു | |||
[[പ്രമാണം:26439 Annual day.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:26439 Annual day.jpg|നടുവിൽ|ലഘുചിത്രം]] | ||
വരി 206: | വരി 211: | ||
== '''പഠനോത്സവം (മാർച്ച് 16 )''' == | == '''പഠനോത്സവം (മാർച്ച് 16 )''' == | ||
<gallery widths="250" heights="200"> | 2022 -2023 അധ്യയന വർഷത്തെ പഠനോത്സവം വളരെ ഭംഗി ആയി സംഘടിപ്പിച്ചു .സ്കൂളിന് സമീപത്തുള്ള കോളനിയിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത് . പരിപാടി പഞ്ചായത്ത് മെമ്പർ രാജൻ പാനാട്ടിൽ ഉത്‌ഘാടനം ചെയ്തു .സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി അധ്യക്ഷ പ്രസംഗം നടത്തി .സ്കൂൾ പി ടി എ പ്രസിഡന്റ് നിസാർ ആശംസ പ്രസംഗം നൽകി .കുട്ടികളുടെ വിവിധ പരിപാടികൾ വളരെ മനോഹരമായി സംഘടിപ്പിച്ചു. കാണികളുടെ ഹർഷാരവം കുട്ടികൾക്ക് ഏറെ പ്രചോദനമായി .<gallery widths="250" heights="200"> | ||
പ്രമാണം:26439 padanolsavam.jpg | പ്രമാണം:26439 padanolsavam.jpg | ||
പ്രമാണം:26439 padanolsavam1.jpg | പ്രമാണം:26439 padanolsavam1.jpg | ||
വരി 213: | വരി 218: | ||
== '''പഠനയാത്ര (മാർച്ച് 28 )''' == | == '''പഠനയാത്ര (മാർച്ച് 28 )''' == | ||
<gallery widths="200" heights="300"> | |||
പ്രമാണം:26439 padanayathra5.jpg | |||
പ്രമാണം:26439 padanyathra.jpg | |||
പ്രമാണം:26439 padanayathra3.jpg | |||
പ്രമാണം:26439 padanayathra4.jpg | |||
</gallery>ELA പ്രോഗ്രാമിന്റെ ഭാഗമായി സ്കൂളിലെ നാല് ,ഏഴ് ക്ലാസ്സിലെ കുട്ടികൾക്കായി പഠനയാത്ര സംഘടിപ്പിച്ചു .സ്കൂളിന് സമീപത്തെ സൂര്യകാന്തി പാടം ,കൃഷി സ്ഥലം തുടങ്ങിയവ സന്ദർശിച്ചു .കൂടാതെ നെയ്‌ത്തുശാല സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തങ്ങൾ മനസിലാക്കുകയും കുട്ടികൾക്ക് സ്വയം ചെയ്തുപഠിക്കാനും ഉള്ള സൗകര്യങ്ങൾ അവിടെ ഒരുക്കി. | |||
പ്രീ പ്രൈമറി കുട്ടികളുടെ കലാപരമായ കഴിവുകളെ ഉണർത്താനായി കാഥോത്സവം ജൂലൈ 13 രാവിലെ 10 .30 സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ചടങ്ങിന് സ്കൂൾ പി ടി എ പ്രസിഡന്റ് കെ ഇ നിസാർ അധ്യഷത വഹിച്ചു . പരിപാടിയുടെ ഉത്‌ഘാടനം സ്കൂൾ പ്രധാനാധ്യാപിക എൽസി പി പി നിർവഹിച്ചു . ചടങ്ങിൽ പ്രീപ്രൈമറി അദ്ധ്യാപിക റൈസി , എസ് എം സി പ്രസിഡന്റ് സുരേഷ് എം ചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രീ പ്രൈമറി കുട്ടികൾ വളരെ രസകരമായി ഒട്ടേറെ കഥകൾ അവതരിപ്പിച്ചു. രക്ഷകർത്താക്കളുടെ സജീവ സാന്നിധ്യം പരിപാടികൾക്ക് കൂടുതൽ മിഴിവേറി . |