"ജി യു പി എസ് വെള്ളംകുളങ്ങര/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== '''<big>ലക്ഷ്യങ്ങൾ</big>''' ==
<br>
'<nowiki/>'''''ആരോഗ്യമാണ് സമ്പത്ത് '<nowiki/>'''''.മാനസികവ‍ും,ശാരീരികവ‍ുമായി പരിപ‍ൂർണ്ണ ആരോഗ്യമ‍ുളള ഭാവിതലമ‍ുറയെ വാർത്തെട‍ുക്ക‍ുക എന്നതാണ് ഹെൽത്ത് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. ആരോഗ്യമുള്ള പൗരനെ വാർത്തെടുക്കുന്നതിൽ സ്കൂളുകൾക്ക് വലിയൊരു പങ്ക് വഹിക്കാൻ ഹെൽത്ത്‌ ക്ലബിലൂടെ സാധിക്കും.ആരോഗ്യം, ഭക്ഷണശീലങ്ങൾ ,വ്യക്തിശ‍ുചിത്വം ,പരിസരശ‍ുചിത്വം ത‍ുടങ്ങിയവയ‍ുമായി ബന്ധപ്പെട്ട വിവിധ ബോധവത്ക്കരണ ക്ലാസുകൾ ,സെമിനാറ‍ുകൾ ,ദിനാചരണങ്ങൾ എന്നിവയിലൂടെ ഹെൽത്ത്‌ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ ക‍ട്ടികളിലേക്ക് എത്തിക്കാൻ കഴിയ‍ും. യ‍‍ുവതലമ‍ുറയെ കാർന്ന‍ു തിന്ന‍ുന്ന മഹാവിപത്തായ '''''ലഹരിവസ്‍ത‍ുക്കള‍ുടെ ദോഷവശങ്ങളെക്ക‍ുറിച്ച്''''' ക‍ുട്ടികൾക്ക് അവബോധം നൽക‍ുവാന‍ും ,അങ്ങനെ പരിപ‍ൂർണ്ണമായ‍ും ലഹരിവിമ‍ുക്തമായ ഒര‍ു ഭാവിതല‍മ‍ുറയെ വാർത്തെ‍ട‍ുക്ക‍ുകയെന്നത‍ും ഹെൽത്ത് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.'''''ക്യാൻസർ''''' പോലെയ‍ുളള മാരകരോഗങ്ങള‍ുൾപ്പെടെ പലവിധ ശാരീരിക പ്രശ്നങ്ങൾക്ക‍ും കാരണമാക‍ുന്ന '<nowiki/>'''''പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്ക‍ുക '''''' എന്ന സന്ദേശം ക‍ുട്ടികളില‍ൂടെ വീ‍ട‍ുകളിലേക്ക‍ും , അത‍ുവഴി സമ‍ൂഹത്തിലേക്ക‍ും എത്തിക്ക‍ുക എന്നത‍ും ഹെൽത്ത് ക്ലബ്ബിന്റെ മറ്റൊര‍ു പ്രധാന ലക്ഷ്യമാണ്.


=='''<big>ഹെൽത്ത് ക്ലബ്ബ്</big>'''==
<br>
==='''<big>രൂപീകരണം-ജൂൺ, 2021</big>'''===


[[പ്രമാണം:35436-logo final.png|center|center|55px|]]
<font size=5><center>'''[[{{PAGENAME}}/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23 |ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2022-23]]'''
</font size>


<big>കൺവീനർ:- സജിത ബി. (അധ്യാപിക)</big>
<br>
 
[[പ്രമാണം:35436-logo final.png|center|center|55px|]]
<big>സെക്രട്ടറി- ആദിദേവ് (ക്ലാസ്സ്-6)</big>
<font size=5><center>'''[[{{PAGENAME}}/ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22 |ര‍ൂപീകരണവ‍ും പ്രവർത്തനങ്ങള‍ും : 2021-22]]'''
 
</font size>
<big>ജോയിൻറ് സെക്രട്ടറിമാർ:-</big>
 
<big>അഭിലാഷ് എസ്. (ക്ലാസ്സ്-6)</big>
 
<big>അമൃത സ‍ുനിൽക‍ുമാർ (ക്ലാസ്-7)</big>
 
<big>അർജ‍ുൻ രാജ് (ക്ലാസ്സ്-6)</big>
 
<big>എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം-20</big>
 
=== '''''<big><u>പ്രധാന പ്രവർത്തനങ്ങൾ</u></big>''''' ===
 
 
 
* <big>കുട്ടികളുടെ ആരോഗ്യപരിപാലനത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നു.</big>
 
* <big>അധ്യയന വർഷാരംഭം മുതൽക്കു തന്നെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് കോവിഡ് സാഹചര്യത്തെ കുറിച്ചും കോവിഡ് പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും  കൃത്യമായ ഇടവേളകളിൽ ബോധവൽക്കരണം നടത്തി വരുന്നു.</big>
 
* <big>വ്യക്തി ശുചിത്വം,പരിസര ശുചിത്വം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്, കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് അവബോധം നൽകുന്നു.</big>
 
* <big>പോഷൺ മാസാചരണത്തിന്റെ ഭാഗമായി 2021 സെപ്റ്റംബറിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ''''''പോഷകാഹാരവും ആരോഗ്യവും'''''' എന്ന വിഷയത്തെക്കുറിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർ.ബി.എസ.കെ .നഴ്‍സ് അശ്വതി എസ്. ആണ് ക്ലാസ്സ് നയിച്ചത്.</big>
 
 
[[പ്രമാണം:35436-21-88.jpg|നടുവിൽ|ലഘുചിത്രം]]
 
*<big>'''''<nowiki/>'ല<nowiki/>ോക ഹൃദയാരോഗ്യ'''''' ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസിന് പുറ</big><big>മേ പോസ്റ്റർ രചന, സന്ദേശം തയ്യാറാക്കൽ എന്നീ പരിപാടികൾ സംഘടിപ്പിച്ചു.</big>
[[പ്രമാണം:35436-21-86.jpg|ഇടത്ത്‌|ലഘുചിത്രം|386x386ബിന്ദു]]
[[പ്രമാണം:35436-21-84.jpg|നടുവിൽ|ലഘുചിത്രം|383x383ബിന്ദു]]
[[പ്രമാണം:35436-21-85.jpg|ഇടത്ത്‌|ലഘുചിത്രം|379x379ബിന്ദു]]
 
 
[[പ്രമാണം:35436-21-87.jpg|നടുവിൽ|ലഘുചിത്രം|392x392px]]
 
* <big>നവംബർ 1 സ്കൂൾ തുറക്കുന്നതിനു മുൻപായി, കുട്ടികൾക്ക് മാസ്കിന്റെ ശരിയായ ഉപയോഗത്തെക്കുറിച്ചും, സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, കൈ കഴുകൽ ശീലങ്ങളെക്കുറിച്ചും വിവരിച്ചുകൊണ്ട് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.</big>
 
* <big>നവംബർ ഒന്നിന് സ്കൂൾ തുറന്നതിനു ശേഷം കുട്ടികൾക്ക് ജൈവ, അജൈവ, പ്ലാസ്റ്റിക് മാലിന്യനിർമ്മാർജ്ജനത്തെക്കുറിച്ചും,മാലിന്യ സംസ്കരണത്തെക്കുറിച്ചും അവബോധം നൽകുകയും,</big> <big>തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്യുന്നു.</big>
3,667

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1498787...1926557" എന്ന താളിൽനിന്ന് ശേഖരിച്ചത്