"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
==ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ==
{{Yearframe/Header}}
 
'''പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ 2021-2022'''
==പരിസ്ഥിതി ദിനം2021ജൂൺ 5ശനി==
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉചിതമായ പരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.പ്രതികൂലസാഹചര്യം നിലനിൽക്കുന്നതിനാൽ വീടുകളിൽത്തന്നെ വൃക്ഷത്തെകൾ നട്ടുകൊണ്ട് ദിനാചരണം ഭംഗിയാക്കി.കുട്ടികൾക്കായി  പോസ്റ്റർ നിർമ്മാണം, ചിത്രരചന എന്നീ മത്സരങ്ങൾ  സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ  കുട്ടികൾക്കും  ഉചിതമായ പ്രാതിനിധ്യം നൽകി.
 
===ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ===
ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി.
ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി.
പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു.
പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു.
വരി 6: വരി 12:

[[പ്രമാണം:26056 ലോക പരിസ്ഥിതി ദിനം.jpg|thumb|Rally-SAVE NATURE,SAVE THE WORLD]]
[[പ്രമാണം:26056 ലോക പരിസ്ഥിതി ദിനം.jpg|thumb|Rally-SAVE NATURE,SAVE THE WORLD]]

==സ്വച്ഛ് ഭാരത് മിഷൻ==
==സ്വച്ഛ് ഭാരത് മിഷൻ==
വരി 16: വരി 25:
മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ
മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ
പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാർ 12 മണിക്കു അവസാനിച്ചു.
പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാർ 12 മണിക്കു അവസാനിച്ചു.
==2018-2019==
ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ച് ചൊവ്വാഴ്ച ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്
ലഘുപ്രഭാഷണം നടത്തി.സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. ദിനാചരണവുമായി ബന്ധപ്പെട്ട് '''കുടുംബകൃഷി''' എന്ന വിഷയത്തിൽ
ചിത്രരചനാമത്സരവും, പ്രബന്ധരചനാ മത്സരവും പരിസ്ഥിതി പ്രശ്നോത്തരിയും നടത്തി.ജീവിതപാഠം എന്ന കൈപുസ്തകം എല്ലാ കുട്ടികൾക്കും
വിതരണം ചെയ്തു.നാനൂറോളം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. 
[[പ്രമാണം:വൃക്ഷത്തൈനടൽ.JPG|thumb|left|വൃക്ഷത്തൈനടീൽ]]

<!--visbot  verified-chils->
<!--visbot  verified-chils->

21:32, 19 ജൂലൈ 2023-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25

പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങൾ 2021-2022

പരിസ്ഥിതി ദിനം2021ജൂൺ 5ശനി

പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉചിതമായ പരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.പ്രതികൂലസാഹചര്യം നിലനിൽക്കുന്നതിനാൽ വീടുകളിൽത്തന്നെ വൃക്ഷത്തെകൾ നട്ടുകൊണ്ട് ദിനാചരണം ഭംഗിയാക്കി.കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണം, ചിത്രരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഉചിതമായ പ്രാതിനിധ്യം നൽകി.

ലോക പരിസ്ഥിതി ദിനം ജൂൺ 5 ഞായർ

ലോക പരിസ്ഥിതി ദിനം 2016 ജൂൺ 6 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അസംബ്ലിയിൽ ലഘു പ്രഭാഷണം ,ഗാനാലാപനം , പരിസ്ഥിതി പ്രതിജ്ഞ എന്നിവ നടത്തി. പ്ലക്കാർഡുകളുമായി കുട്ടികളുടെ റാലി ഉണ്ടായിരുന്നു. വൃക്ഷത്തൈകൾ കുട്ടികൾക്കു് വിതരണം ചെയ്ചു. തുടർന്നു് സ്കൂൾ പരിസരത്തു് വൃക്ഷത്തൈകൾ നടുകയും ചെയ്തു.

Rally
Rally-SAVE NATURE,SAVE THE WORLD

സ്വച്ഛ് ഭാരത് മിഷൻ

സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ കൊച്ചി കോർപ്പറേഷൻ 'മാലിന്യ സംസ്ക്കരണം' എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ സെമിനാർ നവംബർ15 ചൊവ്വാഴ്ച രാവിലെ പത്തു മണിക്കു എസ്.ഡി.പി.വൈ കല്ല്യാണമണ്ഡപത്തിൽ വച്ച് നടത്തുകയുണ്ടായി.അദ്ധ്യക്ഷപദം അലങ്കരിച്ചതു് കൊച്ചി കോർപ്പറേഷൻ കൗൺസിലർ സുനില ശെൽവൻ ആയിരുന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷൈനി മാത്യു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.ഹെൽത്ത് ഇൻസ്പെക്ടർമാരായ ശശികുമാർ .മോഹനൻ,സിനിമോൾ,കൃഷ്ണകുമാർ എന്നിവരാണ് എട്ട്,ഒമ്പതു്,പത്തു ക്ലാസ്സിലെ കുട്ടികൾക്ക് ക്ലാസ്സെടുത്തതു്.ജൈവ - അജൈവ മാലിന്യങ്ങളെ ക്കുറിച്ച് വിശദീകരിച്ചു. അജൈവ മാലിന്യമായ പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന വിപത്തിനെ ക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി.മണ്ണ്,വായു,ജലം ഇവ എങ്ങിനെ മലിനമാകുന്നു എന്നും ഈ മലിനീകരണം തടയുന്നതിനു് എന്തെല്ലാം കാര്യങ്ങൾ ചെയ്യണം എന്നും വളരെ വിശദമായി ഉദാഹരണസഹിതം പറയുകയുണ്ടായി.ശുചീകരണ പ്രക്രിയയിൽ വിദ്യാർത്ഥികൾക്കുള്ള അനിവാര്യമായ പങ്കിനെക്കുറിച്ച് ബോധിപ്പിച്ചു.വളരെ പ്രയോജന പ്രദമായ ഈ സെമിനാർ 12 മണിക്കു അവസാനിച്ചു.

2018-2019

ഈ വർഷത്തെ ലോകപരിസ്ഥിതി ദിനം ജൂൺ അഞ്ച് ചൊവ്വാഴ്ച ആചരിച്ചു.സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്

ലഘുപ്രഭാഷണം നടത്തി.സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നട്ടു. ദിനാചരണവുമായി ബന്ധപ്പെട്ട് കുടുംബകൃഷി എന്ന വിഷയത്തിൽ

ചിത്രരചനാമത്സരവും, പ്രബന്ധരചനാ മത്സരവും പരിസ്ഥിതി പ്രശ്നോത്തരിയും നടത്തി.ജീവിതപാഠം എന്ന കൈപുസ്തകം എല്ലാ കുട്ടികൾക്കും

വിതരണം ചെയ്തു.നാനൂറോളം കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.

വൃക്ഷത്തൈനടീൽ