Jump to content
സഹായം

"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}
{{Yearframe/Header}}

=='''2022-2023 ലെ പ്രവർത്തനങ്ങൾ'''==
=='''2022-2023 ലെ പ്രവർത്തനങ്ങൾ'''==
വരി 8: വരി 9:
*[[{{PAGENAME}}/ലോക വയോജന ദിനം|ലോക വയോജന ദിനം]]
*[[{{PAGENAME}}/ലോക വയോജന ദിനം|ലോക വയോജന ദിനം]]
*[[{{PAGENAME}}/വായന കളരി|വായന കളരി]]
*[[{{PAGENAME}}/വായന കളരി|വായന കളരി]]
*[[{{PAGENAME}}/വായന ദിനാഘോഷം|വായന ദിനാഘോഷം]]
*[[{{PAGENAME}}/വായന പക്ഷാചരണം|വായന പക്ഷാചരണം]]
*[[{{PAGENAME}}/അന്താരാഷ്ട്ര യോഗദിനം|അന്താരാഷ്ട്ര യോഗദിനം]]
*[[{{PAGENAME}}/അന്താരാഷ്ട്ര യോഗദിനം|അന്താരാഷ്ട്ര യോഗദിനം]]
*[[{{PAGENAME}}/ലോക സംഗീതദിനം|ലോക സംഗീതദിനം]]
*[[{{PAGENAME}}/ലോക സംഗീതദിനം|ലോക സംഗീതദിനം]]
വരി 19: വരി 20:
*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]]
*[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|സ്വാതന്ത്ര്യദിനാഘോഷം]]
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
*[[{{PAGENAME}}/ഓണാഘോഷം|ഓണാഘോഷം]]
*[[{{PAGENAME}}/ഗാന്ധിജയന്തി മെഗാക്വിസ്|ഗാന്ധിജയന്തി മെഗാക്വിസ്]]
*[[{{PAGENAME}}/ഗാന്ധിജയന്തി മെഗാക്വിസ്|ഗാന്ധിജയന്തി മെഗാക്വിസ്]]
 
*[[{{PAGENAME}}/ഗാന്ധിജയന്തി|ഗാന്ധിജയന്തി]]
 
*[[{{PAGENAME}}/പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ|പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ]]
*[[{{PAGENAME}}/പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ|പോഷൻഅഭിയാൻ പ്രവർത്തനങ്ങൾ]]
സംസ്ഥാന സർക്കാരിന്റെ സഹകരണത്തോടെ സ്കൂൾകുട്ടികളുടെ പോഷകാഹാര സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസർക്കാർ നടത്തിവരുന്ന പരിപാടിയായ '''പോഷൻ അഭിയാന്റെ''' ഭാഗമായി സെപ്റ്റംബർ മാസം പോഷൻ മാസമായി ആചരിക്കുന്നു.ഇതോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾ സ്കൂൾതലത്തിൽ നടത്തുകയുണ്ടായി.
ആരോഗ്യകരമായ, ഭക്ഷണ ശുചിത്വ ശീലങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള മലയാള പ്രതിജ്ഞ സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച സ്കൂൾ അസംബ്ലിയിൽ ചൊല്ലിക്കൊടുക്കുകയും കുട്ടികൾ അത് ഏറ്റുപറയുകയും ചെയ്തു.ന്യൂട്രീഷൻ,
ആരോഗ്യകരമായ, ഭക്ഷണ ശുചിത്വ ശീലങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഇരുപത്താറാം തീയതി നടത്തിയ ക്വിസ് മൽസരത്തിൽ ആറാം ക്ലാസ് എ ഡിവിഷനിലെ ഫൗസാൻ അബ്ദുള്ള ഒന്നാം സ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങൾ യഥാക്രമം അദ്വൈത് ദിനേശൻ,ബിലാൽ പി എൻ എന്നിവരും കരസ്ഥമാക്കി.അതോടൊപ്പം കുട്ടികൾ സ്വയം പാചകം ചെയ്തതും കുടുംബാംഗങ്ങളുടെ സഹായത്തോടെ പാചകം ചെയ്തതുമായ ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനവും രുചിച്ചുനോക്കലും നടത്തുകയുണ്ടായി.പോഷകസമൃദ്ധമായ ഭക്ഷണത്തെ സംബന്ധിച്ചും
കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചയിലും വികാസത്തിലും പോഷകാഹാരം വഹിക്കുന്ന പങ്കിനെകുറിച്ചും രക്ഷകർത്താക്കളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് ഹോമിയോ ഡോക്ടറായ ഡോക്ടർ രോഹിത്ത് കെ യുടെ നേതൃത്വത്തിൽ സെപ്റ്റംബർ ന് നടത്തുകയുണ്ടായി.
*[[{{PAGENAME}}/സ്‍കൂൾതല കലോൽസവം|സ്‍കൂൾതല കലോൽസവം]]
*[[{{PAGENAME}}/സ്‍കൂൾതല കലോൽസവം|സ്‍കൂൾതല കലോൽസവം]]
സ്കൂൾതല കലോൽസവത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ ഇരുപത്തിരണ്ട് വ്യാഴാഴ്‍ച രാവിലെ പത്തുമണിക്ക് സ്‍കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഹെഡ്മിസ്ട്രസ് എസ് ആർ ശ്രീദേവി നിർവ്വഹിക്കുകയുണ്ടായി.ചടങ്ങിൽ സീനിയർ അധ്യാപികയായ കെ പി മായ,സ്റ്റാഫ്‍ സെക്രട്ടറി ദീപ എസ് ജി, സംസ്കൃതാധ്യാപിക അമ്പിളി എ എൻ എന്നിവർ ആശംസകളർപ്പിച്ചു.
*[[{{PAGENAME}}/സ്കൂൾതല സ്പോ‍ർട്സ്|സ്കൂൾതല സ്പോ‍ർട്സ്]]
*[[{{PAGENAME}}/സ്കൂൾതല സ്പോ‍ർട്സ്|സ്കൂൾതല സ്പോ‍ർട്സ്]]
*[[{{PAGENAME}}/സ്‍കൂൾതല ശാസ്ത്രമേളകൾ|സ്‍കൂൾതല ശാസ്ത്രമേളകൾ]]
*[[{{PAGENAME}}/സ്‍കൂൾതല ശാസ്ത്രമേളകൾ|സ്‍കൂൾതല ശാസ്ത്രമേളകൾ]]
*[[{{PAGENAME}}/ലഹരി വിമുക്ത നവകേരളം|ലഹരി വിമുക്ത നവകേരളം]]
*[[{{PAGENAME}}/സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്|സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്]]
*[[{{PAGENAME}}/കേരള പാഠ്യപദ്ധതി പരിഷ്‍കരണം|കേരള പാഠ്യപദ്ധതി പരിഷ്‍കരണം]]
*[[{{PAGENAME}}/സ്‍കൂൾ പി ടി എ പൊതുയോഗം|സ്‍കൂൾ പി ടി എ പൊതുയോഗം]]
*[[{{PAGENAME}}/സ്‍കൂൾ വാർഷികദിനം|സ്‍കൂൾ വാർഷികദിനം]]

=='''2021-2022 ലെ പ്രവർത്തനങ്ങൾ'''==
=='''2021-2022 ലെ പ്രവർത്തനങ്ങൾ'''==
വരി 96: വരി 83:
==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ==
==ഹോമിയോ പ്രതിരോധ മരുന്ന് വിതരണം, നവംബർ 2 ചൊവ്വ==
കൊച്ചി കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന കോവിഡ് 19ന് എതിരെയുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നവംബർ രണ്ട് ചൊവ്വാഴ്ച നടക്കുകയുണ്ടായി.ഡിവിഷൻ കൗൺസിലർ സുധീർ മരുന്നിന്റെ ആദ്യ ഡോസ് രക്ഷിതാവിന് നൽകിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.പി ബി ഖാദർ രക്ഷിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകി.ശുചിത്വ ശീലങ്ങളെക്കുറിച്ചും ,ആരോഗ്യപരമായ ഭക്ഷണ രീതിയെക്കുറിച്ചും വിശദമാക്കി.അടുത്ത ഡോസ് മരുന്നിന്റെ വിതരണം അടുത്തയാഴ്ച നടത്തുമെന്നും അറിയിച്ചു.സമ്മതപത്രം രക്ഷിതാക്കളിൽ നിന്നും ശേഖരിച്ച് സൂക്ഷിക്കാനും തീരുമാനിച്ചു.

==പ്രവേശനോത്സവം '''തിരികെ സ്കൂളിലേക്ക്''' 2021 നവംബർ 1 തിങ്കൾ==
==പ്രവേശനോത്സവം - '''തിരികെ സ്കൂളിലേക്ക്''' - 2021 നവംബർ 1 തിങ്കൾ==
2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. 9:30 ന് കാര്യപരിപാടികൾ ആരംഭിച്ചു.ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി പ്രതാപൻ ,ഡിവിഷൻ കൗൺസിലർ C.R സുധീർ , ദേവസ്വം മാനേജർ KR വിദ്യാനാഥ് , മൂന്ന് സ്കൂളുകളിലേയും പ്രധാന അദ്ധ്യാപകർ, PTAപ്രസിഡന്റുമാർ ,യോഗാംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് C R സുധീർ ആയിരുന്നു.C G പ്രതാപൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി. ദേവസ്വം മാനേജർ ,ഹെഡ്‍മിസ്ട്രസ്  എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ് സദസ്സിലേക്ക് ആനയിച്ചത്. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഗാനം ,നൃത്തം എന്നിവ അവതരിപ്പിച്ചു.KKസീമ കൃതജ്‌ഞത പ്രകാശിപ്പിച്ചു.
2021അദ്ധ്യയന വർഷത്തെ പ്രവേശനോത്സവം നവംബർ ഒന്നാം തീയതി സമുചിതമായി ആഘോഷിച്ചു. മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടപ്പന്തലിൽ വെച്ച് സംയുക്തമായാണ് ആഘോഷിച്ചത്. ഒമ്പതരയ്ക്ക് കാര്യപരിപാടികൾ ആരംഭിച്ചു.ശ്രീ ധർമ്മ പരിപാലന യോഗം പ്രസിഡന്റ് സി.ജി പ്രതാപൻ ,ഡിവിഷൻ കൗൺസിലർ സി ആർ സുധീർ , ദേവസ്വം മാനേജർ കെ ആർ വിദ്യാനാഥ് , മൂന്ന് സ്കൂളുകളിലേയും പ്രധാന അദ്ധ്യാപകർ, പിടിഎ പ്രസിഡന്റുമാർ ,യോഗാംഗങ്ങൾ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ഉദ്ഘാടന കർമ്മം നിർവഹിച്ചത് സി ആർ സുധീർ ആയിരുന്നു.സി ജി പ്രതാപൻ ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണവും നടത്തി. ദേവസ്വം മാനേജർ ,ഹെഡ്‍മിസ്ട്രസ്  എസ് ആർ ശ്രീദേവി എന്നിവർ ആശംസകൾ നേർന്നു.പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളെയാണ് സദസ്സിലേക്ക് ആനയിച്ചത്. ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികൾ ഗാനം ,നൃത്തം എന്നിവ അവതരിപ്പിച്ചു.കെ കെ സീമ കൃതജ്‌ഞത പ്രകാശിപ്പിച്ചു.
 
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം==
==ശാസ്ത്രരംഗം 2021 ഹാൻഡ് വാഷ് നിർമ്മാണം==
ഹാൻഡ് വാഷ് നിർമ്മാണം
ഹാൻഡ് വാഷ് നിർമ്മാണം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850395...1924707" എന്ന താളിൽനിന്ന് ശേഖരിച്ചത്