"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
== '''ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം''' ==
== '''ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം''' ==
ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം  വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്.
ഭൂമിയുടെ സ്പന്ദനം തന്നെ ഗണിതത്തിലാണ് എന്നത് യാഥാർത്ഥ്യമാക്കുന്ന തരത്തിൽ ആധുനിക ശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഗണിതം . ഗണിതം -ലളിതവും രസകരവുമായി അഭ്യസിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗണിത ക്ലബ്ബുകൾ നമ്മുടെ schoolൽ തുടങ്ങിയത് ... "മാധവ ക്ലബ് " ന്റെ പ്രവർത്തനങ്ങൾ വിവിധ തലങ്ങളിലാണ് സംഘടിക്കപ്പെട്ടിട്ടുള്ളത് ... Motivation മുതൽ വേദഗണിതം വരെ ഉൾക്കൊള്ളുന്ന വിശാലമായതും എന്നാൽ രസകരവുമായ വിവിധ module കളായി തിരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്... വിവിധ ഗണിത ദിനാചരണങ്ങൾ ... ഗണിത ശാസ്ത്രകാരൻമാരുടെ പരിചയപ്പെടൽ... ഗണിത ക്വിസ് അങ്ങിനെ എല്ലാ മേഖലയും ഉൾക്കൊളളുന്നതാണ് ഗണിത ക്ലബ് ആയ "മാധവ ഗണിതക്ലബ് "ഗണിത മ്യുസിയം  വും ഗണിത ലാബും School ന്റെ മാറ്റ് കൂട്ടുന്ന മുഖമുദ്രകളാണ് ... ഗണിതത്തെ ലളിതമാക്കാൻ ഉതകുന്നതോടൊപ്പം രസകരവും വിജ്ഞാന പ്രധവുമായ രീതിയിൽ വിവിധ മോഡലുകളിലൂടെ പഠിക്കാൻ ഗണിത ലാബ് കുട്ടികൾക്ക് സഹായ പ്രദമാണ്.
വരി 420: വരി 421:
!
!
!
!
|}
=== ഹരിതവിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ട് തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോവിൽ വച്ച് നടന്നു 06-12-2022 ===
ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ഫ്ലോർ ഷൂട്ടിനായി ഞങ്ങൾ പതിനെട്ടുപേർ യാത്രയായി .വേറിട്ട ഒരനുഭവം തന്നെയായിരുന്നു ചിത്രാഞ്ജലി .ചിത്രാഞ്ജലിയിൽനിന്ന് ചില ഫോട്ടോകൾ ...ഹരിത വിദ്യാലയം റിയാലിറ്റി ഷോ യുടെ യാത്രയിൽ ലിറ്റിൽ kites വിദ്യാർത്ഥികൾ തയ്യാറാക്കിയ റിപ്പോർട്ടിലെ ചില ദൃശ്യങ്ങൾ കാണാൻ [https://youtu.be/aJ5edTAj9w4 ഇവിടെ ക്ലിക്ക് ചെയ്യുക] ....ഹരിതവിദ്യാലയം ഇൻസ്റ്റഗ്രാം പേജ് കാണാൻ [https://www.instagram.com/p/Cl9DjqzjONH/?igshid=MDJmNzVkMjY= ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
![[പ്രമാണം:21060-IT SHOOT.png|ലഘുചിത്രം|.]]
![[പ്രമാണം:21060-12.jpg|ലഘുചിത്രം|.]]
|}
|}


വരി 449: വരി 457:
=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
കർണ്ണിക റേഡിയോവിലൂടെ രാമാനുജന്റെ ജീവചരിത്രം പ്രക്ഷേപണം ചെയ്തു .ആദർശ് ആണ് അവതരിപ്പിച്ചത് .എല്ലാക്ലാസ്സുകളിലെ വിദ്യാർത്ഥികളും,തങ്ങളുടെ ജനന തിയ്യതിക്ക് അടിസ്ഥാനപ്പെടുത്തിയുള്ള മന്ത്രികചതുരം നിർമ്മിക്കുകയും ഗണിത നോട്ട്ബുക്കിൽ വരക്കുകയും ചെയ്തു
കർണ്ണിക റേഡിയോവിലൂടെ രാമാനുജന്റെ ജീവചരിത്രം പ്രക്ഷേപണം ചെയ്തു .ആദർശ് ആണ് അവതരിപ്പിച്ചത് .എല്ലാക്ലാസ്സുകളിലെ വിദ്യാർത്ഥികളും,തങ്ങളുടെ ജനന തിയ്യതിക്ക് അടിസ്ഥാനപ്പെടുത്തിയുള്ള മന്ത്രികചതുരം നിർമ്മിക്കുകയും ഗണിത നോട്ട്ബുക്കിൽ വരക്കുകയും ചെയ്തു
ആദർശ് പറയുന്നത് കേൾക്കാൻ [https://drive.google.com/file/d/19z_IjPRs0XxX5IKRbzSdgLpV-bp_kksP/view?usp=share_link ഇവിടെ ക്ലിക്ക് ചെയ്യുക] .വിഷ്ണു പറയുന്നത് കേൾക്കാൻ [https://drive.google.com/file/d/1u3qBdyQY8jDPZDhyggb7HCHZ3tMf16iE/view?usp=share_link ഇവിടെ ക്ലിക്ക് ചെയ്യുക]
{| class="wikitable"
{| class="wikitable"
![[പ്രമാണം:21060-ada.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ada.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-magic.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-magic.jpg|ലഘുചിത്രം|.]]
|}
|}
.


.
== '''ദിശ 2022-23 പഠനക്യാമ്പ്  ഡിസംബർ 28,29''' ==
കർണ്ണകയമ്മൻഹയർ സെക്കന്ററി സ്കൂളിൽവിദ്യാർത്ഥി കൾക്കായുള്ള ദിശ 2022-23 പഠനക്യാമ്പ് j ഡിസംബർ 28,29 തിയ്യതികളിലായി സം ഘടിപ്പിച്ചു . വാർഡ് കൗൺസിലർ സജിത സുബ്രഹ്മാണ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു വിദ്യാലയമാനേജർ യു കൈലാസമണി,പ്രധാന അദ്ധ്യാപിക ആർ. ലത,പി ടി എ പ്രസിഡന്റ്‌ സനോജ്. സി ,സീനിയർ അധ്യാപികനിഷ കെ. വി , വിവിധ വിഷയങ്ങളിലെ അധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ സെക്ഷനുകളിലായി ഗണിതം, സയൻസ്, ഭാഷ, നാടകം, നാടൻപാട്ട്.... എന്നിവയിൽ അധ്യാപകർ ക്ലാസുകൾ എടുത്തു.  മാധവൻശേഖരീപുരം  നാടൻപാട്ടുകളുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തി.ഒപ്പം നാടകകളരിയും നടത്തി.കുട്ടികളിൽ ആത്മവിശ്വാസവും പഠനത്തിലുള്ള താത്പര്യവും വർധിപ്പിക്കുവാൻ ദ്വിദിന പഠനക്യാമ്പ് സഹായകമായി.ഒന്നാംദിവസത്തെ '''[https://youtu.be/2WukCtqxWNY ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
 
രണ്ടാം ദിവസത്തെ '''[https://youtu.be/kuVjXoTeH1o ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
 
KHSS MOOTHANTHARA യിലെ പഠനക്യാമ്പിൽ ആദ്യത്തെ സെക്ഷൻ ഗണിതം ആയിരുന്നു. തേനൂറും ഗണിതം തന്നെയായിരുന്നു ക്യാമ്പ്... ഗണിത ക്യാമ്പ് ആമുഖം രാജേഷ് മാഷ് അവതരിപ്പിച്ചു.... ഗണിതം മധുരം എന്ന ഭാഗം അരുൺ മാഷ് ഗംഭീരമായി തന്നെ എടുത്തു.... ഗണിതത്തെ നമ്മുടെ ഒരുകൂട്ടുകാരനായി എങ്ങനെ കൊണ്ടുപോകാം... പാട്ടും ചിരിയും തമാശ കളുമായി ക്യാമ്പ് മുന്നോട്ട്.. നീങ്ങി... പ്രസീജ ടീച്ചർ, സജിത ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ജിയോ ജിബ്ര ഉപയോഗിച്ച് ഉള്ള പ്രാക്ടിക്കൽ സെക്ഷൻ ആയിരുന്നു... ഒപ്പം ഗ്രൂപ്പ്‌ തിരിച്ചു നിർമ്മിതികളെ കളിത്തട്ട് ആക്കി.. സ്കോറുകൾ നൽകുകയും ചെയ്തു.. നിർമ്മിതികൾ കളിയിലൂടെ...തുടർന്ന് വീണ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ലാബ് പ്രവർത്തനങ്ങൾ ആയിരുന്നു.. ഗണിത ലാബിലേക്ക് കുട്ടികളെ കൊണ്ടുപോകുകയും വിവിധ ആക്ടിവിറ്റികൾ ചെയ്യുകയും ചെയ്തു.. സ്റ്റേജിലെ നിലത്തെ കള്ളികളെ xy... തലമാക്കുകയും കുട്ടികളെ ബിന്ദുക്കളായിമാറ്റുകയും ചെയ്തപ്പോൾ സൂചകസംഖ്യകളും കൂട്ടുകാരായി.. കളികളിലൂടെ അക്ഷരർത്ഥ ത്തിൽ തേനൂറും ഗണിതമായി മാറി.. ക്ലൈനോമീറ്റർ ഉപയോഗിച്ച് കൊണ്ടുള്ള വിവിധ പ്രവർത്തനങ്ങളും ക്യാമ്പിൽ നടന്നു. ഗണിത കവിതകളും പാട്ടും ഇടക്കിടക്ക് ആവേശമുണർത്തി കടന്നുവന്നു...ഗണിത ക്യാമ്പ് കുട്ടികൾക്ക് ഗണിതതോടുള്ള താത്പര്യം കൂട്ടി.'''[https://youtu.be/E7Fx8lp9J5Y ഗണിത ക്യാമ്പ് വിശേഷങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]'''
{| class="wikitable"
![[പ്രമാണം:21060-disha.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha6.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha gani.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-disha hm.jpg|ലഘുചിത്രം|.]]
|}
 
=== ജില്ലാ ,സംസ്ഥാന ഗണിതശാസ്‌ത്ര പ്രതിഭകളെ ആദരിച്ചു 04-01-2023 ===
കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിൽ  നിന്നുമുള്ള സംസ്ഥാന - ജില്ലാ ഗണിതശാസ്ത്ര പ്രതിഭകളെ മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനായ ശ്രീമതി .ടി.ബേബിയും, വാർഡ് കൗൺസിലർ സജിത മാഡവും ചേർന്ന് ആദരിച്ചു. പരിപാടിയിൽ സ്വാഗതം ഹെഡ്മിസ്ട്രസ് ആർ ലത ടീച്ചറും , മാനേജർ കൈലാസമണി സാറും പി.ടി. എ പ്രസിഡന്റ് ശ്രീ സനോജ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ആർ.പ്രീത നന്ദിയും രേഖപ്പെടുത്തി
{| class="wikitable"
![[പ്രമാണം:21060-ba.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-alg.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-saj.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-ga.jpg|ലഘുചിത്രം|.]]
|}
 
=== KHSS മാനേജ്മെന്റ്, kHSS PTA കമ്മറ്റികൾ ക്യാഷ് അവാർഡ് നൽകി ആദരിച്ചു 10-01-2023 ===
സംസ്ഥാന ഗണിതശാസ്ത്രമേളയിലും കലോത്സവത്തിലും വിജയികളായ കർണ്ണകയമ്മൻ ഹയർസെക്കന്ററി സ്കൂളിലെ പ്രതിഭകളെ KHSS മാനേജ്മെന്റ്, kHSS PTA കമ്മറ്റികൾ ക്യാഷ് അവാർഡ് നൽകി ആദരിച്ചു. വിദ്യാലയമാനേജർ U. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക R. ലത, വാർഡ് കൗൺസിലർ സജിത സുബ്രഹ്മണ്യൻ, PTA പ്രസിഡന്റ്‌ സനോജ്എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നുപവിത്ര, ആദർശ്, നിരഞ്ജന എന്നിവർ ഗണിതമേള യിലും ശ്രുതി, കൃഷ്‌ണേന്ദു എന്നിവർ കലോത്സവത്തിലും വിജയികൾ ആയിരുന്നു
{| class="wikitable"
![[പ്രമാണം:21060-MPT.jpg|ലഘുചിത്രം|.]]
|}
 
=== പാലക്കാട്‌ ഡി ഇ ഒ  പ്രസീത മാഡം  നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു. 17-01-2023 ===
പാലക്കാട്‌ ഡി ഇ ഒ  പ്രസീത മാഡം ഇന്ന് നമ്മുടെ ഗണിത ലാബ് സന്ദർശിച്ചു.പാലക്കാട് വിദ്യഭ്യാസജില്ലാ  സ്കോളർഷിപ്പ് പരീക്ഷ കർണ്ണകയമ്മൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു .സുജാത ടീച്ചർ പരീക്ഷക്ക് നേതൃത്വം നൽകി മികച്ച ഗണിതപ്രവർത്തങ്ങൾ നേരിൽകാണുകയും അധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു .ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയത്തിലെ എല്ലാവിദ്യാർത്ഥികളേയും അധ്യാപകരേയും പി ടി എ ഭാരവാഹികളേയും പ്രത്യേകം അഭിനന്ദനം അറിയിച്ചു .
{| class="wikitable"
![[പ്രമാണം:21060-deo2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-deo1.jpg|ലഘുചിത്രം|.]]
|}
 
=== '''NAVARANG EXPO 2023  DATE  28-01-2023''' ===
നവരംഗ് എക്സ്പോ 2023 ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട്‌ മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയഅജയൻ നിർവ്വഹിച്ചു. മുനിസിപ്പൽ ക്ഷേമകാര്യസമിതി ചെയർമാൻ ശ്രീമതി ബേബി, വാർഡ് കൗൺസിലർ ശ്രീമതി സജിതസുബ്രഹ്മമണ്യൻ, മാനേജർ യു. കൈലാസമണി, പ്രിൻസിപ്പാൾ വി. കെ രാജേഷ്‌, പ്രധാനഅധ്യാപിക ആർ. ലത..പി ടി എ ഭാരവാഹികൾ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾഎന്നിവർ സന്നിഹിതരായിരുന്നു.20 സ്റ്റാളുകൾ ഒരുക്കിയിരുന്നു റോബോട്ടിക്സ്, ഗണിതം മധുരം,സോഷ്യൽ സയൻസ്,സയൻസ് ഫോർ fun, WE, art ഗാലറി, ഭാഷാസ്റ്റാളുകൾ, കുട്ടിതിയറ്റർ, കുട്ടി പ്രോജക്ടസ്, കുട്ടി ശാസ്ത്രജ്ഞൻ മാർ, e library, മികവാർന്ന ലാബ് പ്രവർത്തനങ്ങൾ, കുട്ടികൾ നിർമ്മിച്ച കമ്പ്യൂട്ടർ ഗെയിമുകളിൽ,സ്ക്രാച്ച് പ്രോഗ്രാമിങ്,ജില്ലാ സംസ്ഥാന ശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രവർത്തനങ്ങൾ, സ്റ്റിൽ മോഡൽസ്, പഠനപ്രവർത്തനങ്ങൾ തുടങ്ങിഒട്ടേറെ പ്രവർത്തനങ്ങൾ എക്സ്പോയിൽ ഉൾപ്പെടുത്തിയിരുന്നു.വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക നവരംഗ് ന്യൂസ് ACV കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
{| class="wikitable"
![[പ്രമാണം:21060-BA4.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-GA3.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-GA2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060=GA5.jpg|ലഘുചിത്രം|.]]
|}
 
=== ത്രികോണ വിസ്മയം ===
കർണ്ണകയമ്മൻ ഹയർ സെക്കന്ററി സ്കൂളിലെ മാധവഗണിത ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ 64സമഭൂജ ത്രികോണസ്തംഭ ങ്ങൾ നിർമ്മിച്ചു ചേർത്ത് വച്ചുണ്ടാക്കിയ ത്രികോണപിരമിഡ്
{| class="wikitable"
![[പ്രമാണം:21060-HJ1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-QP1.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRY2.jpg|ലഘുചിത്രം|.]]
![[പ്രമാണം:21060-PRIY.jpg|ലഘുചിത്രം|.]]
|}
 
== [[ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24  കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക|ഗണിതക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24]]  ==