"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Yearframe/Header}}

*'''[[പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/പ്രവർത്തനങ്ങൾ/2022-23|പ്രവർത്തനങ്ങൾ - 2022-23]]'''

<big>[[{{PAGENAME}}/2022-23|'''പ്രവർത്തനങ്ങൾ 2022-23''']]</big>

=== പ്രവേശനോത്സവം‍ ===
 
പ്രവേശനോത്സവം‍
മധ്യവേനലവധിയ്ക്കു ശേഷം പുതിയ അധ്യായന വർഷത്തിന് 2018 ജൂൺ 1 -ാം തീയതി വെള്ളിയാഴ്ച തുടക്കം കുറിച്ചു. പതിവ് പോലെ ഈ വർഷവും പ്രവേശനോത്സവം വളരെ പ്രൗഢഗംഭീരമായി ആഘോഷിച്ചു. സ്കൂൾ പരിസരവും കൊടി തോരണങ്ങൾ കൊണ്ട് വർണ്ണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വളരെ ഉത്സാഹത്തിമിർപ്പോടെ പുത്തൻ പ്രതീക്ഷകളുടെ ചിറക് വിടർത്തി സ്കൂളിലേക്ക് പറന്നെത്തിയ കുരുന്നുകളെ വാദ്യഘോഷങ്ങളുടേയും പ്രവേശനോത്സവ ഗാനത്തിൻ്റെയും അകമ്പടിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ചു. തുടർന്ന് പി.ടി .എ, എം. പി.ടി.എ ഭാരവാഹികൾ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസി‍ഡൻറ് ശ്രീമതി അജിതകുമാരി, ഹയർസെക്കൻററി പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 1200 / 1200 മാർക്ക് നേടിയ ജുമാന ഹസീം , സ്ക്കൂൾ പ്രിൻസിപ്പൽ,  ഹെഡ്മിസ്ട്രസ്, പി.ടി.എ പ്രസിഡൻറ് , സ്റ്റാഫ് സെക്രട്ടറി എന്നിവർ ചേർന്ന് അക്ഷരദീപം  തെളിയിച്ചു. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികൾക്ക് സ്വാഗതം ആശംസിച്ച് കൊണ്ട് മധുരം നൽകി ക്ലാസ്സുകളിലേക്ക് ആനയിച്ചു. നന്മയുടേയ്യും വിജയത്തിന്റെയും ശോഭനമായ ഒരു നല്ല അക്കാദമിക വർഷം ആശംസിച്ചു.

ഉച്ചയ്ക്ക് 1.30ന് എച്ച്. എം. ശ്രീമതി ഗിൽഡ ടീച്ചറിൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് ആരംഭിച്ചു. 2018 മാർച്ചിൽ എസ്എസ് എൽ സി പരീക്ഷയിൽ 99.5% വിജയം നേടാനായതിൽ അധ്യാപകരെ അഭിനന്ദിച്ചു. തുടർന്ന് അക്കാദമിക്ക് കാര്യങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തി. എസ് .ആർ .ജി കൺവീനർ, സ്റ്റാഫ് സെക്രട്ടറി, സബ്ജക്റ്റ് കൺവീനേഴ്സ്, ക്ലബ് കൺവീനേഴ്സ് തുടങ്ങി വിവിധ കൺവീനർമാരെയും പ്രതിനിധികളെയും തെരെഞ്ഞടുത്തു.

3,140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895596...1922740" എന്ന താളിൽനിന്ന് ശേഖരിച്ചത്