"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(൧)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div style="box-shadow:5px 5px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:5px; border:1px solid black; background-image:-webkit-radial-gradient(white, pink); font-size:250%; text-align:center; width:95%; color:red;">'''ലിറ്റിൽകൈറ്റ്സ്'''</div><br>
{{Lkframe/Header}}
== <font color=green>'''ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ ഐ ടി കൂട്ടായ്‌മ </font>==
പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് .
കെ കെ എം ഗവ::ഹയർ സെക്കണ്ടറി സ്കൂളിൽ 33 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്. ശ്രീ ശ്രീജേഷ് കെ പികൈറ്റ് മാസ്റ്റർ  ആയും ,ശ്രീമതി അനിത സി കെ  കൈറ്റ് മിസ്ട്രസ്    ആയും  പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ്  ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ്  അംഗങ്ങളെ  ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി


      == <font color=red>'''ലക്ഷ്യങ്ങൾ </font>==
=='''ഓർക്കാട്ടേരി ഗവ. ഹൈസ്കൂളിന്  കൈറ്റ് പുരസ്കാരം'''==
[[പ്രമാണം:16038 AWARD 1.jpeg|thumb|right|കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി വിക്കി പുരസ്കാരം ഏറ്റുവാങ്ങുന്നു]]
<p style="text-align:justify"> <big>ഏറാമല: സംസ്ഥാനത്തെ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച വിവരങ്ങൾ രേഖപ്പെടുത്തുന്ന  സ്കൂളിന് കൈറ്റ് ഏർപ്പെടുത്തിയ രണ്ടാമത് കെ ശബരീഷ് സ്മാരക പുരസ്കാരം  കെ കെ എം ജി വി എച്ച് എസ് എസ്  ഓർക്കാട്ടേരിക്ക്.
ജില്ലാ തലത്തിൽ മത്സരിച്ച 1739 സ്‌കൂളുകളിൽ നിന്ന് ക്ലസ്റ്റർ തലത്തിൽ 346 സ്‌കൂളുകളും, ഇവയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് 86 സ്‌കൂളുകളും തിരഞ്ഞെടുത്തതിൽ നിന്നാണ് അവാർഡുകൾ നൽകിയത്.
ജില്ലയിൽ ഈ പുരസ്കാരം ലഭിക്കുന്ന ഏക സർക്കാർ വിദ്യാലയമാണിത് . ഫാത്തിമബി എച്ച് എസ് കൂമ്പാറ, നൊച്ചാട് എച്ച്.എസ്.എസ്എന്നിവയാണ് ജില്ലയിൽ പുരസ്കാരം നേടിയ മറ്റു വിദ്യാലയങ്ങൾ. ഇവ രണ്ടും എയിഡഡ് സ്കൂളുകളാണ്. നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച്  നടന്ന ചടങ്ങിൽ  സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പ. , 10,000  രൂപയും, ശില്പവും പ്രശംസാപത്രവും അടങ്ങിയ പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അ ധ്യക്ഷനായി. ഗതാഗത മന്ത്രി ആന്റണി രാജു ഇവിടെയുള്ളവർ പങ്കെടുത്തു. പുരസ്കാരം സ്വീകരിച്ച സ്കൂളിൽ തിരിച്ചെത്തിയ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.</big> </p>


    വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
{| class="wikitable"
    വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്ത മാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക.
|-
    വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ സാങ്കേതികവിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക.
|[[പ്രമാണം:16038 AWARD 2.jpeg|thumb|KITE  സിഇഒ അൻവർ സാദത്ത് സാറിനൊപ്പം|170px]]
    സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണപരിപാടി കളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക.
|[[പ്രമാണം:16038 AWARD 1.jpeg|thumb|thumb|കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി വിക്കി പുരസ്കാരം ഏറ്റുവാങ്ങുന്നു|170px]]
    ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാ ന്മാരാക്കുകയും വിവിധ ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക.
|-
    സംഘപഠനത്തിന്റെയും സഹവർത്തിതപഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യുക. പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക. കൂട്ടായ്മയിലൂടെയുള്ള പ്രവർത്ത നത്തിലൂടെ നേതൃപാടവവും, സഹകരണമനോഭാവവും വളർത്തുക.
|}
    പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാ നുമുള്ള അവസരം വിദ്യാർഥികൾക്ക് ലഭ്യമാക്കുക. വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുക.
    പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി. ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുക.


=='''ലിറ്റിൽകൈറ്റ്സ്'''== 
<p style="text-align:justify"> <big>പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . കെ കെ എം ഗവ::ഹയർ സെക്കണ്ടറി സ്കൂളിൽ 33 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്. ശ്രീ ശ്രീജേഷ് കെ പികൈറ്റ് മാസ്റ്റർ  ആയും ,ശ്രീമതി അനിത സി കെ  കൈറ്റ് മിസ്ട്രസ്    ആയും  പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ്  ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ്  അംഗങ്ങളെ  ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി</big> </p> 


 
=='''ലക്ഷ്യങ്ങൾ'''==
 
<p style="text-align:justify"> <big>വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്ത മാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക.വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ സാങ്കേതികവിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക.
 
സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണപരിപാടി കളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാ ന്മാരാക്കുകയും വിവിധ ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക.സംഘപഠനത്തിന്റെയും സഹവർത്തിതപഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യുക. പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക. കൂട്ടായ്മയിലൂടെയുള്ള പ്രവർത്ത നത്തിലൂടെ നേതൃപാടവവും, സഹകരണമനോഭാവവും വളർത്തുക.പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാ നുമുള്ള അവസരം വിദ്യാർഥികൾക്ക് ലഭ്യമാക്കുക. വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുക.പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി. ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുക.</big> </p>
 
 
 
 
ഇന്ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ഏകദിന ശില്പശാല സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. മാസ്റ്റർ ട്രെയ്നർമാരായ jayadeepan മാസ്റ്ററും മോഹനകൃഷ്ണൻ മാസ്റ്ററും ക്ലാസ്സ്‌ എടുത്തു. 33 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നല്ല ഒരു അനുഭവമായി ഈ ശില്പശാല..
 
 
 
 
 
 
<gallery>
പ്രമാണം:16038 little.jpeg.jpg|thumb|LITTLE KITES
പ്രമാണം:16038 little15.jpg|thumb|ഏകദിന ശിൽപശാല
പ്രമാണം:16038 little16.jpg|thumb|ഏകദിന ശിൽപശാല
പ്രമാണം:16038 little22.jpg|thumb|ഏകദിന ശിൽപശാല
പ്രമാണം:16038 little23.jpg|thumb|ഏകദിന ശിൽപശാല
പ്രമാണം:16038 little20.jpg|thumb|kites  രക്ഷിതാക്കൾക്കുള്ള ശിൽപശാല
പ്രമാണം:16038 kite2.jpg|thumb|little kites
പ്രമാണം:16038 kite30.jpg|thumb|ഏകദിനക്യാമ്പ്
 
 
</gallery>


=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ  '''==
=='''ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ  '''==


<gallery>
<gallery>
പ്രമാണം:16038 swathi.jpg|<center>സ്വാതി കൃഷ്ണ
പ്രമാണം:16038 sreerag.jpg|<center>ശ്രീരാഗ്
പ്രമാണം:16038 sreerag.jpg|<center>ശ്രീരാഗ്
പ്രമാണം:16038 sona.jpg|<center>സോന സുകുമാരൻ
പ്രമാണം:16038 sona.jpg|<center>സോന സുകുമാരൻ
വരി 80: വരി 57:
പ്രമാണം:16038 amaya.png|<center>അമയ പി
പ്രമാണം:16038 amaya.png|<center>അമയ പി
</gallery>
</gallery>
<gallery mode=packed heights=200px>
പ്രമാണം:16038 little.jpeg.jpg|thumb||<!--<center>LITTLE KITES<br><font color=blue><small>LITTLE KITES</small> -->
പ്രമാണം:16038 kite30.jpg|thumb|ഏകദിനക്യാമ്പ്
പ്രമാണം:16038 little.jpeg.jpg|LITTLE KITES 
പ്രമാണം:Kites notice.jpg|നോട്ടീസ് ബോർഡ്|
പ്രമാണം:Kite 26.jpg|Kite
പ്രമാണം:16038 kite39.jpg|thumb|മത്സരം
</gallery>
=='''ഡിജിറ്റൽ പൂക്കളം '''==
<gallery>
പ്രമാണം:16038-kkd-dp-2019-1.png|<center>ഡിജിറ്റൽ പൂക്കളം  മത്സരം  ഒന്നാം സ്ഥാനം
</gallery>
=='''ഡിജിറ്റൽ മാഗസിൻ'''==
[[പ്രമാണം:16038-dm-2020.png|വായിക്കുക]]

23:18, 7 ജൂലൈ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഓർക്കാട്ടേരി ഗവ. ഹൈസ്കൂളിന് കൈറ്റ് പുരസ്കാരം

കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി വിക്കി പുരസ്കാരം ഏറ്റുവാങ്ങുന്നു

ഏറാമല: സംസ്ഥാനത്തെ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച വിവരങ്ങൾ രേഖപ്പെടുത്തുന്ന സ്കൂളിന് കൈറ്റ് ഏർപ്പെടുത്തിയ രണ്ടാമത് കെ ശബരീഷ് സ്മാരക പുരസ്കാരം കെ കെ എം ജി വി എച്ച് എസ് എസ് ഓർക്കാട്ടേരിക്ക്. ജില്ലാ തലത്തിൽ മത്സരിച്ച 1739 സ്‌കൂളുകളിൽ നിന്ന് ക്ലസ്റ്റർ തലത്തിൽ 346 സ്‌കൂളുകളും, ഇവയിൽ നിന്നും സംസ്ഥാന തലത്തിലേക്ക് 86 സ്‌കൂളുകളും തിരഞ്ഞെടുത്തതിൽ നിന്നാണ് അവാർഡുകൾ നൽകിയത്. ജില്ലയിൽ ഈ പുരസ്കാരം ലഭിക്കുന്ന ഏക സർക്കാർ വിദ്യാലയമാണിത് . ഫാത്തിമബി എച്ച് എസ് കൂമ്പാറ, നൊച്ചാട് എച്ച്.എസ്.എസ്എന്നിവയാണ് ജില്ലയിൽ പുരസ്കാരം നേടിയ മറ്റു വിദ്യാലയങ്ങൾ. ഇവ രണ്ടും എയിഡഡ് സ്കൂളുകളാണ്. നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന തലത്തിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പ. , 10,000 രൂപയും, ശില്പവും പ്രശംസാപത്രവും അടങ്ങിയ പുരസ്കാരം ഏറ്റുവാങ്ങി. നിയമസഭാ സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്തു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അ ധ്യക്ഷനായി. ഗതാഗത മന്ത്രി ആന്റണി രാജു ഇവിടെയുള്ളവർ പങ്കെടുത്തു. പുരസ്കാരം സ്വീകരിച്ച സ്കൂളിൽ തിരിച്ചെത്തിയ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ അഭിനന്ദിച്ചു.

KITE സിഇഒ അൻവർ സാദത്ത് സാറിനൊപ്പം
കെ കെ എം ജി വി എച്ച്എസ്എസ് ഓർക്കാട്ടേരി വിക്കി പുരസ്കാരം ഏറ്റുവാങ്ങുന്നു

ലിറ്റിൽകൈറ്റ്സ്

പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ പരിപാലനവും ഹൈടെക്ക് ഉപകരണങ്ങളുടെ സംരക്ഷണവും ലക്ഷ്യമാക്കി കൈറ്റ് ആസൂത്രണം ചെയ്യുന്ന പുതിയ പദ്ധതിയാണ് ലിറ്റിൽ കൈറ്റ്‌സ് . സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു വിഭാഗം വിദ്യാർഥികളെ സ്കൂളുകളിൽ തന്നെ കണ്ടത്തി അവർക്ക് ആവശ്യമായ പരിശീലനവും പ്രോൽസാഹനവും നൽകി അവരെ സജ്ജരാക്കുക ആണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് . കെ കെ എം ഗവ::ഹയർ സെക്കണ്ടറി സ്കൂളിൽ 33 അംഗങ്ങൾ ഉള്ള യൂണിറ്റാണ് രൂപീകരിച്ചത്. ശ്രീ ശ്രീജേഷ് കെ പികൈറ്റ് മാസ്റ്റർ ആയും ,ശ്രീമതി അനിത സി കെ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു . ലിറ്റിൽ കൈറ്റ് ബോർഡ് സ്ഥാപിച്ചു.അംഗങ്ങൾക്ക്ഐ ഡി കാർഡ് വിതരണം ചെയ്തു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .അഞ്ച് മൊഡ്യൂളിലായി അനിമേഷൻ ട്രെയിനിങ് നടത്തി

ലക്ഷ്യങ്ങൾ

വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക. സാങ്കേതിക വിദ്യയും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്ത മാക്കാനുള്ള സാഹചര്യം കുട്ടികൾക്ക് ഒരുക്കുക. അവ നിർമിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയും പരിചയപ്പെടുത്തുക.വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർഥികളെ പങ്കാളികളാക്കുക. വിദ്യാലയത്തിലെ സാങ്കേതികവിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക. സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ഇതുമായി ബന്ധപ്പെട്ട പ്രചാരണപരിപാടി കളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ പ്രാപ്തരാക്കുകയും ചെയ്യുക. ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാ ന്മാരാക്കുകയും വിവിധ ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനുള്ള അവസരം അവർക്ക് ലഭ്യമാക്കുകയും ചെയ്യുക.സംഘപഠനത്തിന്റെയും സഹവർത്തിതപഠനത്തിന്റെയും അനുഭവങ്ങൾ കുട്ടികൾക്കു പ്രദാനം ചെയ്യുക. പഠന പ്രക്രിയയിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഉത്പന്നങ്ങൾ നിർമിക്കുക. കൂട്ടായ്മയിലൂടെയുള്ള പ്രവർത്ത നത്തിലൂടെ നേതൃപാടവവും, സഹകരണമനോഭാവവും വളർത്തുക.പുതുതലമുറ സാങ്കേതിക ഉപകരണങ്ങൾ പരിചയപ്പെടാനും അവ ഉപയോഗിച്ച് വിവിധ നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാ നുമുള്ള അവസരം വിദ്യാർഥികൾക്ക് ലഭ്യമാക്കുക. വിവരവിനിമയ സാങ്കേതികവിദ്യയുടെ നവീന മേഖലകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുക.പഠന പ്രോജക്ട് പ്രവർത്തനങ്ങൾക്കുള്ള മേഖലകൾ കണ്ടെത്തി. ഗവേഷണപ്രവർത്തനങ്ങൾ ചെയ്യാനുള്ള താല്പര്യം വിദ്യാർഥികളിൽ വളർത്തിയെടുക്കുക.

ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ മാഗസിൻ

വായിക്കുക