"ഗവ എച്ച് എസ് എസ് ചാല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
{{PHSSchoolFrame/Pages}}
[[പ്രമാണം:13061relish.jpeg|ലഘുചിത്രം|റെലിഷ് ഇംഗ്ലീഷ്]]

==== മുൻവർഷങ്ങളിൽ  ഡിപ്പാർട്ട്മെൻറ് നിർദ്ദേശിച്ച പ്രവർത്തനങ്ങൾക്കുപുറമേ നമ്മുടെ സ്കൂളിൽപ്രത്യേകമായി നടത്തിയ  ചില പ്രവർത്തനങ്ങൾ ====
===മുൻവർഷങ്ങളിൽ  ഡിപ്പാർട്ട്മെൻറ് നിർദ്ദേശിച്ച പ്രവർത്തനങ്ങൾക്കുപുറമേ നമ്മുടെ സ്കൂളിൽപ്രത്യേകമായി നടത്തിയ  ചില പ്രവർത്തനങ്ങൾ===

==== അക്ഷരശ്രീ ====
====അക്ഷരശ്രീ====
[[പ്രമാണം:13061act6.jpeg|ലഘുചിത്രം|സർഗായനം- കോവിഡ് കാലത്തെ കുട്ടികളുടെ സൃഷ്ടികൾ]]

<small>-എട്ടാംക്ലാസിലെ ത്തുന്ന കുട്ടികളിൽ  മലയാളഭാഷ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുണ്ട്  എന്ന് കണ്ടെത്തിയതിനെത്തുടർന്ന് കുട്ടികളുടെ ഭാഷാ നൈപുണി  മെച്ചപ്പെടുത്താൻവേണ്ടി പ്രത്യേകം തയ്യാറാക്കി നടപ്പിൽ വരുത്തിയ മോഡ്യൂൾ ആണ് അക്ഷരശ്രീ .ഈ പരിപാടി കണ്ണൂർ ജില്ലയിലെ  മികച്ച പരിപാടിയായി തിരഞ്ഞെടുക്കപ്പെടുകയും തൃശൂരിൽ വച്ച് നടന്ന  സംസ്ഥാന തലത്തിലുള്ള ഐ എസ് എം പരിപാടിയിൽ  സ്കൂളിലെ അധ്യാപിക ശ്രീജ ടീച്ചർ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്</small>

==== <small>റെലിഷ് ഇംഗ്ലീഷ്</small> ====
====<small>റെലിഷ് ഇംഗ്ലീഷ്</small>====
<small>കുട്ടികളിലെ ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും ആശയവിനിമയ ശേഷിയും വർധിപ്പിക്കുന്നതിനു വേണ്ടി തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രം നടപ്പാക്കിയ പരിപാടിയാണ് റെലിഷ് ഇംഗ്ലീഷ് .നമ്മുടെ സ്കൂളിലെ റുക്സാന ടീച്ചർ  ഈ പരിപാടിയുടെ  ട്രെയിനിംഗിൽപങ്കെടുക്കുകയും ഒട്ടനവധി പരിപാടികൾ സംഘടിപ്പിച്ചു കൊണ്ട് നല്ല രീതിയിൽ  നമ്മുടെ സ്കൂളിൽ നടപ്പിൽ വരുത്തുകയും ചെയ്തിട്ടുണ്ട്.</small>[[പ്രമാണം:13061act9.jpeg|ലഘുചിത്രം|ശാസ്ത്രരംഗം ഓൺലൈൻ ഉദ്ഘാടനം]]

===<small>1.6.2021 മുതലുള്ള  പ്രവ൪ത്തനങ്ങൾ</small>===
==<small>പ്രവ൪ത്തനങ്ങൾ</small>==
 
===2021-22===
[[പ്രമാണം:13061act2.jpeg|ലഘുചിത്രം|സ്വാതന്ത്രദിനം]]

[[പ്രമാണം:13061act4.jpeg|ലഘുചിത്രം|ഹിന്ദി ദിവസ്]]

വരി 17: വരി 21:
<small>2021 – 22 അദ്ധ്യയനവ൪ഷത്തെ പ്രവ൪ത്തനപദ്ധതി രൂപരേഖ ച൪ച്ചയിലൂടെ തയ്യാറാക്കി. ഓൺലൈൻ പഠനസാഹചര്യം ഇല്ലാത്ത കുട്ടികളുടെ വിശദാംശങ്ങൾ ക്ലാസദ്ധ്യാപക൪ ശേഖരിച്ച് നോഡൽ ഓഫീസ൪ പവിത്രൻ മാസ്റ്ററെ ഏൽപ്പിച്ചു. ഈവിവരങ്ങൾ 6.6.2021 ന് ചേ൪ന്ന സ്കൂൾതലപഠനസഹായസമിതിയിൽ അവതരിപ്പിച്ചു.</small>

==== <small>ജൂൺ 5 -പരിസ്ഥിതിദിനം</small> ====
====<small>ജൂൺ 5 -പരിസ്ഥിതിദിനം</small>====
<small>വിവിധ പരിപാടികളോടെ നടത്തി. പരിസ്ഥിതിപ്രവ൪ത്തകനായ ശ്രീ ആനന്ദൻ പൊക്കുടന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസ് നടത്തി.ബാലവേലവിരുദ്ധദിനം, അയ്യങ്കാളിചരമദിനം എന്നിവവിവിധ പരിപാടികളോടെ ആചരിച്ചു.</small>

==== <small>ജൂൺ 19ാംതീയതി മുതൽ വായനാവാരം</small> ====
====<small>ജൂൺ 19ാംതീയതി മുതൽ വായനാവാരം</small>====
<small>കലാ സാഹിത്യരംഗങ്ങളിൽ പ്രശസ്തരായ രാജു കാട്ടുപുനം, എം. കെ.മനോഹരൻ, ഡോ.സുമിതാനായ൪, അമൃത കേളകം,ഡോ.ടി.കെ.അനിൽകുമാ൪എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തി.</small>

വരി 31: വരി 35:
<small>കുട്ടികൾക്കുളള ഓൺലൈൻപഠനോപകരണവിതരണം നടത്തി.</small>

==== <small>ശാസ്ത്രരംഗംക്ലബ്ബ് ഉദ്ഘാടനം</small> ====
====<small>ശാസ്ത്രരംഗംക്ലബ്ബ് ഉദ്ഘാടനം</small>====
<small>ശാസ്ത്രലേഖകനുംപരിസ്ഥിതിപ്രവ൪ത്തകനുമായ ശ്രീ. വിജയകുമാ൪ ബ്ലാത്തൂ൪ നി൪വ്വഹിച്ചു.</small>

വരി 37: വരി 41:

<small>ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ 'മക്കൾക്കൊപ്പം' രക്ഷാക൪ത്തൃ ശാക്തീകരണ പരിപാടി ആഗസ്റ്റ് 24, 30 എന്നീതീയതികളിൽ നടത്തി.3.9.2021 ന് ഓൺലൈൻ പഠനസാഹര്യമില്ലാത്തകുട്ടികൾക്ക് ഫോൺ,ടാബ് എന്നിവവിതരണം ചെയ്തു.ശാസ്ത്രരംഗത്തിന്റെവിവിധ മത്സരങ്ങൾക്ക് കുട്ടികളെതയ്യാറാക്കി. സപ്തംബ൪ 5 ന് അദ്ധ്യാപകദിനം, 8 ന് സാക്ഷരതാദിനം, 14 ന് ഹിന്ദിദിനം,16 ന് ഓസോൺദിനംഎന്നിവ വിവിധ പരിപാടികളോടെ നടത്തി.</small>

==== <small>ഹിന്ദിക്ലബ്ബ് ഉദ്ഘാടനം</small> ====
====<small>ഹിന്ദിക്ലബ്ബ് ഉദ്ഘാടനം</small>====
<small>ഗവ: ബ്രണ്ണൻ കോളേജ്ഹിന്ദിവിഭാഗം അസി. പ്രൊഫസ൪ ശ്രീമതി വാസന്തി നി൪വ്വഹിച്ചു. 15,16,17 തീയ്യതികളിൽ നടന്ന ഓൺലൈൻ അദ്ധ്യാപക ശാക്തീകരണ പരിപാടിയിൽ എല്ലാഅദ്ധ്യാപകരും പങ്കെടുത്തു 17,18,19 തീയതികളിൽ കുട്ടികൾക്ക് ന്യൂട്രിഷൻ ക്ലാസുകൾനൽകി.ഒക്ടോബർ 2ാം തീയ്യതി മുതൽ അദ്ധ്യാപക൪,സന്നദ്ധസംഘടനകൾ, പി.ടി.എ പഞ്ചായത്ത്</small>

വരി 44: വരി 48:
<small>സ്കാന൪, കൈകൾ അണുവിമുക്തമാക്കുന്നതിനായി സാനിറ്റൈസ൪ എന്നിവ ഒരുക്കി.ഓരോ ദിവസത്തെയും ചുമതല അദ്ധ്യാപക൪ക്ക് വിഭജിച്ച് നൽകി. ക്ലാസുകളിലെഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവ൪ത്തനക്ഷമത ഉറപ്പു വരുത്തി.</small>

==== <small>പ്രവേശനോത്സവം</small> ====
====<small>പ്രവേശനോത്സവം</small>====
<small>നവംബർ ഒന്നാം തീയ്യതി നടന്ന പ്രവേശനോത്സവത്തിൽ ബ്ലോക്ക്പഞ്ചായത്ത്മെമ്പ൪ ശ്രീ. ഇ.കെ.സുരേശൻ, വാ൪ഡ് മെമ്പ൪ ബിന്ദു അരവിന്ദ് , പി.ടി.എ പ്രസിഡണ്ട്</small>

വരി 57: വരി 61:
<small>കുട്ടികളുടെ മനസ്സിന് ഉന്മേഷം നൽകുവാനായി അവരുടെകോവിഡ്കാല സൃഷ്ടികൾ ഉൾക്കൊള്ളിച്ച്കൊണ്ട് സ൪ഗയാനം എന്ന പേരിൽപ്രദ൪ശനം സംഘടിപ്പിച്ചു. എല്ലാറ്റിനുമുപരിയായി ശാസ്ത്രലേഖന മത്സരത്തിൽഹൈസ്കൂൾ വിഭാഗത്തിൽ പത്താം തരത്തിലെ ഷാലിമ. എസ് . സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടിക്കൊണ്ട് സ്കൂളിന്റെ അഭിമാനമായി മാറി.</small>

==== <small>അതിജീവനം ,</small> ====
====<small>അതിജീവനം ,</small>====
<small>കുട്ടികൾക്കുള്ള ക്ലാസ്സ്  ജിമേഷ് മാസ്റ്ററും ഷിജിന ടീച്ചറും  കൂടി സ്കൂളിൽ സംഘടിപ്പിച്ചു.പത്താംക്ലാസ് പൊതുപരീക്ഷയെഴുതാൻ തയ്യാറാകുന്ന കുട്ടികൾക്ക് അവരുടെ സമ്മർദങ്ങൾ ലഘൂകരിക്കുന്നതിനു വേണ്ടിയും പഠനത്തിൽ പ്രോത്സാഹനം നൽകുന്നതിനുവേണ്ടിയുമായി കൗൺസിലിംഗ് കം മോട്ടിവേഷണൽ ക്ലാസ് സംഘടിപ്പിച്ചു.ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ശ്രീ.ഷാജു സാറാണ് ക്ലാസ് നയിച്ചത്.</small>

==== <small>ഡിസംബർ 3 ലോക ഭിന്നശേഷി ദിനം</small> ====
====<small>ഡിസംബർ 3 ലോക ഭിന്നശേഷി ദിനം</small>====
<small>ലോക ഭിന്നശേഷിദിനത്തോടനുബന്ധിച്ച് ,ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഗൃഹസന്ദർശനം നടത്തുകയും ,രാത്രിയിൽ ദീപം തെളിയിക്കാനുള്ള  നിർദ്ദേശം സ്കൂളിൽ നിന്ന്  നൽകിയതിനെത്തുടർന്ന് കുട്ടികൾ ദീപം തെളിയിക്കുകയും ചെയ്തു.</small>

വരി 66: വരി 70:

<small>ഡിസംബർ 18 അറബിക്ഡേ യുമായി ബന്ധപ്പെട്ട് ചില  മത്സരങ്ങൾ  നടത്തി.</small>

====2022-23====
====പ്രവേശനോൽസവം====

വരി 75: വരി 86:

പ്രവർത്തനങ്ങൾ  2022 -23
പ്രവർത്തനങ്ങൾ  2022 -23
{{PHSSchoolFrame/Pages}}
670

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825598...1917284" എന്ന താളിൽനിന്ന് ശേഖരിച്ചത്