"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ഭൂമി കൈവശമുള്ള സർക്കാർ വിദ്യാലയമായിരിക്കും ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂൾ. പതിമൂന്ന് ഏക്കറോളം സ്ഥലം സ്കൂളിന്റെ അധീനതയിലുണ്ട്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ ഈ ഭൂമിയിൽ അങ്ങിങ്ങായി കയ്യേറ്റം ഉണ്ടായിട്ടുണ്ട്. ഉദ്ദേശ്യം രണ്ടരയേക്കർ സ്ഥലത്ത്  ചക്കുപള്ളം ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഫലവൃക്ഷ - പച്ചക്കറി കൃഷി നടന്നു വരുന്നു.

</p>
</p>
<gallery>
പ്രമാണം:30039 phy1.jpeg
പ്രമാണം:30039 phy2.jpeg
പ്രമാണം:30039 ecoclub4.jpeg
</gallery>

=== അതിവിശാലമായ കളിസ്ഥലം ===
===അതിവിശാലമായ കളിസ്ഥലം ===
<p style="text-align:justify">
<p style="text-align:justify">
രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിന് അനുയോജ്യമായ വളരെ വിശാലമായ രണ്ടു കളിസ്ഥലങ്ങൾ സ്കൂളിന്റെ അധീനതയിലുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയം, ഫുഡ്ബോൾ ഗ്രൗണ്ട്, ബാഡ്മിന്റൺ കോർട്ട് എന്നിവയും  ചക്കുപള്ളം ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ സവിശേഷതയാണ്.

വരി 51: വരി 56:
=== ഗ്രന്ഥശാല ===
=== ഗ്രന്ഥശാല ===
<p style="text-align:justify">
<p style="text-align:justify">
'''അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയാണ് സ്കൂളിനുള്ളത്. എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെയും വായനാ മുറിയുടെയും അപര്യാപ്തത ഒരു പ്രശ്നമായി നിലനിൽക്കുന്നു. പരിമിതികൾക്കിടയിലും വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ദിവസേന പുസ്തകങ്ങൾ വിതരണം ചെയ്യുകയും, കുട്ടികളിൽ നിന്നും തിരികെ ആസ്വാദനക്കുറിപ്പുകൾ തയാറാക്കി വാങ്ങുകയും ചെയ്തു വരുന്നു.'''
അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറിയാണ് സ്കൂളിനുള്ളത്. എങ്കിലും പുസ്തകങ്ങൾ ക്രമീകരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളുടെയും വായനാ മുറിയുടെയും അപര്യാപ്തത ഒരു പ്രശ്നമായി നിലനിൽക്കുന്നു. പരിമിതികൾക്കിടയിലും വിദ്യാർത്ഥികളിൽ വായനാ ശീലം വളർത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ദിവസേന പുസ്തകങ്ങൾ വിതരണം ചെയ്യുകയും, കുട്ടികളിൽ നിന്നും തിരികെ ആസ്വാദനക്കുറിപ്പുകൾ തയാറാക്കി വാങ്ങുകയും ചെയ്തു വരുന്നു.
</p>
</p>
<gallery widths="100" heights="90" mode="packed-overlay">
<gallery widths="100" heights="90" mode="packed-overlay">
448

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1730108...1915808" എന്ന താളിൽനിന്ന് ശേഖരിച്ചത്