"എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
14:02, 13 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
('കുട്ടികളിൽ അച്ചടക്ക ബോധവും വ്യക്തിത്വവികാസവും ഉറപ്പുവരുത്തുന്നതിനും ക്രിയാത്മക മനോഭാവവും ആരോഗ്യകരമായ ശീലങ്ങളും വളർത്തിയെടുക്കുന്നതിനും ലക്ഷ്യമിട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
2021 സെപ്റ്റംബർ 17ന് 164 സ്കൂളുകളിൽ എസ് പി സി പദ്ധതി പുതിയതായി അനുവദിച്ചു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു.APPMVHSS ആവണീശ്വരം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. സ്കൂൾതലത്തിൽ ഉദ്ഘാടനത്തിന്റെ തൽസമയസംപ്രേക്ഷണവും തുടർന്ന് ആശംസ ചടങ്ങും നടത്തി. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ ആർ പത്മഗിരീഷ്,എച്ച്എംജി ബീന,പി എ മുബാറക്ക് (SHOകുന്നിക്കോട്) പ്രിൻസിപ്പാൾ മീര ആർ നായർ,വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് വാർഡ് മെമ്പർ ലീന, പാർവതി ആർ (നല്ല പാഠം കോഡിനേറ്റർ) എന്നിവർ ആശംസ അർപ്പിച്ചു | 2021 സെപ്റ്റംബർ 17ന് 164 സ്കൂളുകളിൽ എസ് പി സി പദ്ധതി പുതിയതായി അനുവദിച്ചു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു.APPMVHSS ആവണീശ്വരം ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. സ്കൂൾതലത്തിൽ ഉദ്ഘാടനത്തിന്റെ തൽസമയസംപ്രേക്ഷണവും തുടർന്ന് ആശംസ ചടങ്ങും നടത്തി. പിടിഎ പ്രസിഡണ്ട് അധ്യക്ഷനായ ചടങ്ങിൽ സ്കൂൾ മാനേജർ ആർ പത്മഗിരീഷ്,എച്ച്എംജി ബീന,പി എ മുബാറക്ക് (SHOകുന്നിക്കോട്) പ്രിൻസിപ്പാൾ മീര ആർ നായർ,വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട് വാർഡ് മെമ്പർ ലീന, പാർവതി ആർ (നല്ല പാഠം കോഡിനേറ്റർ) എന്നിവർ ആശംസ അർപ്പിച്ചു | ||
[[പ്രമാണം:Eir.jpg|150x150ബിന്ദു|centre|ലഘുചിത്രം]] | |||
[[പ്രമാണം:MIR.jpg|150x150ബിന്ദു|centre|ലഘുചിത്രം]] | |||
[[പ്രമാണം:Mir.jpeg.jpg|150x150ബിന്ദു|centre|ലഘുചിത്രം]] |