എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:32, 5 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}{{Yearframe/Header}} | ||
== '''പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ [https://youtu.be/1EaLQv2ynqI ഇതിൻ്റെ വീഡിയോ കാണാൻ]''' == | == '''പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ [https://youtu.be/1EaLQv2ynqI ഇതിൻ്റെ വീഡിയോ കാണാൻ]''' == | ||
വരി 202: | വരി 202: | ||
[[പ്രമാണം:19456- ഡിജിറ്റൽ മാഗസിൻ .png|ഇടത്ത്|ലഘുചിത്രം|297x297px]] | [[പ്രമാണം:19456- ഡിജിറ്റൽ മാഗസിൻ .png|ഇടത്ത്|ലഘുചിത്രം|297x297px]] | ||
ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത് കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി . കുട്ടികൾ സ്വയം ടൈപ്പ് ചെയ്ത് സ്വന്തം പേജുകൾ ഡിസൈൻ ചെയ്യാനും പഠിക്കുകയും ഉണ്ടായി. | ഡിജിറ്റൽ മാഗസിൻ കോവിഡ് കാലത്താണ് ഏറ്റവും പ്രയോജനകരമായത് കുട്ടികൾ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ എഴുതുകയും വരയ്ക്കുകയും ചെയ്തു അവരതിനെ ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റി . കുട്ടികൾ സ്വയം ടൈപ്പ് ചെയ്ത് സ്വന്തം പേജുകൾ ഡിസൈൻ ചെയ്യാനും പഠിക്കുകയും ഉണ്ടായി. | ||
വരി 219: | വരി 220: | ||
'''അധ്യാപകരുടെ മാസിക''' | '''അധ്യാപകരുടെ മാസിക''' | ||
[[പ്രമാണം:അധ്യാപകരുടെ മാസിക .jpg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:അധ്യാപകരുടെ മാസിക .jpg|ഇടത്ത്|ലഘുചിത്രം|207x207px]] | ||
വിദ്യാർത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിൽ വെളിമുക്ക് എ .യു .പി സ്കൂൾ എന്നും മുന്നിൽ തന്നെയാണ്. 'കനൽ വഴികളിലെ തണൽ മരങ്ങൾ'എന്ന പേരിൽ ഇറങ്ങിയ മാഗസിനിൽ എല്ലാ അധ്യാപകരും അവരവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. | വിദ്യാർത്ഥികളുടെ മാത്രമല്ല അധ്യാപകരുടെയും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിൽ വെളിമുക്ക് എ .യു .പി സ്കൂൾ എന്നും മുന്നിൽ തന്നെയാണ്. 'കനൽ വഴികളിലെ തണൽ മരങ്ങൾ'എന്ന പേരിൽ ഇറങ്ങിയ മാഗസിനിൽ എല്ലാ അധ്യാപകരും അവരവരുടെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. | ||
വരി 233: | വരി 234: | ||
'''''ആഘോഷങ്ങൾ''''' | |||
[[പ്രമാണം:19456 ഓണസദ്യ 2.jpeg|ഇടത്ത്|ലഘുചിത്രം|257x257px]] | |||
[[പ്രമാണം:19456 ഓണസദ്യ 2.jpeg|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:19456 ക്രിസ്തുമസ് ആഘോഷം 3.jpeg|ലഘുചിത്രം|265x265px|പകരം=|ഇടത്ത്]] | ||
ഓണം, കൃസ്തുമസ്, പെരുന്നാൾ എന്നിവ എല്ലാവരും ചേർന്ന് സമുചിതമായി ആഘോഷിക്കാറുണ്ട്. | ഓണം, കൃസ്തുമസ്, പെരുന്നാൾ എന്നിവ എല്ലാവരും ചേർന്ന് സമുചിതമായി ആഘോഷിക്കാറുണ്ട്. | ||
മത സൗഹാർദ്ദത്തിൻ്റെ പാഠങ്ങൾ പകർന്നു കൊടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങളാണ് ഇവ. | മത സൗഹാർദ്ദത്തിൻ്റെ പാഠങ്ങൾ പകർന്നു കൊടുക്കാൻ ഏറ്റവും അനുയോജ്യമായ പ്രവർത്തനങ്ങളാണ് ഇവ. | ||