"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
'''ചാന്ദ്ര ദിനം'''
'''ചാന്ദ്ര ദിനം'''


വരി 9: വരി 10:
'''സ്വതന്ത്ര ദിനം'''  
'''സ്വതന്ത്ര ദിനം'''  


സ്വാതന്ത്യ ദിനത്തിനുമാട്ടു കൂട്ടി കൊണ്ട്  ദേശീയ പതാക,പതാകയുടെ നിറത്തിലുള്ള തൊപ്പി ,ബലൂണ് ,സമര സേനാനികളുടെ വേഷവും ധരിച്ചാണ് മിക്ക കുട്ടികളും സ്കൂളിൽ എത്തിയത്.
സ്വാതന്ത്യ ദിനത്തിനുമാട്ടു കൂട്ടി കൊണ്ട്  ദേശീയ പതാക,പതാകയുടെ നിറത്തിലുള്ള തൊപ്പി ,ബലൂണ് ,സമര സേനാനികളുടെ വേഷവും ധരിച്ചാണ് മിക്ക കുട്ടികളും സ്കൂളിൽ എത്തിയത്.ശ്രീ കുന്നത് ആലി മാസ്റ്റർ ദേശീയ പതാക ഉയർത്തുകയും ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദാലി മാസ്റ്റർ,അസിസ്റ്റന്റ് മാനേജർ ,പി. ടി. എ പ്രസിഡന്റ് ,റീനു ടീച്ചർ എന്നിവർ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ മുദ്രഗീതം മുഴക്കി കൊണ്ട് അധ്യാപകരുടെ നേതൃത്വത്തിൽ റാലിയിൽ പങ്കെടുത്തു. തുടർന്ന് പായസ വിതരണം നടത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
 
'''ഓസോൺ ദിനം'''
 
ഭൂമിയുടെ അതിജീവനത്തി ൽ ഓസോൺ പാലി അവിഭാജ്യ ഘടക മാണെന്നും ഈ പാളി  ദുർബലമാക്കുന്ന  വാതകങ്ങളെ തിരിച്ചറിയാനും ഓസോൺ പാളിയുടെ പ്രാധാന്യം വരും തലമുറയെ ബോധ്യ പെടുത്തുന്ന സന്ദേശം രഞ്ജന ടീച്ചർ നൽകി.
 
'''കേരളപിറവി'''
 
ഫെബിൻ ടീച്ചർ കുട്ടികൾക്ക് സന്ദേശം നൽകി.നാലാം ക്ലാസ്സുകാർ 1 4 ജില്ലകളെ കുറിച്ച് വിവരണംനല്കി.കൊളാഷ്,പതിപ്പ്,കേരളത്തിന്റെ ഔട്ട് ലൈൻ വരച്ച നിറം നൽകൽ,ധാന്യങ്ങൾ ഓടിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു.
 
'''ശിശു ദിനം'''
 
സുഹൈറ ടീച്ചർ ശിശു ദിന സന്ദേശം നൽകി.ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ സ്കൂളിൽ വരുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.ഒന്ന, ക്ലാസ്സുകാർ ചിത്ര പതിപ്പ്,രണ്ടാം ക്ലാസ്സുകാർ ക്വിസ്സ്,ചുമർ പത്രിക,മൂന്നാം ക്ലാസ്സുകാർ ആൽബം,ശിശു ദിന ഗാന ശേഖരണം ,നാലാം ക്ലാസ്സുകാർ ക്വിസ്സ്,പ്രസംഗം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു .
 
'''റിപ്പബ്ലിക്ക് ദിനം'''
 
രഞ്ജന ടീച്ചർ സന്ദേശം നൽകി.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണവും രണ്ട മൂന്നു നാലു ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി.
 
'''ശാസ്ത്ര ദിനം'''
 
ഫെബ്രുവരി 28 ശാസ്ത്ര ദിനമായി ആഘോഷിക്കാനുള്ള കാരണത്തെ കുറിച്ചും രാമൻ പ്രതിഭാസത്തെ കുറിച്ചും സി.വി രാമനെ കുറിച്ചുമെല്ലാം അറിയാൻ സഹായിക്കുന്ന വീഡിയോ പ്രദർശനം നടന്നു. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിൽ ക്ലാസ് ടീച്ചറുടെ സഹായത്തോടെ കുട്ടികൾ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി.
468

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1902953...1912537" എന്ന താളിൽനിന്ന് ശേഖരിച്ചത്