"എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. തിരൂർക്കാട്/ക്ലബ്ബുകൾ/പരിസരപഠന ക്ലബ് (മൂലരൂപം കാണുക)
22:14, 20 ഏപ്രിൽ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
'''ശിശു ദിനം''' | '''ശിശു ദിനം''' | ||
സുഹൈറ ടീച്ചർ ശിശു ദിന സന്ദേശം നൽകി.ഒന്ന് മുതൽ നാലു വരെയുള്ള കുട്ടികൾ ചാച്ചാജിയുടെ വേഷത്തിൽ സ്കൂളിൽ വരുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.ഒന്ന, ക്ലാസ്സുകാർ ചിത്ര പതിപ്പ്,രണ്ടാം ക്ലാസ്സുകാർ ക്വിസ്സ്,ചുമർ പത്രിക,മൂന്നാം ക്ലാസ്സുകാർ ആൽബം,ശിശു ദിന ഗാന ശേഖരണം ,നാലാം ക്ലാസ്സുകാർ ക്വിസ്സ്,പ്രസംഗം എന്നീ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു . | |||
'''റിപ്പബ്ലിക്ക് ദിനം''' | |||
രഞ്ജന ടീച്ചർ സന്ദേശം നൽകി.ഒന്നാം ക്ലാസ്സിലെ കുട്ടികൾക്ക് പതാക നിർമ്മാണവും രണ്ട മൂന്നു നാലു ക്ലാസ്സിലെ കുട്ടികൾക്ക് ക്വിസ് മത്സരവും നടത്തി. | |||
'''ശാസ്ത്ര ദിനം''' | |||
ഫെബ്രുവരി 28 ശാസ്ത്ര ദിനമായി ആഘോഷിക്കാനുള്ള കാരണത്തെ കുറിച്ചും രാമൻ പ്രതിഭാസത്തെ കുറിച്ചും സി.വി രാമനെ കുറിച്ചുമെല്ലാം അറിയാൻ സഹായിക്കുന്ന വീഡിയോ പ്രദർശനം നടന്നു. ഒന്ന് മുതൽ നാലു വരെയുള്ള ക്ലാസ്സുകളിൽ ക്ലാസ് ടീച്ചറുടെ സഹായത്തോടെ കുട്ടികൾ വ്യത്യസ്ത പരീക്ഷണങ്ങൾ നടത്തി. |