Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്സ് ക്ലബ്ബ് രൂപീകരിച്ചു.
| | #തിരിച്ചുവിടുക [[മാതൃകാപേജ്/ആർട്‌സ് ക്ലബ്ബ്]] |
| സ്ഥാപനത്തിലെ സംഗീതാധ്യാപകൻ മോഹനകുമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. സംഗീതത്തിൽ താൽപര്യവും കഴിവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ദിനേന പരിശീലനം നൽകുന്നു. വിദ്യാർത്ഥികളുടെ കലാവിഷ്കകരങ്ങൾ പ്രദർപ്പിക്കാനായി "മഴവില്ല് " ബോർഡ് സ്ഥാപിച്ചു.
| |
| ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയവ പ്രദർശിപ്പിക്കുന്നു.
| |
| മറ്റു പ്രവർത്തനങ്ങൾ
| |
| 1. ലോക സംഗീത ദിനം:
| |
| ആവേശകരമായിരുന്നു ഈ ദിനാചരണം. ജൂൺ 21 ന് സംഗീത സാന്ദ്രമായ അന്തരീക്ഷത്തിൽ HM ശ്രീമതി. ആശാ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരുടേയും കുട്ടികളുടേയും കരോക്കെ ഗാനമേള പരിപാടിക്ക് കൊഴുപ്പേകി. ലോക പ്രശസ്ത സംഗീതജ്ഞ് രുടേയും സംഗീത ഉപകരണങ്ങളുടേയും ഫോട്ടോ പ്രദർശനവും നടത്തി.
| |
| | |
| 2. ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം നടത്തി.
| |
| 3. ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ ബഷീറിന്റെ വലിയ ഒരു ഛായാചിത്രം പ്രദർശിപ്പിച്ചു. സ്കൂളിലെ അധ്യാപകനായ ബാസിമാണ് ചിത്രം വരച്ചത്.
| |
| 4. വ്യത്യസ്ത രീതിയിലും അർത്ഥത്തിലുമുള്ള പ്രാർത്ഥനകളാണ് ഓരോ ദിവസവും വിദ്യാർത്ഥികൾ ആലപ്പിക്കുന്നത്.
| |
| 5. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്കുള്ള ഇടവേളകളിൽ പാട്ട്, കവിത, നാടകം തുടങ്ങിയവ കുട്ടികളും അധ്യാപകരും നടത്തുന്നത് സ്കുളിൽ ഒരു ഉത്സവാന്തരീക്ഷം സൃഷ്ടിക്കാറുണ്ട്..
| |
21:32, 12 മേയ് 2023-നു നിലവിലുള്ള രൂപം