"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/മികവ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:


=='''ഡിജിറ്റൽ മാഗസിൻ'''==
=='''ഡിജിറ്റൽ മാഗസിൻ'''==
[[പ്രമാണം:48550MADHURIKKUM ORMAKAL.jpg|ലഘുചിത്രം|256x256ബിന്ദു|ഓർമ്മകൾ മധുരിക്കുന്നു ]]
[[പ്രമാണം:48550MARMARAM.jpg|ഇടത്ത്‌|ലഘുചിത്രം|286x286ബിന്ദു|മർമ്മരം]]
സ്കൂളിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ കുറഞ്ഞ കാലം കൊണ്ട് പ്രസിദ്ധീകരിക്കുകയുണ്ടായി വാർഷികത്തോടനുബന്ധിച്ച് കനവ്,ഓളവും തീരവും,കുമ്മാട്ടി,മധുരിക്കും ഓർമ്മകളെ ,ഇലകൾ പച്ച പൂക്കൾ മഞ്ഞ ,തുടി  എന്നീപേരുകളിൽ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി  
സ്കൂളിൽ ധാരാളം പ്രസിദ്ധീകരണങ്ങൾ കുറഞ്ഞ കാലം കൊണ്ട് പ്രസിദ്ധീകരിക്കുകയുണ്ടായി വാർഷികത്തോടനുബന്ധിച്ച് കനവ്,ഓളവും തീരവും,കുമ്മാട്ടി,മധുരിക്കും ഓർമ്മകളെ ,ഇലകൾ പച്ച പൂക്കൾ മഞ്ഞ ,തുടി  എന്നീപേരുകളിൽ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി  


വരി 25: വരി 27:
ഡിജിറ്റൽ മാഗസിൻ "മർമ്മരം " കാണുന്നതിനായി ഇവിടെ   ക്ലിക്ക് ചെയ്യൂhttps://drive.google.com/file/d/1zrqPxotVIYba7n7NYOA7_hQv97xMyd6c/view?usp=sharing
ഡിജിറ്റൽ മാഗസിൻ "മർമ്മരം " കാണുന്നതിനായി ഇവിടെ   ക്ലിക്ക് ചെയ്യൂhttps://drive.google.com/file/d/1zrqPxotVIYba7n7NYOA7_hQv97xMyd6c/view?usp=sharing


"ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ <nowiki>https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing</nowiki>
"ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ  
 
https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing
 
== 2022-23 പ്രവർത്തനങ്ങൾ ==
 
== '''സ്നേഹ വീട്''' ==
<blockquote>26/08/2022ചെറുകോട് കെ എം എം എ യു പി സ്കൂളിൻ്റെ 75 ആം വാർഷികത്തോടനുബന്ധിച്ച് നിർമിക്കുന്ന സ്നേഹ വീടിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ വീതനശ്ശേരിയിൽ നാട്ടുകാരും അധ്യാപകരും ചേർന്നു നടത്തി.</blockquote>
 
== '''യുറേക്ക...10000ശാസ്ത്ര പരീക്ഷണങ്ങൾ'''.... ==
'''ശാസ്ത്ര പരീക്ഷണങ്ങൾ പഠനക്ലാസ്സ്-'''
 
 
ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികളിൽ എന്ന ലക്ഷ്യവുമായി 22.7.22 വെള്ളിയാഴ്ച 2.30 മുതൽ 4.30 വരെ എൽപി വിഭാഗത്തിലെ കുട്ടികൾക്ക് റിട്ട. പ്രധാന അധ്യാപകനായ വിനയൻ മാഷ് ക്ലാസ് എടുത്തു.ഹെഡ് മാസ്റ്റർ മുജീബ് റഹ്മാൻ പരിപാടിക്ക് അധ്യക്ഷം വഹിച്ചു . പരിപാടിയിൽ ഏകദേശം പത്തോളം പരീക്ഷണങ്ങൾ കുട്ടികൾക്കിടയിൽ വെച്ച് ചെയ്തു. വിനയൻ മാഷുടെ വെള്ളം കൊണ്ടുള്ള മായാജാലങ്ങൾ കുട്ടികൾക്കിടയിൽ അൽഭുതങ്ങൾ ഉണ്ടാക്കി. കൂടാതെ വായു മർദ്ദം, കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ, എന്നിങ്ങനെ നിരവധി പരീക്ഷണങ്ങൾ ആണ് വിനയൻ മാഷ് 3, 4 ക്ലാസിലെ കുട്ടികൾക്കായി ഒരുക്കിയത്. ഈ ക്ലാസിലൂടെ കുട്ടികളിൽ ശാസ്ത്ര അഭിരുചി, അന്വേഷണ ത്വര / ശാസ്ത്ര ബോധം, ശാസ്ത്ര തത്ത്വങ്ങൾ അറിയുവാനും യുക്തിചിന്ത വളർത്തുവാനും സാധിച്ചു. കുട്ടികളെ ശാസ്ത്രത്തിന്റെ കൗതുക ലോകത്തിലേക്ക് എത്തിക്കുവാൻ വിനയൻ മാഷിന് സാധിച്ചു. ഈ ക്ലാസ് വളരെ വിജഞാന പ്രദ വും ഉപകാരപ്രദവും ആയി.
 
'''വിഷൻ വർക്ക് ഷോപ്പ്'''
 
വിഷൻ വർക്ക്ഷോപ്പ് 2022 ഓഗസ്റ്റ് 4 വ്യാഴാഴ്ച നടന്നു .. പ്രസിദ്ധ ശാസ്ത്ര റിസോഴ്സ് പേഴ്സൺ ഇല്ല്യാസ് പേരിമ്പലം മോഡറേറ്റർ ആയിരുന്നു. ചടങ്ങിൽ PTA പ്രസിഡൻറ്  ഹാരിസ് ബാബു.യു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം മുജീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.മാനേജർ കെ . അബ്ദുൽ നാസർ , SRG കൺവീനർ ടീ പ്രസാദ്  ,സയൻസ് ക്ലബ് കൺവീനർ അനഘ ടീച്ചർ എന്നിവർ സംസാരിച്ചു.
2,133

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753384...1908558" എന്ന താളിൽനിന്ന് ശേഖരിച്ചത്