"ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{| class="wikitable" |+Food complements |- |Orange |Apple |- |Bread |Pie |- |Butter |Ice cream |}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{| class="wikitable"
{{Lkframe/Header}}
|+Food complements
അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുക എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമിക്കേണ്ടതാണെന്നുള്ള തിരിച്ചറിവ് വിദ്യാഭ്യാസരംഗത്തു മാറ്റിമറിച്ചിട്ടുണ്ട്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകാരണങ്ങൾക്കും ഇത്തരം ഒരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകും എന്ന ബോധ്യത്തിൽ നിന്നാണ് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി കൂട്ടായ്മ നിലവിൽ വന്നത്.
|-
 
|Orange
   വിവര വിനിമയ സാങ്കേതിക വിദ്യയെ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ  വൈധഗ്ദ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്നതാണ് ലിറ്റിൽ കൈറ്റ്സ് ലക്ഷ്യമിടുന്നത്.സാങ്കേതിക വിദ്യ യോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗത്മകമായും ലിറ്റിൽ കൈറ്റ്സ് പ്രയോജനംപ്പെടുത്തുന്നു. ഓരോ വർഷവും ഡിജിറ്റൽ മാഗസിൻ  വീഡിയോ ഡോക്യൂമെന്റഷൻ എന്നിവ ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കലോത്സവം സ്പോർട്സ് വിവിധ ക്ലബ്ബ് പരിപാടികൾ എന്നിവയുടെ ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് ടീം ചെയ്യാറുണ്ട്.
|Apple
 
|-
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
|Bread
|Pie
|-
|Butter
|Ice cream
|}
1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/585417...1907568" എന്ന താളിൽനിന്ന് ശേഖരിച്ചത്