"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്
(ഉപതാളിലേക്കുമാറ്റി)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/നാഷണൽ സർവ്വീസ് സ്കീം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/നാഷണൽ സർവ്വീസ് സ്കീം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് ഈവർഷവും സപ്ത ദിന ക്യാമ്പ് സംഘടിപ്പിച്ചു സീഡ് ബോൾ നിർമാണം,ഗാന്ധി സ്‌മൃതി ക്ലാസ് ലിംഗ സമത്വം  സെമിനാര്,മയക്കുമരുന്ന് ഉപയോഗത്തിനെതിരെ യുള്ള ബോധവൽക്കരണ ക്ലാസ് ഭരണഘടന ആമുഖം  ക്യാമ്പയിൻ പ്രഥമ ശിശ്രുഷ  ബോധവൽക്കരണ ക്ലാസ് സർ വേ ,പച്ചക്കറി തൈ വിതരണം മുതലായവ പ്രവർത്തനങ്ങൾ നടത്തി
 
<gallery>
'''പ്രകൃതിയുടെ  ആവാസവ്യവസ്ഥയെ നെഞ്ചിലേറ്റുന്ന കാടുകളെയും വനങ്ങളെയും । നേരിട്ടനുഭവിക്കാൻ അതിന്റെ സജിവത നിലനിർത്തേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ കന്യാകളങ്ങര ഗവ.ഹയർ സെക്കന്ററിയിലെ ഗൈഡ് യൂണിറ്റ് ,ഗൈഡ് ക്യാപ്റ്റന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നടത്തിയ നേച്ചർ ക്യാമ്പിലെ കാഴ്ചകൾ...തിരു.നെടുമങ്ങാടിനടുത്തുള്ള കോട്ടൂർ ആന പരിപാലന കേന്ദ്രത്തിൽ സംഘടിപ്പിച്ച നേച്ചർ ക്യാമ്പ്  നൽകുന്ന കാഴ്ചകളുംഅനുഭവങ്ങളും വിവരണാതീതമാണ്.'''
പ്രമാണം:43014 98.jpg
'''രണ്ട് ദിവസത്തെ ട്രക്കിങ്ങ്, അരുവികളിലെ തണുത്ത വെള്ളത്തിലെ കുളി,കോട്ടൂരിലെ ആന കാഴ്ചകൾ, ആനകളുടെ പരേഡ് ഒപ്പം ഫുഡുംഅക്കോമഡേഷനും സൗജന്യവും... ഇത്രയും സൗകര്യക്കൾ അനുഭവിക്കാതിരുക്കുന്നതെങ്ങനെ?'''
പ്രമാണം:43014 97.jpg
പ്രമാണം:43014 95.jpg
പ്രമാണം:43014 96.jpg
പ്രമാണം:43014 92.jpg
പ്രമാണം:43014 93.jpg
പ്രമാണം:43014 90.jpg
പ്രമാണം:43014 93.jpg
പ്രമാണം:43014 91.jpg
പ്രമാണം:43014 92.jpg
പ്രമാണം:43014 89.jpg
പ്രമാണം:43014 88.jpg
</gallery>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1472398...1907201" എന്ന താളിൽനിന്ന് ശേഖരിച്ചത്