"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴത്തുള്ളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴത്തുള്ളികൾ       <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴത്തുള്ളികൾ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴത്തുള്ളികൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
[[
 
<center><poem>
<center><poem>
  മഴത്തുള്ളി... മഴത്തുള്ളി- നീയെങ്ങനെന്ന്
  മഴത്തുള്ളി... മഴത്തുള്ളി- നീയെങ്ങനെന്ന്
വരി 15: വരി 15:
പോരൂ.... നീ... തുള്ളി.. മഴത്തുള്ളി
പോരൂ.... നീ... തുള്ളി.. മഴത്തുള്ളി
ഹാ! എന്നിൽ മോഹമായി വന്നു- നിറയൂ നീ...... എപ്പോഴും........
ഹാ! എന്നിൽ മോഹമായി വന്നു- നിറയൂ നീ...... എപ്പോഴും........
</center></poem>
</poem></center>




വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം

മഴത്തുള്ളികൾ      

 മഴത്തുള്ളി... മഴത്തുള്ളി- നീയെങ്ങനെന്ന്
ചോദിക്കാനെന്നുള്ളിൽമോഹമുണ്ടെപ്പഴും
ഏഴു നിറങ്ങളിൽ വർണ്ണങ്ങൾ ചാലിച്ച്
മേഘങ്ങൾ മാടി വിളിക്കുന്ന നേരത്ത്
നാകത്തിൽ മുത്തായി നീയിറ്റു വീഴുന്ന
 കാഴ്ച ഹാ! എത്ര വിചിത്രം മനോഹരം!
ആകാശ സ്വപ്നങ്ങൾ ഭൂമിയിൽ- പുകളാം
ആയിരം വർണ്ണങ്ങൾ നീളെ - നിരത്തുവാൻ
പോരൂ.... നീ... തുള്ളി.. മഴത്തുള്ളി
ഹാ! എന്നിൽ മോഹമായി വന്നു- നിറയൂ നീ...... എപ്പോഴും........


സ്വാതി എസ് കെ
xC ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത