"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sai K shanmugam|തരം=ലേഖനം}} |
14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം
കൊറോണയെ പ്രതിരോധിക്കാം
നമ്മുടെ നാടിനെ ഒന്നായ് വേട്ടയാടിയ പ്രളയത്തെപ്പോലെ ഈ ലോകത്തെത്തന്നെ മാറ്റിമറിച്ച മഹാമാരിയാണിപ്പോൾ പ്രകടമായി ഇരിക്കുന്നത്. കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന് പേരുള്ള ഈ മഹാവിപത്തിനെ ഭൂലോകത് നിന്ന് തന്നെ തുടച്ച് നീക്കേണ്ടത് നാം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്. പ്രണയത്തെയും നിപ്പയേയും അതിജീവിച്ചപോലെ ഈ കൊറോണയെയും നാം മറികടക്കും. പ്രളയത്തെപ്പോലെ ഒരുമിച്ച് നിന്നല്ല. ദേഹം കൊണ്ടകലം പാലിച്ച് സോഷ്യൽ ഡിസ്റ്റൻസ് ശീലമാക്കി കൊണ്ട് സർക്കാർ നിർദ്ദേശം അനുസരിച്ചും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയായി കൈകഴുകിയും എപ്പോഴും മൂക്കിലും വായിലും തൊടാതെ ഇരുന്നും. മാസ്ക് ഉപയോഗിച്ചും അനാവശ്യ യാത്ര ഒഴിവാക്കിയും ഒക്കെ നമുക്ക് കോവിഡിനെ പ്രതിരോധിക്കാം. ഹസ്തദാനവും ഷേക്ക് ഹാൻഡ് ഒഴിവാക്കുക. നന്നായി കഴുകി വൃത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. പക്ഷികളും മൃഗങ്ങളും ആയിട്ടുള്ള അനാവശ്യ സംബർക്കം ഒഴിവാക്കുക. എന്നിവയും കൊറോണക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങളിൽ ഉൾപ്പെടന്നവയാണ്. നാം ഓരോ വ്യക്‌തിയും ശുചിത്വവും മുൻകരുതലും സുരക്ഷയും എല്ലാം എടുത്താൽ മാത്രമേ ഈ ലോകം കൊറോണ വിമുക്തം ആവുകയുള്ളൂ. മാത്രമല്ല നമുക്കായി രാപ്പകലില്ലാതെ അധ്വാനം ചെയ്യുകയും ത്യാഗം അനുഭവിക്കുകയും ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ എന്നിവരെ മനസ്സ് കൊണ്ട് ചേർത്തു പിടിക്കയുകയും നമുക്ക് ഈ കോവിഡ് കാലത്ത് ചെയ്യാം അങ്ങനെ ഈ കോവിഡിനെ നമുക്ക് അതിജീവിക്കാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം