"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കൊറോണയെ പ്രതിരോധിക്കാം      ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
| color=5         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
[[
നമ്മുടെ നാടിനെ ഒന്നായ് വേട്ടയാടിയ പ്രളയത്തെപ്പോലെ ഈ ലോകത്തെത്തന്നെ മാറ്റിമറിച്ച മഹാമാരിയാണിപ്പോൾ പ്രകടമായി ഇരിക്കുന്നത്. കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന് പേരുള്ള ഈ മഹാവിപത്തിനെ ഭൂലോകത് നിന്ന് തന്നെ തുടച്ച്    നീക്കേണ്ടത് നാം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.  

                പ്രണയത്തെയും നിപ്പയേയും അതിജീവിച്ചപോലെ ഈ കൊറോണയെയും നാം മറികടക്കും. പ്രളയത്തെപ്പോലെ ഒരുമിച്ച്  നിന്നല്ല. ദേഹം കൊണ്ടകലം  പാലിച്ച് സോഷ്യൽ ഡിസ്റ്റൻസ് ശീലമാക്കി കൊണ്ട് സർക്കാർ നിർദ്ദേശം അനുസരിച്ചും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയായി കൈകഴുകിയും എപ്പോഴും മൂക്കിലും വായിലും തൊടാതെ ഇരുന്നും.

മാസ്ക് ഉപയോഗിച്ചും അനാവശ്യ യാത്ര ഒഴിവാക്കിയും ഒക്കെ നമുക്ക് കോവിഡിനെ പ്രതിരോധിക്കാം.  

                ഹസ്തദാനവും ഷേക്ക് ഹാൻഡ് ഒഴിവാക്കുക. നന്നായി കഴുകി വൃത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക.  പക്ഷികളും മൃഗങ്ങളും ആയിട്ടുള്ള  അനാവശ്യ സംബർക്കം ഒഴിവാക്കുക. എന്നിവയും കൊറോണക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങളിൽ ഉൾപ്പെടന്നവയാണ്. 
                    നാം ഓരോ വ്യക്‌തിയും ശുചിത്വവും മുൻകരുതലും സുരക്ഷയും എല്ലാം എടുത്താൽ മാത്രമേ ഈ ലോകം കൊറോണ വിമുക്തം ആവുകയുള്ളൂ. മാത്രമല്ല നമുക്കായി രാപ്പകലില്ലാതെ അധ്വാനം ചെയ്യുകയും ത്യാഗം അനുഭവിക്കുകയും ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ എന്നിവരെ മനസ്സ് കൊണ്ട് ചേർത്തു പിടിക്കയുകയും നമുക്ക് ഈ കോവിഡ് കാലത്ത് ചെയ്യാം  അങ്ങനെ ഈ കോവിഡിനെ  നമുക്ക് അതിജീവിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= അഫ്സാന
| പേര്= അഫ്സാന
വരി 26: വരി 24:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verified|name=Sai K shanmugam|തരം=ലേഖനം}}

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം

കൊറോണയെ പ്രതിരോധിക്കാം      

നമ്മുടെ നാടിനെ ഒന്നായ് വേട്ടയാടിയ പ്രളയത്തെപ്പോലെ ഈ ലോകത്തെത്തന്നെ മാറ്റിമറിച്ച മഹാമാരിയാണിപ്പോൾ പ്രകടമായി ഇരിക്കുന്നത്. കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന് പേരുള്ള ഈ മഹാവിപത്തിനെ ഭൂലോകത് നിന്ന് തന്നെ തുടച്ച് നീക്കേണ്ടത് നാം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.

പ്രണയത്തെയും നിപ്പയേയും അതിജീവിച്ചപോലെ ഈ കൊറോണയെയും നാം മറികടക്കും. പ്രളയത്തെപ്പോലെ ഒരുമിച്ച് നിന്നല്ല. ദേഹം കൊണ്ടകലം പാലിച്ച് സോഷ്യൽ ഡിസ്റ്റൻസ് ശീലമാക്കി കൊണ്ട് സർക്കാർ നിർദ്ദേശം അനുസരിച്ചും സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയായി കൈകഴുകിയും എപ്പോഴും മൂക്കിലും വായിലും തൊടാതെ ഇരുന്നും. മാസ്ക് ഉപയോഗിച്ചും അനാവശ്യ യാത്ര ഒഴിവാക്കിയും ഒക്കെ നമുക്ക് കോവിഡിനെ പ്രതിരോധിക്കാം.

ഹസ്തദാനവും ഷേക്ക് ഹാൻഡ് ഒഴിവാക്കുക. നന്നായി കഴുകി വൃത്തിയാക്കിയ പഴങ്ങളും പച്ചക്കറികളും മാത്രം കഴിക്കുക. പക്ഷികളും മൃഗങ്ങളും ആയിട്ടുള്ള അനാവശ്യ സംബർക്കം ഒഴിവാക്കുക. എന്നിവയും കൊറോണക്കെതിരെയുള്ള പ്രതിരോധ മാർഗങ്ങളിൽ ഉൾപ്പെടന്നവയാണ്.

നാം ഓരോ വ്യക്‌തിയും ശുചിത്വവും മുൻകരുതലും സുരക്ഷയും എല്ലാം എടുത്താൽ മാത്രമേ ഈ ലോകം കൊറോണ വിമുക്തം ആവുകയുള്ളൂ. മാത്രമല്ല നമുക്കായി രാപ്പകലില്ലാതെ അധ്വാനം ചെയ്യുകയും ത്യാഗം അനുഭവിക്കുകയും ഡോക്ടർമാർ നേഴ്സുമാർ ആരോഗ്യപ്രവർത്തകർ എന്നിവരെ മനസ്സ് കൊണ്ട് ചേർത്തു പിടിക്കയുകയും നമുക്ക് ഈ കോവിഡ് കാലത്ത് ചെയ്യാം അങ്ങനെ ഈ കോവിഡിനെ നമുക്ക് അതിജീവിക്കാം.

അഫ്സാന
7D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - ലേഖനം