"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/എന്റെ ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/എന്റെ ബാല്യം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/എന്റെ ബാല്യം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

14:42, 6 മേയ് 2023-നു നിലവിലുള്ള രൂപം

എന്റെ ബാല്യം      

കൂട്ടുകാരുമൊത്തു കളിച്ചു നടന്നൊരുബാല്യം
ഇന്നു തികച്ചും അന്യമായ് തീർന്നൊരെൻ കാലം
അച്ഛനും അമ്മയും മൊപ്പം കൈപിടിച്ച് നടന്നൊരെൻ ബാല്യം
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം
ഓല പീപ്പിയും പാവയും പമ്പരവുമെല്ലാം കൊണ്ട് കളിച്ചൊരെൻ ബാല്യം
ഇന്നു തികച്ചും അന്യമായി തീർന്നൊരു കാലം
സ്നേഹത്തിൻ വിലകൾ ഓർമ്മയാകുന്നൊരു ബാല്യം
ഇന്നു തികച്ചും അന്യമാകുന്നൊരു കാലം
ഉയരങ്ങളിലെത്താൻ മത്സരിക്കുന്നൊരു കാലം
ഇന്നെൻ്റെ ബാല്യം ഓർമ്മകൾ മാത്രം

നഹില ഫാത്തിമ
6C ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത