"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 10: | വരി 10: | ||
വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. | വിദ്യാർത്ഥികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി എല്ലാ വിദ്യാർത്ഥികളെയും ഗണിതാഭിരുചിയുള്ളവരാക്കി മാറ്റുകയെന്നതാണ് രാമാനുജൻ ഗണിതക്ലബിന്റെ ലക്ഷ്യം. അക്കാദമിക വർഷത്തിന്റെ തുടക്കത്തിൽ ഗണിതശാസ്ത്രവുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് നൽകുകയും നിശ്ചിത നിലവാരം പുലർത്തുന്നവരെ ക്ലബിൽ അംഗങ്ങളാക്കുകയും ചെയ്യുന്നു. ഗണിത പസിൽ, പുസ്തക പരിചയം, ഗണിത ശാസ്ത്രഞജ്ഞരെ പരിചയപ്പെടൽ, മാസത്തിൽ ഒരിക്കൽ ഗണിത ക്വിസ്, ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ചർച്ച, ജ്യോമട്രിക്കൽ ചാർട്ട് നിർമ്മാണം, പസിൽ, നമ്പർ ചാർട്ട് ,അനുപാതം അനുസരിച്ച് ദേശീയ പതാക നിർമാണം, ദേശീയ ഗണിത ദിനത്തോടനുബന്ധിച്ച് രാമാനുജൻ ക്വിസ്, സെമിനാർ എന്നിവ പ്രധാന പ്രവർത്തനങ്ങളാണ്. | ||
ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ | ഉപജില്ലയിലെ മികച്ച ഗണിതക്ലബ് ആയി സ്കൂൾ ഗണിതക്ലബിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഗണിത രൂപങ്ങൾ, ആശയങ്ങൾ, നിർമ്മിതികൾ, കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവ ഉൾക്കൊളളുന്ന ഗണിത ലാബ് സ്കൂളിൽ പ്രത്യേകമായുണ്ട്. ഉപജില്ലാ ഗണിതശാസ്ത്ര മേളയിൽ തുടർച്ചയായി ആറാം തവണയും എൽ. പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ വിദ്യാലയത്തിന് കഴിഞ്ഞത് ഗണിതക്ലബിന്റെ ചിട്ടയായ പ്രവർത്തനം ഒന്നുകൊണ്ട് മാത്രമാണ്. | ||
[[പ്രമാണം:New logo01.jpg|35px|]] | [[പ്രമാണം:New logo01.jpg|35px|]] | ||
==വിബ്ജിയോർ ശാസ്ത്ര ക്ലബ്== | ==വിബ്ജിയോർ ശാസ്ത്ര ക്ലബ്== | ||
| വരി 117: | വരി 116: | ||
|[[പ്രമാണം:47234ur3.jpeg|185px]] | |[[പ്രമാണം:47234ur3.jpeg|185px]] | ||
==സംസ്കൃത ക്ലബ്ബ് == | |||
1977 ജൂലൈ 25 നാണ് സ്കൂളിൽ സംസ്കൃതം ആരംഭിച്ചത് . ആദ്യം യുപി ക്ലാസിലാണ് സംസ്കൃത ക്ലാസ്സ് തുടങ്ങിയത് കലോത്സവങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. പിന്നീട് സബ്ജില്ലാ അടിസ്ഥാനത്തിൽ മത്സരങ്ങൾ ആരംഭിക്കുകയും അതിൽ വിദ്യാർഥികൾ പങ്കെടുത്ത് ഉന്നത വിജയം വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ സംസ്കൃത ക്ലബ്ബിന്റെ കീഴിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു.വിദ്യാർത്ഥികൾ പരിസ്ഥിതി ദിനത്തിൽ വ്യത്യസ്ത വൃക്ഷത്തൈകൾ കൊണ്ടുവരുന്നു അതിനുമുകളിൽ തൈകളുടെ പേരുകൾ ഒട്ടിച്ചു വെക്കുന്നു അതിനുശേഷം വിദ്യാർത്ഥികൾ തൈകൾ പരസ്പരം കൈമാറുന്നു. തൈകളുടെ പേരുകൾ സംസ്കൃതത്തിൽ പഠിക്കുന്നു. | |||
<gallery mode="packed-hover"> | |||
പ്രമാണം:47234sans.jpeg | |||
പ്രമാണം:47234sanskri1.jpeg | |||
പ്രമാണം:47234sansk.jpeg | |||
</gallery> | |||
==ഐടി ക്ലബ്ബ്== | ==ഐടി ക്ലബ്ബ്== | ||
| വരി 123: | വരി 130: | ||
വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ 25 ഓളം മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. | വിദ്യാർത്ഥികളിൽ വിവര സാങ്കേതിക വിദ്യാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ആവിഷ്കരിച്ച ക്ലബ്ബാണ് ഐടി ക്ലബ്ബ്. ഈ ക്ലബ്ബിൽ 25 ഓളം മെമ്പർമാരും കൺവീനർ, പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ജോയിൻ സെക്രട്ടറി എന്നിവരും അടങ്ങിയതാണ് . സ്കൂളിന് രണ്ടു ഭാഗങ്ങളിലായി രണ്ടു ഐ ടി മുറികൾ പ്രവർത്തിക്കുന്നു. ഐ ടി പഠിപ്പിക്കുന്നതിനായി സ്കൂളിൽ ഇന്ന് പ്രഗൽഭയായ ഐ ടി ടീച്ചറും നിലവിലുണ്ട് . ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഉപജില്ലാ ഐ ടി മത്സരങ്ങളായ ക്വിസ് മത്സരം, ഡിജിറ്റൽ പെയിൻറിംഗ്, മലയാളം ടൈപ്പിംഗ് തുടങ്ങിയ മത്സരങ്ങളിൽ എല്ലാ വർഷവും സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് വിദ്യാർഥികൾ പങ്കെടുക്കുകയും ഉന്നത നിലവാരം പുലർത്തുകയും ചെയ്യുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സർക്കാറിൽ നിന്നും ലഭിച്ച 14 ലാപ്ടോപ്പുകൾക്ക് പുറമെ 6 പ്രോജക്ടറുകൾ, മൾട്ടി മീഡിയ സ്പീക്കറുകൾ എന്നിവയുമുണ്ട്. എം എൽ എ, എം പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ഡെസ്കു്ടോപ്പുകളും കമ്പ്യൂട്ടറുകളും ലഭിച്ചിട്ടുണ്ട്. 2017- 2018 അധ്യയന വർഷം കുന്നമംഗലം നിയോജക മണ്ഡലം എം എൽ എ ശ്രീ പി ടി എ റഹീമിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്മാർട്ട് ക്ലാസ് റും അനുവദിക്കുകയുണ്ടായി. മുൻ എം എൽ എ ആയിരുന്ന ശ്രീ യു സി രാമൻ, മുൻ എം പി ആയിരുന്ന ശ്രീ ടി കെ ഹംസ എന്നിവരും സ്കൂളിന് കമ്പ്യൂട്ടറുകൾ അനുവദിച്ചു നൽകിയിട്ടുണ്ട്. | ||
==ബാലസഭ== | |||
കുട്ടികളുടെ വിവിധങ്ങളായ വികാസത്തിൽ കുടുംബവും സ്കൂളും സമൂഹവും നിർണായകമായ പങ്കു വഹിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിൽ സ്കൂൾ ചെലുത്തുന്ന സ്വാധീനം മറ്റെതിനേക്കാളും വലുതാണ്.കുട്ടികളുടെ സമഗ്ര വികസനത്തിനായി സ്കൂൾ നടത്തുന്ന പരിപാടിയാണ് ബാലസഭ. കുട്ടികൾക്കായി കുട്ടികൾ നടത്തുന്ന പരിപാടിയാണ് ബാലസഭ. സ്കൂൾ ശുചിത്വം , സ്കൂൾ വികസനം, വിദ്യാർഥികളുടെ ആരോഗ്യം, വിദ്യാർത്ഥികളുടെ കഴിവുകൾ എന്നിവ ചർച്ചയ്ക്ക് വിധേയമാക്കാം. | |||
'''ബാലസഭയുടെ ലക്ഷ്യങ്ങൾ''' | |||
#കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുകയും പ്രകടിപ്പിക്കുകയും ചെയ്യുക. | |||
#ആസ്വാദ്യകരമായ പഠനം നൽകുക. | |||
#സാമൂഹികവൽക്കരണം വളർത്തുക. | |||
#താൽപര്യങ്ങളും വൈദഗ്ധ്യവും വളർത്തുക. | |||
#കുട്ടികളുടെ സർവതോന്മുഖമായ വികസനത്തിന് സംഭാവന ചെയ്യുക. | |||
#അധ്യാപകരിലും രക്ഷിതാക്കളിലും സമൂഹത്തിലും വിശ്വാസം വളർത്തുക. | |||
ബാലസഭയുടെ ലക്ഷ്യ സാക്ഷാത്കാരത്തിനായി ഓരോ മാസവും മുപ്പതാം തീയതി സ്കൂളിൽ ബാലസഭ സംഘടിപ്പിക്കുന്നു.പാഠഭാഗവുമായി ബന്ധപ്പെട്ട കവിതകൾ, അഭിനയങ്ങൾ , കഥാവതരണം , നാടൻപാട്ട് അവതരണം മറ്റു കലാപരിപാടികളും സഭയിൽ അരങ്ങേറുന്നുണ്ട്. ക്ലാസ് തലത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന കൺവീനർമാരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത് .ഇത് കുട്ടികളിൽ നേതൃത്വഗുണം വർദ്ധിപ്പിക്കുന്നു.പഠനം ആസ്വാദ്യകരമാകുന്നതോടൊപ്പം തങ്ങളുടെ മാനസിക ഉല്ലാസത്തിന് കൂടി അവസരം ലഭിക്കുന്നു. | |||