ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{prettyurl|AMUPS Makkoottam}} | {{prettyurl|AMUPS Makkoottam}} | ||
[[പ്രമാണം: | [[പ്രമാണം:47234Scroll2 public domain.png|center|115px|]] | ||
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 മാക്കൂട്ടം] <ref>https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B4%82%E0%B4%97%E0%B4%B2%E0%B4%82#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 </ref>എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം എന്നു കാണുന്നത് ഇതുകൊണ്ടാണ്. 1929 മുതൽ ചൂലാംവയൽ എന്ന സ്ഥലത്താണ് വിദ്യാലയം വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. | |||
1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ്. പാഠ്യ സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന മാക്കൂട്ടം എ എം യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 675 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. 1979 ൽ വിദ്യാലയത്തിന്റെ [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.B8.E0.B5.81.E0.B4.B5.E0.B5.BC.E0.B4.A3_.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF'''സുവർണ്ണ ജൂബിലിയും'''] 2004 ൽ [https://schoolwiki.in/എ_എം_യു_പി_എസ്_മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.A8.E0.B4.82_.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF'''പ്ലാറ്റിനം ജൂബിലിയും'''] 2019 ൽ [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82#.E0.B4.A8.E0.B4.B5.E0.B4.A4.E0.B4.BF_.E0.B4.86.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82'''നവതി''']യും ആഘോഷിച്ച വിദ്യാലയം അഭിമാനപൂർവം നൂറ്റാണ്ടിലേക്ക് ജൈത്രയാത്ര നടത്തുകയാണ്. ചൂലാംവയലിലേയും പരിസരപ്രദേശങ്ങളിലേയും അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയം ഒട്ടും ശോഭ മങ്ങാതെ പ്രദേശത്ത് ഒരു വിളക്കുമാടമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു. | |||
==പിറവി== | ==പിറവി== | ||
[[പ്രമാണം:47234TIkuttihaji.jpg|thumb|right|210px|ജനാബ് | [[പ്രമാണം:47234TIkuttihaji.jpg|thumb|right|210px|ജനാബ് ടി ഇസ്മായിൽ കുട്ടി ഹാജി ]] | ||
[[പ്രമാണം:47234oldmanager.jpg|thumb|right|230px|വി ഖദീജ ഹജ്ജുമ്മ]] | [[പ്രമാണം:47234oldmanager.jpg|thumb|right|230px|വി ഖദീജ ഹജ്ജുമ്മ]] | ||
വരി 43: | വരി 47: | ||
==നാഴികക്കല്ലുകൾ== | ==നാഴികക്കല്ലുകൾ== | ||
[[പ്രമാണം: | [[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|25px|]] | ||
'''[[{{PAGENAME}}/പുരോഗതിയിലേക്കുള്ള ശിലാ ഫലകങ്ങൾ|പുരോഗതിയിലേക്കുള്ള ശിലാ ഫലകങ്ങൾ]]''' | '''[[{{PAGENAME}}/പുരോഗതിയിലേക്കുള്ള ശിലാ ഫലകങ്ങൾ|പുരോഗതിയിലേക്കുള്ള ശിലാ ഫലകങ്ങൾ]]''' | ||
വരി 58: | വരി 62: | ||
[[പ്രമാണം:47234pla08.jpg|thumb|right|349px|ഇംഗ്ലീഷ് മീഡിയം കെട്ടിടോൽഘാടനം]] | [[പ്രമാണം:47234pla08.jpg|thumb|right|349px|ഇംഗ്ലീഷ് മീഡിയം കെട്ടിടോൽഘാടനം]] | ||
സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ | സ്കൂളിന്റെ ചരിത്രത്തിൽ നിർണായകമായ ചുവടുവെപ്പായിരുന്നു ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനം. രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പൊതുവായി കാണപ്പെട്ടതുപോലെ ഗൾഫ് സ്വാധീനവും മറ്റും മൂലം സാമാന്യ ജനം പൊതുവിദ്യാലയങ്ങളിൽ നിന്ന് അകലുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലേക്ക് വിദ്യാർത്ഥികളെ അയക്കുകയും ചെയ്തപ്പോൾ 2004 ലെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ചേർന്ന പി.ടി.എ കമ്മിറ്റി യോഗമാണ് സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. 2005 - 06 അധ്യയന വർഷത്തെ രണ്ട് ഡിവിഷൻ ഒന്നാം ക്ലാസുകളിൽ ഒരു ഡിവിഷൻ ഇംഗ്ലീഷ് മീഡിയമാക്കിക്കൊണ്ട് സ്കൂളിലെ ആദ്യ ബാച്ചിന് സമാരംഭം കുറിച്ചു. തുടർന്നു വന്ന ഏഴു വർഷങ്ങൾ കൊണ്ട് ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയിരുന്നു. എന്നാൽ ഇക്കാലയളവിൽ ഓരോ ക്ലാസിലും ചേരുന്ന വിദ്യാർത്ഥികളിൽ കൂടുതൽ പേരും മലയാളം മീഡിയമായിരുന്നു താൽപര്യപ്പെട്ടിരുന്നത്. ഇംഗ്ലീഷ് മീഡിയത്തിലൂടെയുള്ള പഠനം തങ്ങളുടെ വിദ്യാർത്ഥികൾക്ക് സാധ്യമാവുമോ എന്ന ആശങ്കയായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സാധാരണക്കാർക്കും മികച്ച നിലവാരത്തിൽ പൊതുവിദ്യാലയത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംഗ്ലീഷ് മീഡിയത്തിലൂടെ മിടുക്കരാവാം എന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ സമൂഹത്തിൽ തെളിയിച്ചതോട് കൂടി രക്ഷിതാക്കൾ ആവേശത്തോടെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് വിദ്യാർത്ഥികളെ ചേർത്തു. 2021 - 2022 അധ്യയന വർഷം സ്കൂളിലുളള 24 ഡിവിഷനുകളിൽ 17 ഉം ഇംഗ്ലീഷ് മാധ്യമത്തിലാണ് അധ്യയനം നടത്തുന്നത്.
[[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|25px|]] | |||
'''[[{{PAGENAME}}/അധ്യയന മാധ്യമത്തിലെ മാറ്റം - ഗ്രാഫ് കാണുക|അധ്യയന മാധ്യമത്തിലെ മാറ്റം - ഗ്രാഫ് കാണുക]]''' | |||
===പ്രീ പ്രൈമറി ആരംഭം=== | ===പ്രീ പ്രൈമറി ആരംഭം=== | ||
വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന | വിദ്യാർത്ഥികൾക്ക് ശിശു സൗഹൃദാന്തരീക്ഷത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് മാക്കൂട്ടം എ എം യു പി സ്കൂളിനോടുബന്ധിച്ച് എൽ കെ ജി, യു കെ ജി ക്ലാസുകൾ ഉൾക്കൊള്ളുന്ന പ്രീ പ്രൈമറി വിഭാഗം 2008 ൽ ആരംഭിച്ചത്. പ്രീ പ്രൈമറി സ്കൂളിന്റെ ആദ്യത്തെ പേര് വിശ്വഭാരതി നഴ്സറി സ്കൂൾ എന്നായിരുന്നു. സ്കൂളിന്റെ മുൻ പി ടി എ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായിരുന്ന സുബ്രമണ്യൻ കോണിക്കൽ ആയിരുന്നു ആദ്യകാലത്ത് പ്രീ പ്രൈമറി സ്കൂളിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. പിന്നീട് 2018 ൽ വിദ്യാലയത്തിലെ പി ടി എ കമ്മിറ്റി പ്രീ പ്രൈമറി വിഭാഗത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു. ഇപ്പോൾ 80 വിദ്യാർത്ഥികളും 4 അധ്യാപികമാരും ഇവിടെ സേവനമനുഷ്ഠിച്ചു വരുന്നു.
[[പ്രമാണം: | [[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|25px|]] | ||
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.AA.E0.B5.8D.E0.B4.B0.E0.B5.80_.E0.B4.AA.E0.B5.8D.E0.B4.B0.E0.B5.88.E0.B4.AE.E0.B4.B1.E0.B4.BF'''പ്രീ പ്രൈമറിയെക്കുറിച്ച് കൂടുതൽ അറിയുക''']
| [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE#.E0.B4.AA.E0.B5.8D.E0.B4.B0.E0.B5.80_.E0.B4.AA.E0.B5.8D.E0.B4.B0.E0.B5.88.E0.B4.AE.E0.B4.B1.E0.B4.BF'''പ്രീ പ്രൈമറിയെക്കുറിച്ച് കൂടുതൽ അറിയുക''']
വരി 133: | വരി 141: | ||
1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു. | 1954 മുതൽ തുടർച്ചയായി പ്രധാനാധ്യാപകനായിരുന്ന ശ്രീ. എൻ ചന്തുമാസ്റ്റർ (കളരിക്കണ്ടി) 1973ൽ റിട്ടയർ ചെയ്തപ്പോൾ നാട്ടുകാരനായ ശ്രീ എ.സി അയമ്മദ്കുട്ടി മാസ്റ്റർ (ചൂലാംവയൽ) പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1988ൽ അദ്ദേഹം വിരമിച്ച ശേഷം ശ്രീ. എ. ഗംഗാധരൻ നായർ (മടവൂർ) പ്രധാനധ്യാപകനായി ചുമതലയേറ്റു. ഒൻപതു വർഷക്കാലം സേവനമനുഷ്ഠിച്ച ശേഷം 1998 മേയ് മാസത്തിൽ അദ്ദേഹം വിരമിച്ചപ്പോൾ എ. മൊയ്തീൻ മാസ്റ്റർ (മടവൂർമുക്ക്) ചുമതലയേറ്റു. 2004 ൽ അദ്ദേഹം സർവീസിൽ നിന്നും വിരമിച്ചപ്പോൾ എം. അബൂബക്കർ മാസ്റ്റർ (മടവൂർ) സ്ഥാനമേറ്റു. തുടർന്ന് ഇ. ഉഷ ടീച്ചറും (മുണ്ടിക്കൽ താഴം) നാലു വർഷക്കാലം ചൂലാംവയൽ പ്രദേശത്തുകാരനുമായ പി. മുഹമ്മദ് കോയ മാസ്റ്ററും (ചൂലാംവയൽ) പ്രധാനാധ്യാപകരായിരുന്നു. 2018 ൽ പി. മുഹമ്മദ് കോയ മാസ്റ്റർ വിരമിച്ചപ്പോൾ ഇപ്പോഴത്തെ ഹെഡ്മാസ്റ്ററായ പി. അബ്ദുൽ സലീം മാസ്റ്റർ (മടവൂർ) ചുമതലയേറ്റെടുത്തു. 2022 മെയ് 31 ന് അദ്ദേഹം വിരമിച്ചപ്പോൾ ഇ. അബ്ദുൽ ജലീൽ (മടവൂർ) പ്രധാനാധ്യാപകനായി ചുമതലയേറ്റു. | ||
<gallery> | <gallery> | ||
വരി 139: | വരി 147: | ||
പ്രമാണം:47234OLD HM AYAMMED KTY MASH.jpg|'''എ സി അഹമ്മദ് കുട്ടി മാസ്റ്റർ''' (ചൂലാംവയൽ) | പ്രമാണം:47234OLD HM AYAMMED KTY MASH.jpg|'''എ സി അഹമ്മദ് കുട്ടി മാസ്റ്റർ''' (ചൂലാംവയൽ) | ||
പ്രമാണം:47234OLD HM GANGA MASH.jpg|'''എ ഗംഗാധരൻ മാസ്റ്റർ''' (മടവൂർ) | പ്രമാണം:47234OLD HM GANGA MASH.jpg|'''എ ഗംഗാധരൻ മാസ്റ്റർ''' (മടവൂർ) | ||
പ്രമാണം:47234Moideen master retired HM.jpg|'''എ മൊയ്തീൻ മാസ്റ്റർ '''( | പ്രമാണം:47234Moideen master retired HM.jpg|'''എ മൊയ്തീൻ മാസ്റ്റർ '''(മടവൂർ) | ||
പ്രമാണം:47234aboobacker master hm.jpg|'''എം അബൂബക്കർ മാസ്റ്റർ''' (മടവൂർ) | പ്രമാണം:47234aboobacker master hm.jpg|'''എം അബൂബക്കർ മാസ്റ്റർ''' (മടവൂർ) | ||
പ്രമാണം:47234usha teacher.jpg|'''ഇ ഉഷ ടീച്ചർ''' (മുണ്ടിക്കൽതാഴം) | പ്രമാണം:47234usha teacher.jpg|'''ഇ ഉഷ ടീച്ചർ''' (മുണ്ടിക്കൽതാഴം) | ||
പ്രമാണം:47234pmk.jpg|'''പി മുഹമ്മദ് കോയ മാസ്റ്റർ''' (ചൂലാംവയൽ) | പ്രമാണം:47234pmk.jpg|'''പി മുഹമ്മദ് കോയ മാസ്റ്റർ''' (ചൂലാംവയൽ) | ||
പ്രമാണം:47234 pabdulsaleem hm.jpg|'''പി അബ്ദൂൽ സലീം മാസ്റ്റർ''' (മടവൂർ) | |||
</gallery> | </gallery> | ||
വരി 297: | വരി 307: | ||
[[പ്രമാണം: | [[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|25px|]] | ||
'''[[{{PAGENAME}}/1929 ലെ പ്രവേശന രജിസ്റ്ററിന്റെ ആദ്യ പേജ്|1929 ലെ പ്രവേശന രജിസ്റ്ററിന്റെ ആദ്യ പേജ് കാണുക]]''' | '''[[{{PAGENAME}}/1929 ലെ പ്രവേശന രജിസ്റ്ററിന്റെ ആദ്യ പേജ്|1929 ലെ പ്രവേശന രജിസ്റ്ററിന്റെ ആദ്യ പേജ് കാണുക]]''' | ||
വരി 422: | വരി 432: | ||
[[പ്രമാണം: | [[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|30px|]] | ||
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%82'''തിരുമുറ്റത്തെത്തുവാൻ മോഹം'''] | [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%AE%E0%B5%8B%E0%B4%B9%E0%B4%82'''തിരുമുറ്റത്തെത്തുവാൻ മോഹം'''] | ||
[[പ്രമാണം: | [[പ്രമാണം:1442801586 vector of drawing of round blue icon with magnifying glass from public domain.png|30px|]] | ||
[https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%9A%E0%B4%A8%E0%B4%95%E0%B5%BE'''അധ്യാപകരുടെ രചനകൾ'''] | [https://schoolwiki.in/%E0%B4%8E_%E0%B4%8E%E0%B4%82_%E0%B4%AF%E0%B5%81_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95_%E0%B4%B0%E0%B4%9A%E0%B4%A8%E0%B4%95%E0%B5%BE'''അധ്യാപകരുടെ രചനകൾ'''] | ||
തിരുത്തലുകൾ