"ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വിപത്ത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:
| സ്കൂൾ=  ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40049
| സ്കൂൾ കോഡ്= 40049
| ഉപജില്ല= അ‍‍ഞ്ചൽ<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= അഞ്ചൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കൊല്ലം       
| ജില്ല= കൊല്ലം       


വരി 17: വരി 17:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= ലേഖനം }}

22:10, 3 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

കൊറോണ എന്ന വിപത്ത്

മനുഷ്യരും പക്ഷികൾ ഉൾപ്പെടെ സസ്തനികളിൽ പലതരത്തിലുള്ള രോഗമുണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് കൊറോണ വൈറസ്സുക​ൾ. ജലദോഷം, നിമോണിയ, ചുമ, ഉദരസംബന്ധമായ രോഗങ്ങൾ എന്നിവ ഉണ്ടാക്കുന്നു .‍1937 ലാണ് ആദ‍്യമായി കൊറോണ വൈറസ് കണ്ടെത്തിയത്. പക്ഷികളിൽ നിന്നും മൃഗങ്ങളിൽ നിന്നും ആണ് ഇവ പകർന്നത്. പക്ഷേ ഇപ്പോൾ ചൈനയിൽ ഇതിൽ നിന്നും വ്യത്യസ്തമാണ്. (പത്യേകതരം വൈറസുകളാണ്. ഇവ ശ്വാസകോശങ്ങളെയാണ് ബാധിക്കുന്നത് ചുമ, തൊണ്ടവേദന, പനി ,ശ്വാസംമുട്ടൽ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ശരീരഭാഗങ്ങളിൽ നിന്നാണ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പടരുന്നത് .ഇതുവരെയും കൃത്യമായ ചികിത്സ ഇല്ല. അതിനാൽ സാമൂഹിക ശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയൂ. കൈകൾ സോപ്പുപയോഗിച്ചു വൃത്തിയാക്കുകയും ചൂടുവെള്ളം ഉപയോഗിക്കുകയും ചെയ്യുന്നത് നല്ലതായിരിക്കും. നാടിനെ ബാധിക്കുന്ന ഈ വലിയ ആപത്തിൽ നിന്നും രക്ഷനേടാൻ ബോധവൽക്കരണത്തിലൂടെ മാ(തമേ കഴിയൂ,നഷ്ടം നേരിട്ടു കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്തെ എത്രയും വേഗം പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുവാൻ കഴിയട്ടെ അതിനായി നമ്മുടെ പരിശ്രമവും സഹനശക്തിയും ആവശ്യമുണ്ട്

കൈലാസ് ആനന്ദ്
6 ബി ഗവൺമെ൯റ് ജവഹർ ഹൈസ്‍കൂൾ ഇടമുളയ്ക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 04/ 2023 >> രചനാവിഭാഗം - ലേഖനം