"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ 
{{Schoolwiki award applicant}}{{PSchoolFrame/Header}}

മണ്ണാർക്കാട് ഉപജില്ലയിലെ തച്ചനാട്ടുകരയിലുള്ള    
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ  മണ്ണാർക്കാട് ഉപജില്ലയിലെ തച്ചനാട്ടുകരയിലുള്ള   എയ്ഡഡ് വിദ്യാലയമാണ് ലെഗസി എ.യു .പി സ്കൂൾ

എയ്ഡഡ് വിദ്യാലയമാണ് ലെഗസി എ.യു .പി സ്കൂൾ {{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തച്ചനാട്ടുകര
| സ്ഥലപ്പേര്= തച്ചനാട്ടുകര
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
വരി 78: വരി 78:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ശ്രീ പള്ളപ്പുറ ത്ത അപ്പുഗുപ്തനായിരുന്നു സ്ഥാപക മാനേജർ . തുടർന്ന് ശ്രീ ടി.കെ ശങ്കുണ്ണിനായർ , ശ്രീ ടി.കെ പ ങ്കുണ്ണിനായർ ശ്രീ നെയ്യപ്പാടത്ത് അച്ചുതൻ നായർ , കെ കേശവ പണിക്കർ , ശ്രീ എൻ വേലുകുട്ടി നായർ എന്നീ മാനേജർമാരുടെ പരിലാളന ഏറ്റാണ് ഈ വിദ്യാലയം വളർന്നു വന്നത് . 1945 ൽ ശ്രീ എം.പി കൃഷ്ണഗുപ്തൻ ഈ വിദ്യാലയത്തിന്റെ മാനേജരായി . 1972 ഏപ്രിൽ 23 ന് അന്തരിക്കും വരെ അദ്ദേഹം മാനേജരായിരുന്നു . സ്കൂളിന്റെ പുരോഗ തിയിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാ യിരുന്നു . തുടർന്ന് മാനേജ്മെന്റ് മാറ്റത്തിലുണ്ടായ കാലതാമസത്തിനു ശേഷം അദ്ദേഹത്തിന്റെ സഹ ധർമിണി ശ്രീമതി എം.പി ലക്ഷ്മികുട്ടി മാനേജരായി . അവർ 1989 ജനുവരി ആറാം തിയ്യതി അകാല ത്തിൽ നമ്മെവിട്ടു പിരിഞ്ഞു . തുടർന്ന് മൂത്തമകൻ എം.പി മോഹൻദാസ് മാനേജരായി . അദ്ദേഹം 2008 ൽ ഈ വദ്യാലയം ഇന്നത്തെ മാനേജ്മെന്റിന് കൈമാറി .ശ്രീ ടി.പി മമ്മു മാസ്റ്റർ , കെ പി കുഞ്ഞലവി ഹാജി , കെ മൊയ്തുണ്ണി ഹാജി , കെ.ടി അബൂബക്കർ , കെ പ്രദീപ് എന്നിവരുടെ മാനേജ്മെന്റി ലാണ് ഇപ്പോൾ വിദ്യാലയം . അവർ തമ്മിലുണ്ടാക്കിയ കരാർ പ്രകാരം അഞ്ച് വർഷകാലം ഓരോരുത്തരും മാനേജർമാരായി പ്രവർത്തിക്കുന്നു . ടി.പി മമ്മു മാസ്റ്റർ ശ്രീ കെ കുഞ്ഞലവി ഹാജി എന്നിവർ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി ഇപ്പോൾ 2018 മുതൽ ശ്രീ മൊയ്തുണ്ണി ഹാജി മാ നേജരായി പ്രവർത്തിച്ചു വരുന്നു

{| class="wikitable"
{| class="wikitable"
|+
|+
വരി 601: വരി 601:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.958441379144851, 76.3479474148754|zoom=18}}  
<blockquote>
* കരിങ്കല്ലത്താണിയിൽ നിന്നും മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് 53 മൈലിൽ എത്തും . അവിടെ നിന്നും പാലോട്  റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ലെഗസി എ  യു പി സ്‌കൂളിൽ എത്തും
* മണ്ണാർക്കാടിൽ  നിന്നും 14  കിലോമീറ്റർ സഞ്ചരിച്ചാൽ  53 മൈലിൽ എത്തും . അവിടെ നിന്നും പാലോട്  റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ലെഗസി എ  യു പി സ്‌കൂളിൽ എത്തും
* പെരിന്തൽമണ്ണയിൽ  നിന്നും 15  കിലോമീറ്റർ സഞ്ചരിച്ചാൽ  53 മൈലിൽ എത്തും . അവിടെ നിന്നും പാലോട്  റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ലെഗസി എ  യു പി സ്‌കൂളിൽ എത്തും
</blockquote>{{#multimaps:10.958441379144851, 76.3479474148754|zoom=18}}  

|
|
വരി 608: വരി 612:

== ഫോട്ടോ ഗ്യാലറി ==
== ഫോട്ടോ ഗ്യാലറി ==
[[പ്രമാണം:STAFF ROOM.jpg|ലഘുചിത്രം|പുതിയ സ്റ്റാഫ് റൂം ]]
[[പ്രമാണം:Staff photo 2020-21.jpg|ലഘുചിത്രം|സ്റ്റാഫ് ഫോട്ടോ  2020-21|623x623ബിന്ദു]]
[[പ്രമാണം:Chritmas 2022.jpg|ലഘുചിത്രം|ഒന്നാം ക്ലാസ് ക്രിസ്തുമസ് ആഘോഷം |605x605ബിന്ദു]]
[[പ്രമാണം:Republic 2022.jpg|ലഘുചിത്രം|റിപ്പബ്ലിക് ആഘോഷം - 2022]]
[[പ്രമാണം:Staffroom inaguration 2022.jpg|ലഘുചിത്രം|പുതിയ സ്റ്റാഫ്റൂം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ പി എം സലിം മാസ്റ്റർ നിർവഹിക്കുന്നു ]]
[[പ്രമാണം:പ്രവേശനോത്സവം ബാച്ച് 1 - 2022.jpg|ലഘുചിത്രം|431x431ബിന്ദു|പ്രവേശനോത്സവം ബാച്ച്  1]]
[[പ്രമാണം:പ്രവേശനോത്സവം ബാച്ച് 2 - 2022.jpg|ലഘുചിത്രം|പ്രവേശനോത്സവം ബാച്ച്  2 ]]
[[പ്രമാണം:പ്രവേശനോത്സവം ബാച്ച്.jpg|ലഘുചിത്രം|പ്രവേശനോത്സവം ബാച്ച് ]]
[[പ്രമാണം:Scout and guide camp.jpg|ലഘുചിത്രം|സ്കൗട്ട്  & ഗൈഡ് ക്യാമ്പ് ]]
[[പ്രമാണം:School 2022-1.jpg|ലഘുചിത്രം|school 2022]]
[[പ്രമാണം:School 2022-2.jpg|ലഘുചിത്രം]]
[[പ്രമാണം:School 2022-4.jpg|ലഘുചിത്രം|School 2022-4]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1525198...1897999" എന്ന താളിൽനിന്ന് ശേഖരിച്ചത്