"സഹായം/സ്കൂൾവിക്കി അംഗത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{പ്രവർത്തനസഹായങ്ങൾ}} | {{പ്രവർത്തനസഹായങ്ങൾ}} | ||
* സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. | |||
* വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. | |||
* സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. | |||
* '''നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ <big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യൂ]]</big>'''<big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|.]]</big> | |||
* ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്. | |||
*വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. | *വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. | ||
*അംഗത്വ വിവരം നൽകുക | *അംഗത്വ വിവരം നൽകുക | ||
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുക | *ഇമെയിൽ വിലാസം സ്ഥിരീകരിക്കുക | ||
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്. | സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്. | ||
== | ==എങ്ങനെ അംഗമാകാം?== | ||
[[പ്രമാണം:User creation.png| | ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ സ്ക്കൂൾ വിക്കിയിൽ അംഗത്വം തികച്ചും സൗജന്യമാണ്. '''താങ്കൾ ഇതുവരേയും അംഗത്വം എടുത്തിട്ടില്ലെങ്കിൽ, അംഗമാകാൻ [[Special:Userlogin|ഈ പേജ് സന്ദർശിക്കുക.]]''' | ||
[[പ്രമാണം:UserCreation.png| | |||
[[പ്രമാണം:User creation.png|600px|left|thumb]] | |||
[[പ്രമാണം:UserCreation.png|600px|left|ചട്ടരഹിതം]] | |||
പ്രത്യേക ശ്രദ്ധയ്ക്ക് : സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ | |||
*അംഗത്വമെടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക | |||
*ഇമെയിൽ വിലാസം സ്ഥിരീകരിക്കുന്നതിനുവേണ്ടി, നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് വന്നിട്ടുള്ള ലിങ്കിൽ പ്രവേശിക്കുക. അതിനുശേഷം മാത്രമേ തിരുത്താനാവുകയുള്ളൂ. | |||
'''കുറിപ്പ്:''' ഇമെയിൽ വരുന്നത് ചിലപ്പോൾ Inbox ൽ ആയിരിക്കില്ല. Spam folderഉൾപ്പെടെ പരിശോധിക്കുക. | |||
പ്രത്യേക ശ്രദ്ധയ്ക്ക് : | |||
==ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?== | |||
*വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. | |||
*വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് സ്കൂളിന്റെ അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. | |||
*ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്. | |||
*സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തന്നെ തിരുത്തുക. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്. | |||
*മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. | |||
*സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. | |||
*മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ user ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് ഉപയോക്തൃതാളിൽ രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. | |||
'''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്തവർക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും അവർക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും. | *'''പ്രവേശിക്കുക''' എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. | ||
*പ്രവേശിക്കാത്തവർക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും അവർക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. | |||
*പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും. | |||
*അംഗത്വമെടുത്ത് പ്രവേശിച്ചുകഴിഞ്ഞാലും തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് കരുതാം. [[സഹായം/സംശയനിവാരണം/ഇമെയിൽ സ്ഥിരീകരിക്കൽ|ഇമെയിൽ സ്ഥിരീകരിക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്.]] . | |||
*ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ, പരിഹാരം <big>[[സഹായം/സ്കൂൾവിക്കി അംഗത്വക്രമീകരണം|'''ഇവിടെക്കാണാം'''.]]</big> |
14:20, 30 മാർച്ച് 2023-നു നിലവിലുള്ള രൂപം
- സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം.
- വിദ്യാലയങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
- സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന ലിങ്കിലൂടെ ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
- നിലവിൽ അംഗത്വമുള്ളവർക്ക് ലോഗിൻ ചെയ്താലും തിരുത്താനാവുന്നില്ലെങ്കിൽ ഈ താളിലെ ക്രമീകരണങ്ങൾ ചെയ്യൂ.
- ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.
- വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്.
- അംഗത്വ വിവരം നൽകുക
- ഇമെയിൽ വിലാസം സ്ഥിരീകരിക്കുക
സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.
എങ്ങനെ അംഗമാകാം?
ഉള്ളടക്കത്തിന്റെ കാര്യത്തിലെന്ന പോലെ സ്ക്കൂൾ വിക്കിയിൽ അംഗത്വം തികച്ചും സൗജന്യമാണ്. താങ്കൾ ഇതുവരേയും അംഗത്വം എടുത്തിട്ടില്ലെങ്കിൽ, അംഗമാകാൻ ഈ പേജ് സന്ദർശിക്കുക.
- അംഗത്വമെടുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകുക
- ഇമെയിൽ വിലാസം സ്ഥിരീകരിക്കുന്നതിനുവേണ്ടി, നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിലേക്ക് വന്നിട്ടുള്ള ലിങ്കിൽ പ്രവേശിക്കുക. അതിനുശേഷം മാത്രമേ തിരുത്താനാവുകയുള്ളൂ.
കുറിപ്പ്: ഇമെയിൽ വരുന്നത് ചിലപ്പോൾ Inbox ൽ ആയിരിക്കില്ല. Spam folderഉൾപ്പെടെ പരിശോധിക്കുക.
പ്രത്യേക ശ്രദ്ധയ്ക്ക് :
ഉപയോക്തൃനാമം തെരഞ്ഞെടുക്കുന്നതെങ്ങനെ?
- വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്.
- വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് സ്കൂളിന്റെ അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്.
- ലേഖനങ്ങളുടെ ആധികാരികത പരിഗണണിക്കുന്നത് അംഗത്വനാമം നോക്കിയാണ്.
- സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തന്നെ തിരുത്തുക. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.
- മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക.
- സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം.
- മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ user ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് ഉപയോക്തൃതാളിൽ രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
- പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും (Password) നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം.
- പ്രവേശിക്കാത്തവർക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും അവർക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല.
- പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദിക്കാനുള്ള സംവാദതാളും ദ്യശ്യമാകും.
- അംഗത്വമെടുത്ത് പ്രവേശിച്ചുകഴിഞ്ഞാലും തിരുത്തൽ നടത്താനാവുന്നില്ലെങ്കിൽ, ഇമെയിൽവിലാസം സ്ഥിരീകരിച്ചിട്ടില്ല എന്ന് കരുതാം. ഇമെയിൽ സ്ഥിരീകരിക്കുന്നതെങ്ങനെയെന്ന് ഇവിടെ വിശദീകരിച്ചിട്ടുണ്ട്. .
- ഇമെയിൽ സ്ഥിരീകരിച്ചശേഷവും പ്രശ്നം ഉണ്ടെങ്കിൽ, പരിഹാരം ഇവിടെക്കാണാം.