|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PHSchoolFrame/Pages}}
| | <big>'''2022-2023'''</big> |
| ===ഹൈസ്കൂൾ വിഭാഗം അധ്യാപകർ=== | | ===ആമുഖം=== |
| {|border="1" cellpadding="2"
| | ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ ക്ലാസുകൾ വയലാർ ബ്ലോക്കുകളിലാണ് ക്രമീകരിച്ചിരിക്കുന്നത് . എല്ലാ ക്ലാസ്സുകളും ഹൈടെക് ആണ്. |
| !width="225"|പേര്
| | [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/കുട്ടികളുടെ എണ്ണം|കുട്ടികളുടെ എണ്ണം]] |
| !width="225"|വിഷയം
| | |
| !width="225"|ജോയിൻ ചെയ്ത തീയതി
| |
| |-
| |
| |[[ഷീലാമ്മ കെ]] (സീനിയർ അസിസ്റ്റൻറ്) || മലയാളം
| |
| |-
| |
| |[[ശ്രീലത]] || മലയാളം | |
| |-
| |
| |[[നിഖിത]] || മലയാളം
| |
| |-
| |
| |[[ശ്രീദേവി]] || ഇംഗ്ലീഷ്
| |
| |-
| |
| |[[പ്രിയ]] || ഇംഗ്ലീഷ്
| |
| |-
| |
| |[[ശ്രീകല]] || ഇംഗ്ലീഷ്
| |
| |-
| |
| |[[ശ്രീജ]] || ഹിന്ദി
| |
| |-
| |
| |[[ഷൈനി ജാസ്മിൻ]] || ഹിന്ദി
| |
| |-
| |
| |[[ശീലുകുമാർ]] || ഹിന്ദി
| |
| |-
| |
|
| |
|
| |[[പ്രസന്നകുമാരി]] || ബയോളജി
| |
| |-
| |
| |[[സംഗീത]] || ബയോളജി
| |
| |-
| |
| |[[ലീന ദേവാരം]] || സോഷ്യൽ സയൻസ്
| |
| |-
| |
| |[[ജിനി]] || സോഷ്യൽ സയൻസ്
| |
| |-
| |
| |[[അഖില]] || സോഷ്യൽ സയൻസ്
| |
| |-
| |
| |[[സന്ധ്യ]] || സോഷ്യൽ സയൻസ്
| |
| |-
| |
| |[[സുനിത]] || കണക്ക്
| |
| |-
| |
| |[[ഗിരീന്ദ്രൻ]] || കണക്ക്
| |
| |-
| |
| |[[ബിജു വൈ ജെ]] || കണക്ക്
| |
| |-
| |
| |[[ഗീത]] || കണക്ക്
| |
| |-
| |
| |[[ബിനു മാത്യു]] || കായികം
| |
| |-
| |
| |[[ധന്യ ]] || മലയാളം
| |
| |}
| |
| ===സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം===
| |
|
| |
|
| സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ 📚ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു. 📚തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.📚 പതാക നിർമ്മാണം(ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത് സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
| |
| ഒന്നാം സ്ഥാനം : Tincy. 8 D
| |
| രണ്ടാം സ്ഥാനം :Ajina Chandran 8 D📚
| |
|
| |
|
| പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ 3 മിനിട്ടിൽ കൂടാതെയുള്ള വീഡി യോ തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
| | |
| ഒന്നാം സ്ഥാനം
| | |
| Farhana . 10 D
| | [[ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ഹൈസ്കൂൾ വിഭാഗം|2021-2022]] |
| രണ്ടാം സ്ഥാനം
| |
| Sona Jayan 10 D
| |
| Adithya Rajesh 10 D 📚പ്രാദേശിക ചരിത്രരചന. ക്ലാസ്സ് തല വിശദീകരണം നൽകി.സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂൾ തല പ്രാദേശിക ചരിത്രം (കാട്ടാക്കട ഗ്രാമ പഞ്ചായത്ത് )തയ്യാറാക്കി. 📚സമയ ബന്ധിതമായി AEO കട്ടാക്കടയിൽ സമർപ്പിച്ചു. 📚BRC തല പ്രാദേശിക ചരിത്രരചനയിലും പങ്കെടുക്കാൻ സാധിച്ചു. ആതിര 8. D ഫസ്റ്റ് നേടി. 📚ദേശീയ ഗാനം പാടുന്ന മത്സരം നടന്നു .📚ദേശഭക്തി ഗാനമത്സരം നടന്നു. 📚ഗാന്ധിജി, സ്വാതന്ത്ര്യസമര സേനാനികളുടെ വേഷം കുട്ടികൾ അണിഞ്ഞു.
| |