"ആർ.ആർ.വി.ബി.വി.എച്ച്.എസ്. കിളിമാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42024 (സംവാദം | സംഭാവനകൾ)
t
42024 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:


== കിളിമാനൂർ സ്ഥലനാമം ==
== കിളിമാനൂർ സ്ഥലനാമം ==
</big>
കിളികളു‍ടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് ഐതീഹ്യം.
''കിളികളു‍ടേയുംമാനുകളുടേയും ഊര് എന്ന അർത്ഥത്തിലാണ് കിളിമാനൂർ എന്നപേരുവന്നത് എന്ന് എെതീഹ്യം'
== '''തിരുവാതിര''' ==
<big>'
മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.
====== <font color ="blue"><font size=20><b>''''നാട്ടറിവ്'' </b></font>=====
 
===== <font color ="green"><b>'''''കിളിമാനൂർ'''''''</b></font>====='''<big>
പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഏതെങ്കിലും ഒരു തറവാട്ടുമുറ്റത്ത് ഒത്തുചേർന്നിട്ടായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിൽ ആഘോഷം ചുരുക്കം ചില കുടുംബങ്ങളിലും ശിവക്ഷേത്രങ്ങളിലും  മാത്രം ഒതുങ്ങി നിൽക്കുന്നു.
തിരുവാതിര
 
നമ്മുടെ നാട്ടിലെ പ്രധാന ആചാരവിശേഷമാണ് തിരുവാതിര ധനുമാസത്തിലെ തിരുവാതിരക്ക് പത്തുനാൾ മുൻപേ സ്ത്രീകൾ വ്രതം ആരംഭിക്കും ബ്രഹ്മ മുഹൂർത്തത്തിൽ അടുത്തുള്ള പുഴയിൽ പോയി ഗംഗ ഉണർത്തുപാട്ട് പാടി ഗംഗയെ ഉണർത്തുന്നു പാട്ടുപാടി തുടിച്ചുകുളി കഴിഞ്ഞ് അലക്കിയ വസ്ത്രങ്ങൾ ധരിച്ച് നെറ്റിയിൽ ചന്ദനവും മഞ്ഞളും കൊണ്ടേ കുറിതൊട്ടേ മംഗല്യ തിലകം ചാർത്തി ദശപുഷ്പം ചൂടുന്നു
== '''കാക്കാരശ്ശി നാടകം''' ==
വാക്കില
ആൽത്തറകളിലെ ഉത്സവമുമായി ബന്ധപ്പെട്ടാണ് കക്കാരിശ്ശിനാടകം അരങ്ങേറുന്നത് .ഗ്രാമീണ കലാരൂപമാണ് കാക്കാരിശ്ശി നാടകം. കാക്കാലച്ചി നാടകം, കാക്കാല നാടകം, കാക്കാ ചരിതം എന്നീ പേരുകളിലും ഇതറിയപ്പെടാറുണ്ട്. കാക്കാലൻ എന്ന പേരിലറിയപ്പെടുന്ന 'സഞ്ചാരിവർഗ്ഗത്തിൽ' പെടുന്ന വിഭാഗക്കാർ കേരളത്തിൽ പല പ്രദേശങ്ങളിലും ഉണ്ട്. തമിഴ് കലർന്ന മലയാളമാണ് ഇവർ സംസാരിക്കുന്നത്. ചില പ്രദേശങ്ങളിൽ തെലുങ്കു ഭാഷയിലെ വാക്കുകളും ധാരാളമായി ഉപയോഗിക്കുന്നതായി കാണാം. കുറവർ, കൊറവർ, കുറഗർ എന്നീ പേരുകളിലും ഇവർ അറിയപ്പെടുന്നുണ്ട്. പക്ഷിശാസ്ത്രം, ഭാവി പ്രവചിക്കലുമാണ് ഇവരുടെ മുഖ്യതൊഴിൽ.
തിരുവാതിരക്ക് പത്തു നാൾ മുൻപേ വീടുകളിൽ നിന്നും സന്ധ്യ സമയത് വാക്കിലെ അഥവാ കുരവ കേൾക്കാം സ്ത്രീകൾ ഉയർന്ന ശബ്ദത്തിൽ നാവ് പ്രത്യേകരീതിയിൽ ചലിപ്പിച്ചാണ് ശബ്ദമുണ്ടാകുന്നത് തിരുവാതിരയുടെ ആരംഭമായി എന്ന് വാക്കില സൂചിപ്പിക്കുന്നു
 
എട്ടങ്ങാടി
 
മകയിരം നോയമ്പ് എടുത്ത് മകയിരം നാൾ ഉള്ള സന്ധ്യക്ക് എട്ടങ്ങാടി നേദിക്കൽ എന്ന ചടങ്ങും ഇതിൽ ഉൾപ്പെടുന്നു ചേന കായ് ചേമ്പ് ചെറുകിഴങ് പയർ ചെറുകിഴങ് നനകിഴങ്ങ് മധുരക്കിഴങ്ങ് കാച്ചിൽ കൂർക്ക എന്നിങ്ങനെ എട്ടു സാധനങ്ങൾ തീയിലിട്ട് ചുട്ട് ചെറിയ കഷണങ്ങളാക്കി നുറുക്കി എള്ള്  പയർ മുതിര എന്നിവ നെയ്യിൽ വറുത്തെടുത്ത നാളികേരം തിരുവി ശർക്കര പാവിൽ ഇട്ട് നടു മുറ്റത്ത് ഗണപതി ശിവൻ എന്നിവരെ മനസ്സിൽ ധ്യാനിച്ച്നിവേദിക്കണം സന്ധ്യക്കാണ് നിവേദ്യം .
കാക്കാലന്മാരുടെ പേരിലാണ് ഗ്രാമീണനാടകം അറിയപ്പെടുന്നതെങ്കിലും ഇവർക്ക് നാടകവുമായി നേരിട്ട് ബന്ധമൊന്നുമില്ല. നാടകത്തിൽ താല്പര്യമുള്ള മറ്റ് ആളുകളാണ് നാടകം ഉണ്ടാക്കി അരങ്ങേറുന്നത്.
=====<font color ="green"><b>അയ്യപ്പൻ പാട്ട്.</b></font>=====
 
അയ്യപ്പഭക്തന്മാർ
 
പാടുന്ന അനുഷ്ഠാനഗാനങ്ങളാണ് അയ്യപ്പൻ പാട്ടുകൾ. അയ്യപ്പൻ കാവുകളിലോ ക്ഷേത്രങ്ങളിലോ ഗൃഹങ്ങളിലോ വച്ച് പാട്ട് നടത്താം. ഗുരുസ്വാമിയായിരിക്കും പാട്ടിന്റെ നേതൃത്വം വഹിക്കുന്നത്. അലങ്കരിച്ച പന്തലിൽ അയ്യപ്പപൂജ നടത്തിയശേഷമാണ് പാട്ടുപാടുക. ഉടുക്കും കൈമണിയും വാദ്യോപകരണമായി ഉപയോഗിക്കും. അയ്യപ്പൻ പാട്ടിനെ ചിലേടങ്ങളിൽ ഉടുക്കുപാട്ട് എന്നും പറയാറുണ്ട്.
കാക്കാരിശ്ശി നാടകത്തിന് ഒരു പ്രത്യേക ഘടനയുണ്ട്. മിക്കവാറും എല്ലാ നാടകങ്ങളിലും സുന്ദരൻ കാക്കാനാണ് മുഖ്യനായകൻ. ഇതിനു പുറമെ കാക്കാത്തിമാർ, വേടൻ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളും ഉണ്ടാകും. കാക്കാലവർഗ്ഗത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം തന്നെയാണ് സുന്ദരൻ കാക്കാൻ. പാട്ടുപാടി ചുവടുവെച്ചുകൊണ്ടാണ് കഥാപാത്രങ്ങൾ അഭിനയിക്കുന്നത്. പഴയ സംഗീത നാടകത്തിന്റെ ശൈലിയിൽ സംഭാഷണവും സംഗീതവും നൃത്തച്ചുവടുകളും ഇഴചേർത്തുകൊണ്ടുള്ള അഭിനയരീതിയാണ് ഇതിലുള്ളത്. ഹാർമോണിയം, മൃദംഗം, ഗഞ്ചിറ, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കാറുണ്ട്.  
=====<font color ="green"><b>കാക്കാരശ്ശി നാടകം</b></font>=====
 
ക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് ഈ പ്രദേശങ്ങളിൽ കാക്കാരിശ്ശി നാടകം നടത്താറുണ്ട്. താളം ചവിട്ടിയെത്തുന്ന കാക്കാലൻ തമ്പുരാന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിലൂടെയാണ് കഥ ആവിഷ്ക്കരിക്കുന്നത്. നർമ്മ പ്രധാനമാണ് ഇതിന്റെ രീതി.  
വന്ദനഗാനത്തോടെയാണ് നാടകം തുടങ്ങുന്നത്. തുടർന്ന് കാക്കാലൻ പ്രവേശിക്കുന്നു. കൈയ്യിൽ ഉയർത്തിപ്പിടിച്ച പന്തവുമായി താളം ചവുട്ടിക്കൊണ്ടാണ് കക്കാലന്റെ വരവ്. ചോദ്യക്കാരനായി വേദിയിൽ 'തമ്പുരാൻ'ഉണ്ടാവും. തമ്പുരാന്റെ ചോദ്യവും കാക്കാലന്റെ വിശദീകരിച്ച മറുപടിയുമായാണ് നാടകം മുന്നോട്ടുപോകുന്നത്. പാട്ടും നൃത്തവുമായി അരങ്ങുതകർത്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്.  
<font color ="green"><b>ചെണ്ടമേളം<font color ="green"></b>
 
എല്ലാ വിശേഷ ദിവസങ്ങളിലും ചെണ്ടമേളം നടത്തുന്നതാണ്. പാരമ്പര്യമായിട്ടും അല്ലാതെയും നിരവധി കുട്ടികൾ ചെണ്ട പഠിച്ചു വരുന്നു.  
സാമൂഹ്യവിമർശനം, ആക്ഷേപഹാസ്യം എന്നിവ കാക്കാരിശ്ശി നാടകത്തിന്റെ മുഖ്യ ഘടകങ്ങളാണ്.
<font color ="green"><b>സർപ്പപ്പാട്ടുകൾ<font color ="green"></b>
 
നിരവധി നാഗക്ഷേത്രങ്ങളും കാവുകളും കൊണ്ട് സമ്പന്നമാണ് നാട്ടിൻ പുറം. സർപ്പപ്രീതിക്കു വേണ്ടി നാഗപൂജയും പുള്ളുവൻ പാട്ടും ഇപ്പോഴും ഇവിടങ്ങളിൽ നടത്തുന്നുണ്ട്.  
== '''ചെണ്ടമേളം''' ==
<font color ="green"><b>ഭഗവതിപ്പാട്ടുകൾ.<font color ="green"></b>
കേരളത്തിന്റെ തനതുവാദ്യകലകളിൽ ഏറ്റവും ജനകീയമാണ് ചെണ്ടമേളങ്ങൾ. നിരവധി കലാകാരന്മാർ മണിക്കൂറുകളായി താളം പിഴയ്ക്കാതെ, ചിട്ട തെറ്റാതെ നടത്തുന്ന ചെണ്ടമേളങ്ങൾ കേരളീയരുടെ ഉത്സവങ്ങൾക്കും മറ്റ് ആഘോഷങ്ങൾക്കും ഹരം പകരുന്നു. പഞ്ചാരി, പാണ്ടി എന്നീ ചെണ്ടമേളങ്ങൾക്കാണ് ഏറെ പ്രചാരം (തായമ്പക അവതരിപ്പിക്കുന്നത് ചെണ്ടയിൽ ആണെങ്കിൽ അതിനെയും ചെണ്ടമേളമായി കണക്കാക്കാം. മിഴാവിലും തായമ്പക കൊട്ടാറുണ്ട്) പ്രമാണിയാണ് മേള നയിക്കുന്നത്. മധ്യത്താണ് അദ്ദേഹത്തിന്റെ സ്ഥാനം. ചിട്ടകൾക്കനുസരിച്ച് മേളം നിയന്ത്രിക്കാൻ പ്രമാണി നിരന്തരം മറ്റുളളവരോടു പ്രത്യേക രീതിയിൽ ആശയവിനിമയം നടത്തുന്നു.
 
== '''സർപ്പപ്പാട്ടുകൾ''' ==
സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും അപൂർവ്വമായി ഗൃഹങ്ങളിലും നടത്തുന്ന ഒരു അനുഷ്ഠാനകല. പുള്ളുവസമുദായാംഗങ്ങളാണ് ഈ അനുഷ്ഠാന കലയുടെ അവതരണവും മേൽനോട്ടവും. പാമ്പുതുള്ളൽ, പാമ്പിൻകളം, നാഗംപാട്ട്, സർപ്പോത്സവം എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്.അലങ്കരിച്ച പന്തലിൽ സർപ്പക്കളം ചിത്രീകരിക്കും. ഉച്ചയ്ക്കും രാത്രിയിലും പഞ്ചവർണ്ണപ്പൊടികൾകൊണ്ട് സർപ്പയക്ഷിക്കളം, നാഗയക്ഷിക്കളം, അഷ്ടനാഗക്കളം എന്നിങ്ങനെ പലവിധത്തിലുളള കളങ്ങൾ പുളളവർ ചിത്രീകരിക്കും. പന്തലിൽ വിളക്കുകൾ തൂക്കും. കളത്തിനു ചുറ്റും തെറ്റ്, അരി, നാളികേരം, വെറ്റില, പഴുക്ക, പാൽകുടം, എന്നിവയിൽ അലങ്കരിക്കും. കളം പൂജിച്ചു കഴിഞ്ഞാൽ സർപ്പം തുളളുന്ന സ്ത്രീയെ പന്തലിലേക്ക് ആനയിക്കും. നാഗരാജാവ്, നാഗയക്ഷി, സർപ്പയക്ഷി, മണിനാഗം, എരിനാഗം, കരിനാഗം, കുഴിനാഗം, പറനാഗം, കന്യാവ് എന്നീ  സങ്കൽപങ്ങളിലാണ് തുളളുക. ആർപ്പും കുരവയും കഴിഞ്ഞശേഷം സ്ത്രീകൾ  പൂക്കുല കൈകളിലേന്തി ആടാൻ തുടങ്ങും. വീണ, കുട, കൈമണി എന്നീ വാദ്യങ്ങളോടെ പുളളവർ പാടാൻ തുടങ്ങും. ആ പാട്ടുകളുടെ രാഗതാളങ്ങൾ മുറുകുമ്പോൾ തുളളലുമുണ്ടാകും. സർപ്പസങ്കല്പത്തിലാടുന്നവർ അതിനിടയിൽ ജനങ്ങളിൽനിന്ന് വഴിപാടും സ്വീകരിക്കും. അവരെ അനുഗ്രഹിക്കുകയും ചെയ്യും. സർപ്പംതുളളുന്നവരുടെ അരുളപ്പാടും നടക്കും. ആടുന്നവർ വീണുരുണ്ട് കളങ്ങൾ മായ്ക്കുകയും ഒടുവിൽ ആടിത്തളർന്ന് കിടക്കുകയും ചെയ്യും. ദിവസം മൂന്നു നേരം കർമ്മങ്ങൾ ആവർത്തിക്കും. ചിലപ്പോൾ തുളളൽ ഒരാഴ്ചയിലധികം നീണ്ടു പോയേക്കാം.
 
== '''ഭഗവതിപ്പാട്ടുകൾ.''' ==
ദേവീക്ഷേത്രങ്ങളിലും കാവുകളിലും നടത്തുന്ന പാട്ടുകളെ പൊതുവേ 'ഭഗവതിപ്പാട്ടുകൾ' എന്ന് പറയാറുണ്ട്. ദക്ഷിണകേരളത്തിലെ വേലൻസമുദായക്കാർ നടത്തുന്ന കളമെഴുത്തുപാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അല്പം ഉയർന്ന തറയിൽ ഭദ്രകാളിയുടെ രൂപം പഞ്ചവർണപ്പൊടികൾ കൊണ്ട് ചിത്രീകരിക്കും. 'ഭഗവതിപ്പാട്ട്' മൂന്നുദിവസത്തോളം നീണ്ടുനില്ക്കും. കളം പൂജിച്ചുകഴിഞ്ഞ ശേഷമാണ് പാട്ട് പാടുന്നത്. ഭഗവതിയെ കളത്തിൽ കുടിയിരുത്തുന്ന പാട്ടാണ് ആദ്യം പാടുക. തുടർന്ന് സ്തുതികളും കീർത്തനങ്ങളും തോറ്റങ്ങളും പാടുന്നു. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളിൽ മുഖ്യങ്ങളാണ്. നന്തുണി, കുഴിത്താളം എന്നിവ പാട്ടിന് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്ന് പറയാറുണ്ട്.
ദേവീക്ഷേത്രങ്ങളിലും കാവുകളിലും നടത്തുന്ന പാട്ടുകളെ പൊതുവേ 'ഭഗവതിപ്പാട്ടുകൾ' എന്ന് പറയാറുണ്ട്. ദക്ഷിണകേരളത്തിലെ വേലൻസമുദായക്കാർ നടത്തുന്ന കളമെഴുത്തുപാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്നാണ് പറഞ്ഞുവരുന്നത്. അല്പം ഉയർന്ന തറയിൽ ഭദ്രകാളിയുടെ രൂപം പഞ്ചവർണപ്പൊടികൾ കൊണ്ട് ചിത്രീകരിക്കും. 'ഭഗവതിപ്പാട്ട്' മൂന്നുദിവസത്തോളം നീണ്ടുനില്ക്കും. കളം പൂജിച്ചുകഴിഞ്ഞ ശേഷമാണ് പാട്ട് പാടുന്നത്. ഭഗവതിയെ കളത്തിൽ കുടിയിരുത്തുന്ന പാട്ടാണ് ആദ്യം പാടുക. തുടർന്ന് സ്തുതികളും കീർത്തനങ്ങളും തോറ്റങ്ങളും പാടുന്നു. കണ്ണകീചരിതം, ദാരികവധം എന്നിവ ഭഗവതിപ്പാട്ടുകളിൽ മുഖ്യങ്ങളാണ്. നന്തുണി, കുഴിത്താളം എന്നിവ പാട്ടിന് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നു. മണ്ണാന്മാരുടെ പാട്ടിനെയും 'ഭഗവതിപ്പാട്ട്' എന്ന് പറയാറുണ്ട്.
== ''കുത്തിയോട്ടപ്പാട്ടുകൾ'' ==
ഭഗവതീക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവകാലത്ത് നടത്താറുള്ള അനുഷ്ഠാനകലയാണ് കുത്തിയോട്ടം. അതിന് പാടുന്ന പാട്ടുകളുടെ വിഷയം ഭദ്രകാളിയുടെ ചരിതങ്ങളാണ്. കൃഷ്ണലീല മുതലായ മറ്റു ചില കഥകളും കുത്തിയോട്ടപ്പാട്ടുകളിൽ കാണുന്നു. മുഖത്ത് ചായംതേച്ച് തലയിൽ കിരീടമണിഞ്ഞ് മെയ്യാഭരണങ്ങളോടുകൂടിയ വേഷങ്ങൾ വാദ്യഘോഷത്തോടുകൂടി ക്ഷേത്രത്തിലേക്ക് വരും. കുട്ടികളാണ് ഈ വേഷങ്ങൾ കെട്ടുക. അവരോടൊപ്പം പാട്ടുപാടുവാൻ പ്രത്യേകം ആൾക്കാർ ഉണ്ടായിരിക്കും. പാട്ടുകാർ പരസ്പരം വെല്ലുവിളിച്ചുകൊണ്ട് പാടുമത്രേ. വ്യത്യസ്ത താളങ്ങളോടുകൂടി പാട്ടുപാടുന്ന അഞ്ചു ഖണ്ഡങ്ങൾ കുത്തിയോട്ടത്തിനുണ്ട്.
കേവലം വിനോദങ്ങൾക്കായി മാത്രമായുള്ള ഒട്ടനവധി നാടൻ കളികളും കിളിമാനൂർ ദേശത്ത് നിലനിന്നിരുന്നു
== കമ്പടിക്കളി ==
കോൽക്കളിക്ക് കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പ്രാദേശികമായി പേരിൽ വ്യത്യാസം കാണാം..ആൽത്തറകളിലെ ഉത്സവങ്ങളോട് ബന്ധപ്പെട്ടാണ് കമ്പടികളി നടത്തുന്നത്.