എ.എം.യു.പി.എസ്. മുള്ളമ്പാറ (മൂലരൂപം കാണുക)
14:44, 20 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 20 മാർച്ച് 2023pta
(സ്കൂളിനെ കുറിച്ച) |
(pta) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| A.M.U.P.S. Mullampara}}മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ മുള്ളമ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | {{prettyurl| A.M.U.P.S. Mullampara}}മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിൽ മുള്ളമ്പാറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് A.M.U.P സ്കൂൾ | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മുള്ളമ്പാറ | |സ്ഥലപ്പേര്=മുള്ളമ്പാറ | ||
വരി 52: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ജയന്തി കെ ജെ | |പ്രധാന അദ്ധ്യാപിക=ജയന്തി കെ ജെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുജീബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിശാനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=18577 2.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=18577 6.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
='''ചരിത്രം''' = | |||
'''<big>മ</big>'''<big>ഞ്ചേരി മുൻസിപ്പാലിറ്റിയിലെ വാക്കേത്തൊടി എന്ന സ്ഥലത്ത് 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് .</big> | |||
= | <big> വാക്കേതൊടിയിൽ 1946 -കളിൽ നാട്ടുകാരുടെ പ്രവർത്തനഫലമായി കുട്ടികളെ ഖുർആൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു മതപഠനകേന്ദ്രം സ്ഥാപിക്കപ്പെട്ടു .പിന്നീട് ഇവിടുത്തെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഈ പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും ശ്രീ മൊയ്തീൻ മൊല്ലയുടെയും ശ്രീ ചെറുപൊയിൽ മമ്മത്തിന്റെയും പ്രവർത്തന ഫലമായി 1948 മെയ് 5-ന് ഏ,എം.എൽ.പി സ്കൂൾ വാക്കേത്തൊടി എന്ന പേരിൽ ഒരു വിദ്യാലയത്തിന് ഗവൺമെന്റ് അനുമതി നൽകുകയുണ്ടായി . അങ്ങനെ മദ്രസ കഴിഞ്ഞ എഴുതാനും വായിക്കാനും അറിയാവുന്ന കുട്ടികൾക്ക് യഥാക്രമം 1,2,3, ക്ലാസുകളിലേക്ക് പ്രവേശനം നൽകി .ശ്രീ .തെയ്യുണ്ണി പണിക്കർ ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്സർ .കൂടാതെ 3 അധ്യാപകരും .</big> [[കൂടുതൽവിവരങ്ങൾക്ക്|'''കൂടുതൽവിവരങ്ങൾക്ക്''']] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
* 1 ഏക്ര 49 സെൻറ് സ്ഥലത്താണ് മുള്ളമ്പാറ A.M.U.PS സ്ഥിതി ചെയ്യുന്നത് . | |||
* പ്രകൃതിസൗഹൃദ ക്ലാസ്സ് മുറികൾ | |||
* വാഹന സൗകര്യം | |||
* സൗജന്യവും വിഭവസമൃദ്ധവുമായ ഭക്ഷണം | |||
* വിശാലമായ മൈതാനം | |||
* ലാപ്ടോപ്പ്, പ്രോജക്ടർ എന്നിവ ഉപയോഗിച്ച് ക്ലാസ് റൂം പ്രവർത്തനങ്ങൾ | |||
* ശാസ്ത്ര , സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര ലാബ് | |||
* വിശാലമായ I.T ലാബ്. | |||
* ശുദ്ധമായ കുടി വെള്ളം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
== ക്ലബുകൾ == | * L.S.S, USS പ്രത്യേക പരിശീലനം | ||
* സ്പെഷ്യലിസ്റ്റ് അധ്യാപകർ ( music, craft, drawing, sports) | |||
* ദിവസവും GK പരിശീലനം | |||
* ഫുട്ബോളിന് പ്രത്യേക പരിശീലനം | |||
* പെൺകുട്ടികൾക്ക് ഷട്ടിൽ ടൂർണമെൻറ് | |||
* യോഗ പരിശീലനം | |||
* കരാട്ടെ പരിശീലനം | |||
* പ്ലാസ്റ്റിക് വിമുകത വിദ്യാലയം | |||
* ദേശീയ ഹരിതസേനയുടെ പ്രവർത്തനങ്ങൾ | |||
* വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ | |||
* ഉല്ലാസപ്രദമായ പഠനയാത്രകൾ | |||
* ഗണിതം രസകരമാക്കാൻ ഉല്ലാസഗണിതം പ്രവർത്തനങ്ങൾ | |||
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം | |||
* Hello English | |||
* Talent lab | |||
* ശാസ്ത്രമേള, കലാമേള, കായികമേള എന്നിവയിൽ ശ്രദ്ധേയമായ പങ്കാളിത്തം | |||
* സ്കൂൾ ആകാശവാണി | |||
* നൈപുണി വികസന പ്രോഗ്രാം | |||
== '''ക്ലബുകൾ''' == | |||
*വിദ്യാരംഗം | *വിദ്യാരംഗം | ||
*സയൻസ് | *സയൻസ് | ||
==വഴികാട്ടി== | * [[സോഷ്യൽ സയൻസ്]] | ||
* [[ഇംഗ്ലീഷ് ക്ലബ്ബ്]] | |||
* ഹിന്ദി ക്ലബ്ബ് | |||
* [[അറബിക് ക്ലബ്ബ്]] | |||
* മലയാളം ക്ലബ്ബ് | |||
* ഗണിതം ക്ലബ്ബ് | |||
* സംസ്കൃത ക്ലബ്ബ് | |||
=='''വഴികാട്ടി'''== | |||
* മഞ്ചേരി നഗരത്തിൽ നിന്നും ബസ്സ്/ഓട്ടോ മാർഗം എത്താം ( 3 കിലോമീറ്റർ ) | |||
* കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൂക്കോട്ടൂർ നിന്നും ഓട്ടോ /ബസ്സ് മാർഗം എത്താം ( 5 കിലോമീറ്റർ ) | |||
{{#multimaps: 11.19272816233298, 76.13386242767228 | width=800px | zoom=16 }} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |