"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 22: വരി 22:
സ്കൂൾതലത്തിൽ ഗണിതശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി നടത്തിയ ന്യൂമാത് സ് പരീക്ഷയിൽ ജനറൽ വിഭാഗത്തിൽ കേശവ് ഹരീഷ്, ശ്രേയാ സുബിൻ ,എസ് സി വിഭാഗത്തിൽ അഷിത്ത് സി എന്നീ കുട്ടികൾ യോഗ്യത നേടി. ചെറുവത്തൂർ ഉപജില്ലാ തലത്തിൽ 21 ജനുവരി 2023 ന് പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ന്യൂമാത് സ് പരീക്ഷയിൽ ജില്ലയിലേക്ക് ശ്രേയ സുബിൻ നാലാം റാങ്കും കേശവ് ഹരീഷ് അഞ്ചാം റാങ്കും കരസ്ഥമാക്കി

== വാങ്‌മയം ==
== '''വാങ്‌മയം''' ==
കുട്ടികളിലെ സർഗാത്മക ശേഷി വിലയിരുത്തുന്നതിനായി സംസ്ഥാനതലത്തിൽ നടത്തുന്ന എഴുത്തു പരീക്ഷയായ വാങ്മയം ഭാഷാ തിരഞ്ഞെടുപ്പ് പരീക്ഷ യിൽ സ്കൂളിൽ നിന്നും ധ്വനി രാജീവും ശ്രേയസുബിനും സമ്മാനാർഹരായി . സബ്ജില്ലാ തല മത്സരത്തിലും ജില്ലാതല മത്സരത്തിലും യു പി വിഭാഗത്തിൽ ധ്വനി രാജീവ് ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

== '''സർഗോത്സവം''' ==
കുട്ടികളിലെ സർഗാത്മകശേഷി വിലയിരുത്തുന്നതിനായി നടത്തിയ വിദ്യാരംഗം കലാസാഹിത്യവേദി കാസർഗോഡ് റവന്യൂ ജില്ലാ സർഗോത്സവം 2022 -23 ൽ മാനസ എസ് എന്ന ആറാം ക്ലാസ്സ്  വിദ്യാർത്ഥി യു പി വിഭാഗം  'അഭിനയം'  ഇനത്തിൽ ജില്ലാതലത്തിൽ സമ്മാനാർഹയായി.
== '''നിർമ്മൽ സുഗതന് മികച്ച പ്രകടനത്തിനുള്ള അംഗീകാരം''' ==
ഹരിത  വിദ്യാലയം  റിയാലിറ്റി  ഷോ  ഗ്രാൻഡ്ഫിനാലെ  ബെസ്റ്റ്  പെർഫോമർ  അവാർഡിന്    നിർമ്മൽ    സുഗതൻ അർഹനായി. തിരുവനന്തപുരത്ത് നടന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ മൂന്നിൽ 10 മികച്ച ബെസ്റ്റ് പെർഫോമർ മാരിൽ ഒരാളാണ് നിർമ്മൽ സുഗതൻ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1895597" എന്ന താളിൽനിന്ന് ശേഖരിച്ചത്