"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

'''വിദ്യാരംഗം കലാസാഹിത്യവേദി (2021-2022 )-പ്രവർത്തനങ്ങൾ'''
'''വിദ്യാരംഗം കലാസാഹിത്യവേദി (2021-2022 )-പ്രവർത്തനങ്ങൾ'''
കുട്ടികളുടെ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കു ന്നതിന് വേണ്ടി വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത് കുട്ടികൾക്ക് . നാടൻപാട്ട്, കഥാരചന, കവിതാ രചന മുതലായവയ്ക്ക് പരിശീലനം നൽകുന്നു. എച്ച് എസ് വിഭാഗം കൺവീനർ '''''ശ്രീമതി റാണി തോമസ് കെ യും''''' യുപി വിഭാഗം കൺവീനർ '''''ശ്രീമതി  ബിജിമോൾ തോമസും''''' സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.

വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിച്ചു, വായനാമത്സരം നടത്തി, നല്ല വായനക്കാരെ തെരഞ്ഞെടുത്തു, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിച്ചു, ലൈബ്രറി പുസ്തക വിതരണം കാര്യക്ഷമമാക്കി. തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.<gallery>

വരി 8: വരി 10:
പ്രമാണം:Job220.jpg
പ്രമാണം:Job220.jpg
പ്രമാണം:Joby2021127.jpg
പ്രമാണം:Joby2021127.jpg
പ്രമാണം:3202469.jpeg
പ്രമാണം:AUSTIN.jpeg|ചിത്രരചന -ഓസ്റ്റിൻ കെ. കുര്യൻ XB
പ്രമാണം:IMG-20210918-WA0031.jpg|ചിത്രരചന -ഓസ്റ്റിൻ കെ. കുര്യൻ XB
പ്രമാണം:32024 80.jpeg|up-വിഭാഗം വിജയികൾ
</gallery>'''മലയാളം ക്ലബ്ബ് 2021-2022'''
</gallery>'''മലയാളം ക്ലബ്ബ് 2021-2022'''

വരി 23: വരി 29:

കൗരകൗശല വസ്തു നിർമ്മാണം -അമീന ഷിഫാസ് - 9 D
കൗരകൗശല വസ്തു നിർമ്മാണം -അമീന ഷിഫാസ് - 9 D
== 2022, ജൂൺ 20, തിങ്കളാഴ്‌ച ==
=== മധുരം വായന 2022 ===
[[പ്രമാണം:മധുരം വായന 2022 1.png|ലഘുചിത്രം|മധുരം വായന 2022 1]]
[[പ്രമാണം:മധുരം വായന 20222.png|ലഘുചിത്രം|മധുരം വായന 2]]
[[പ്രമാണം:മധുരം വായന 20223.png|ലഘുചിത്രം|മധുരം വായന 3]]
[[പ്രമാണം:മധുരം വായന 2022-4.png|ലഘുചിത്രം|മധുരം വായന 2022-4]]
വായന മരിക്കുന്നില്ല എന്ന സന്ദേശം ഉൾക്കൊണ്ട് വീണ്ടും ഒരു വായനാദിനം കൂടി. എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായ ദിന വാരാചരണത്തിന്റെ ഭാഗമായി '''മധുരം വായന 2022''' എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി ജോൺ കുട്ടികൾക്ക് വായനാ ദിന സന്ദേശം നല്കി. കുട്ടികളുടെവിവിധ കലാപരിപാടികളാൽ വായനാ ദിനം ഒരു ഉൽസവമായി മാറി.
മലയാള വിഭാഗം അധ്യാപകരായ റാണി തോമസ് കെ, സോണിയാ മേരി വർഗീസ് സിസ്റ്റർ തെരേസ് റോബി കെ തോമസ് എന്നിവർ പരിപാടിക്ക് നേത്യ ത്വം നൽകി.
529

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1548822...1893354" എന്ന താളിൽനിന്ന് ശേഖരിച്ചത്