ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരതണൽ ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40031 (സംവാദം | സംഭാവനകൾ)
No edit summary
40031 (സംവാദം | സംഭാവനകൾ)
 
വരി 3: വരി 3:
കടക്കൽ ഗവ :ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്‌കിമിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ്"അക്ഷരത്തണൽ". കടക്കൽ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്നതിനു വേണ്ടി നടപ്പിലാക്കിയ ലൈബ്രറി സംവിധാനമാണിത്.500 പുസ്തകങ്ങളുമായി പ്രവർത്തനമാരഭിച്ച ഈ പദ്ധതി ഇന്ന് ആയിരത്തിലധികം പുസ്തകങ്ങൾ ആകുകയും ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. ഇപ്പോഴും NSS ന്റെയും SPC യുടെയും കുട്ടികൾ വെള്ളിയാഴ്ച്ച ഉച്ചയ്ക്കുള്ള ഇടവേളയിൽ പാലിയേറ്റിവ് യൂണിറ്റിൽ എത്തുകയും പാട്ട് പാടിയും കഥകൾ വായിച്ചും കിടപ്പ് രോഗികൾക്ക് ആശ്വാസം പകരാറുണ്ട്.

<gallery widths="450" heights="210">
<gallery widths="450" heights="210">
പ്രമാണം:Aksharathanal1.png
പ്രമാണം:Aksharathanal.png
പ്രമാണം:Aksharathanal.png
പ്രമാണം:Aksharathanal1.png
പ്രമാണം:Aksharathanal2.png
പ്രമാണം:Aksharathanal2.png
പ്രമാണം:Aksharathanal3.png
പ്രമാണം:Aksharathanal3.png
പ്രമാണം:Aksharathanal4.png
പ്രമാണം:Aksharathanal4.png
</gallery>
</gallery>

19:40, 19 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

അക്ഷരത്തണൽ