"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നന്മ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40031 (സംവാദം | സംഭാവനകൾ)
'a' താൾ സൃഷ്ടിച്ചിരിക്കുന്നു
 
40031 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
a
==നൻമക്ലബ്ബ്==
ശ്രീമതി സോണിയ നൻമക്ലബ്ബ് കൺവീനറായി പ്രവർത്തിയ്ക്കുന്നു.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നലി‍കി പ്രവർത്തിയ്ക്കുന്നതോടൊപ്പം സഹജീവികളിൽ സ്നേഹവും അനുകമ്പയും വളർത്തിയെടുക്കാൻ കുട്ടികളിൽ അവബോധം വളർത്തിയെടുക്കാൻ കുട്ടികളെ പ്രപ്തരാക്കുന്നു.
==കേരളത്തിനായ് ഒരു ഭക്ഷ്യമേള==
കേരളം നേരിട്ടുകൊണ്ടിരിയ്ക്കന്ന പ്രളയദുരിതത്തിൽ പ്രളയമേഖലയിലകപ്പെട്ടവർക്ക് ഒരു കൈത്താങ്ങുമായി കടയ്ക്കൽ ഗവ. ഹയർസെക്കന്ററി സ്ക്കൂൾ നന്മ ക്ലബ്ബും.പ്രളയമേഖലയിയ്ക്കായി സ്ക്കൂൾ കുട്ടികൾക്കുവേണ്ടി പഠനോപകരണങ്ങൾ ശേഖരിച്ച് എത്തിയ്ക്കുന്ന പദ്ധതി നടപ്പിലാക്കുന്നു.ഇതിന്റെ ധനശേഖരണാർത്ഥം 05/09/2018 ബുധനാഴ്ച സ്ക്കൂളിൽ ഒരു ഭക്ഷ്യമേളസംഘടിപ്പിച്ചു.കുട്ടികൾ തയ്യാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങൾ മേളയിൽ വിപണനം നടത്തി ലഭിച്ച തുകഉപയോഗിച്ച്  സ്ക്കൂൾ ബാഗുകൾ വാങ്ങി.കൂടാതെ 1200 നോട്ടുബുക്കുകൾ 2000 പേനകൾ എന്നിവ കുട്ടികളിൽ നിന്നും ശേഖരിച്ചു.