അസംപ്ഷൻ എച്ച് എസ് ബത്തേരി/സ്കൂൾ ക്യാമ്പ് (മൂലരൂപം കാണുക)
20:37, 14 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഫെബ്രുവരി 2023→എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു..
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
Assumption (സംവാദം | സംഭാവനകൾ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:15051 sslc camp meeting.jpg|ലഘുചിത്രം|248x248ബിന്ദു|രക്ഷിതാക്കളുടെ യോഗം]] | |||
[[പ്രമാണം: | ==='''ജനുവരി 9.'''ഈ വർഷത്തെ എസ്എസ്എൽസി ക്യാമ്പ് ,രക്ഷിതാക്കളുടെ യോഗം വിളിച്ചു.=== | ||
ഈ വർഷവും മികച്ച റിസൽട്ട് മുന്നിൽ കണ്ടുകൊണ്ട് എസ്എസ്എൽസി ക്യാമ്പ് ആരംഭിക്കുന്ന കാര്യം ചർച്ചചെയ്യുന്നതിന് രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിച്ചുചേർത്തു. യോഗത്തിൽ ജനുവരി മാസം രണ്ടാമത്തെ ആഴ്ച മുതൽ ക്യാമ്പ് ആരംഭിക്കുന്ന കാര്യം അംഗീകരിച്ചു. രാവിലെ എട്ടുമണി മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും ക്യാമ്പ്. ക്ലാസുകൾ നാലു പിരിഡുകളാക്കി ക്രമീകരിച്ചു. ഉച്ചയ്ക്ക് മുൻപ് രണ്ട് ഉച്ചയ്ക്ക് ശേഷം രണ്ട് പിരീഡ് .വിദ്യാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണ കാര്യങ്ങൾ രക്ഷിതാക്കൾ ക്രമീകരിക്കും. വിദ്യാർത്ഥികളെ 7ഡിവിഷനുകളിലാക്കി പുനക്രമീകരിച്ചു. | |||
[[പ്രമാണം:15051 sslc camp 2.jpg|നടുവിൽ|ലഘുചിത്രം|410x410px|എസ്എസ്എൽസി ക്യാമ്പ് .]] | |||
=== | . | ||
=== എസ്.എസ്.എൽ.സി. ക്യാമ്പ്. തുടരുന്നു.. === | |||
എസ്എസ്എൽസി പ്രീ മോഡൽ പരീക്ഷ കഴിഞ്ഞതിനെ തുടർന്ന് ,എസ്എസ്എൽസി പരീക്ഷയ്ക്ക് മികച്ച വിജയം നേടുക എന്ന ലക്ഷ്യത്തോടുകൂടി വിദ്യാർത്ഥികളുടെ മാർക്കുകൾ അവലോകനം ചെയ്യുകയും ഗ്രേഡുകൾ അനുസരിച്ച് വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു. ഇങ്ങനെ ഗ്രേഡുകൾ ആയി തിരിക്കുന്നത് പ്രത്യേകം ഗ്രൂപ്പുകൾക്ക് ,അവർക്ക് ലഭിച്ച ഗ്രേഡ്കളേകാൾ മികച്ച ഗ്രേഡ് നേടുന്നതിന് വിദ്യാർഥികളെ പ്രാപ്തരാക്കുന്ന വിധത്തിലുള്ള പരിശീലനം നൽകാൻ സാധിക്കുന്നു. അതിനായി ടൈംടേബിളിൽ മാറ്റം വരുത്തുകയും പുതിയ ക്രമീകരണം സ്വീകരിക്കുകയും ചെയ്തു.പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസുകൾ നൽകുകയും ചെയ്യുന്നു. | |||
=== ഫെബ്രുവരി 13. സ്കൂളിൽ എസ്എസ്എൽസി നൈറ്റ് ക്യാമ്പ് ആരംഭിച്ചു. === | |||
[[പ്രമാണം:15051 sslc night camp.jpg|ലഘുചിത്രം|333x333ബിന്ദു|എസ്എസ്എൽസി നൈറ്റ് ക്യാമ്പ് ]] | |||
എസ്എസ്എൽസി പരീക്ഷയോടനുബന്ധിച്ച് പഠന മേഖലയിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ആത്മവിശ്വാസവും പാഠ ഭാഗങ്ങളെക്കുറിച്ച് ധാരണകളും നൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നൈറ്റ് ക്യാമ്പ് ആരംഭിച്ചു. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയോടെ പഠന മേഖലയിൽ പിന്നോക്കം നൽകുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസഹായം നൽകുക ആണ് ക്യാമ്പിന്റെ ഉദ്ദേശം. ഇതിനായി രക്ഷിതാക്കളുടെ പ്രത്യേക യോഗം തന്നെ വിളിച്ചു കൂട്ടുകയുണ്ടായി.വൈകിട്ട് ആറുമണി മുതൽ എട്ടു മണി വരെ ഉള്ള രണ്ടു മണിക്കൂർ സമയമാണ് വിവിധ വിഷയങ്ങൾക്കായി മാറ്റിവെച്ചിട്ടുള്ളത്. രണ്ട് ക്ലാസ് മുറികളിലായി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നു .അവർക്ക് ഭക്ഷണവും പിടിഎ യുടെനേതൃത്വത്തിൽ നൽകുന്നു. 6 ഡിവിഷനുകളിൽ നിന്നായി ക്ലാസ് ടീച്ചർമാർ പ്രത്യേക പഠനസഹായം ആവശ്യമുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയായിരുന്നു. |