"ഗവ.വി.എച്ച് എസ്സ് എസ്സ് കടയ്ക്കൽ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:

സ്ക്കൂളിലെ ആരോഗ്യപ്രവർത്തനങ്ങളുടെയെല്ലാം ചുക്കാൻ പിടിയ്ക്കുന്നത് സ്ക്കൂൾ ഹെൽത്ത് ക്ലബ്ബാണ്.കുട്ടികൾക്കാവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിയ്ക്കാറുണ്ട്.സർക്കാർ നിർദ്ദേശിച്ചിട്ടുള്ള അയൺ ഫോളിക്ക് ആസിഡ് ഗുളികകൾ എല്ലാ ആഴ്ചയിലും കൃത്യമായി കട്ടികളിലെത്തിയ്ക്കന്നുണ്ട്.സർക്കാർ നിർദ്ദേശപ്രകാരമുള്ള വിര നിർമ്മാർജ്ജന ഗുളികകൾ കൃത്യമായി കുട്ടികളിൽ എത്തിയ്കുന്നു.ആരോഗ്യ ബോധവത്ക്കരണപ്രവർത്തനങ്ങൾ ബോധവത്ക്കരണ റാലികൾ എന്നിവയ്ക്ക് ക്ലബ്ബ് മേൽനോട്ടം വഹിയ്ക്കാറുണ്ട്.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.

== ക്ലബ്ബ് പ്രവർത്തനങ്ങൾ 2022-23 ൽ ==
== "അമൃതം " ==
[[പ്രമാണം:Amritham22.jpg|ലഘുചിത്രം]]
റോട്ടറി ക്ലബിന്റെ "അമൃതം " എന്ന വാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 8, 9, 10 ക്ലാസുകളിലെ കുട്ടികളുടെ വിഷൻ സ്ക്രീനിംഗ് ടെസ്റ്റ് നടത്തുകയും കാഴ്ച വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി ഒഫ് ത്താൽ മോളജിസ്റ്റിന്റെ സഹായത്താൽ വിദഗ്ധ പരിശോധന നടത്തുകയും ചെയ്തു. ഇതിൽ നിന്നും കാഴ്ച വൈകല്യമുള്ള നൂറിൽപരം കുട്ടികൾക്ക് കണ്ണട വിതരണം നടത്തി. ബഹു : റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ MAJOR DONOR Rtn.K.Babumon കണ്ണട / വിതരണം ഉദ്ഘാടനം നടത്തി. കടയ്ക്കൽ റോട്ടറി ക്ലബ് പ്രസിഡന്റ് ശ്രീ. സുരേഷ് . എസ്, HSS പ്രിൻസിപ്പൾ നജീം എ ,VHSE പ്രിൻസിപ്പൾ റജീന, ഹെഡ് മാസ്റ്റർ T. വിജയകുമാർ , PTA പ്രസിഡന്റ് T .R. തങ്കരാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
== അന്താരാഷ്ട്ര ബാലിക ദിനം ==
[[പ്രമാണം:Balikadinam.jpg|ലഘുചിത്രം]]
ഒക്ടോബർ 11 അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ ഒൻപതാം ക്ലാസിലെ പെൺകുട്ടികൾക്കായി " കൗമാര പ്രായക്കാരിലെ ശാരീരിക മാനസിക ആരോഗ്യം " എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. മഹേഷ് കുമാർ (psychatric social worker,mental health programme,kollam) ആണ് ക്ലാസ് നയിച്ചത്.
2,635

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/493307...1888811" എന്ന താളിൽനിന്ന് ശേഖരിച്ചത്