"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ഉണർന്നുകൂടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഉണർന്നുകൂടെ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്സ്,എസ്സ് ചങ്ങനാശ്ശേരി./അക്ഷരവൃക്ഷം/ഉണർന്നുകൂടെ എന്ന താൾ സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ഉണർന്നുകൂടെ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= ഉണർന്നുകൂടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഉണർന്നുകൂടെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}}<center><poem> | |||
കാലാദി കാലങ്ങളായ് സമൂഹമൊന്നാകെ | |||
പല ദുരിതങ്ങളും നേരിടവേ, | |||
യുദ്ധവും പ്രളയവും മഹാമാരിയും പിന്നെ | |||
ഭൂകമ്പവും സുനാമിയും അങ്ങനങ്ങനെ.. | |||
ദുരിതങ്ങൾ പെരുകവേ ദൈവത്തോട് പ്രാർത്ഥിക്കും | |||
പ്രകൃതിയെ ഓർക്കും പീന്നെയത് പരിപാലിച്ചീടും | |||
മതങ്ങളെ മറന്ന് രാഷ്ട്രീയം മറന്നവർ ഒന്നായീടും | |||
പിന്നെയോ ഭൂതകാല പരകായ പ്രക്രീയ നടത്തീടും | |||
ഉണരുക ഉണരുക ഉണർന്നീടുക | |||
പ്രകൃതീയാമമ്മയെ ഓർത്തീടുക | |||
സ്നേഹത്താൽ അവളെ തഴുകീടുക | |||
സാഹോദര്യത്താൽ മന്നിൽ വളർന്നീടുക | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ആദർശ് ആന്റണി ജോസ് | |||
| ക്ലാസ്സ്= 10 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 33009 | |||
| ഉപജില്ല= ചങ്ങനാശ്ശേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
{{Verification|name=Asokank| തരം= കവിത}} |
11:05, 27 ജനുവരി 2023-നു നിലവിലുള്ള രൂപം
ഉണർന്നുകൂടെ
സാങ്കേതിക പരിശോധന - Asokank തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 27/ 01/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത