"എം.എം.എച്ച്.എസ്സ്. പന്തലാംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 33: | വരി 33: | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25| | ||
സ്കൂള്‍ ചിത്രം=image.IMG-20161209-WA0013.jpg| | സ്കൂള്‍ ചിത്രം=image.IMG-20161209-WA0013.jpg| | ||
ഗ്രേഡ്=2| | |||
}} | }} | ||
08:46, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.എം.എച്ച്.എസ്സ്. പന്തലാംപാടം | |
---|---|
വിലാസം | |
പാലക്കാട് പാലക്കാട് ജില്ല | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
01-01-2017 | Padmakumar g |
പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എച്ച്.എസ്. പന്തലാംപാടം|. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1983ൽ പ്രവർത്തനംആരംഭിച്ച എം.എം.എച്ച്.എസ്സ്. പന്തലാംപാടം THRISSUR - PALAKKAD Routeൽ VADAKKENCHERRY യിൽ നിന്നും 7 KM അകലെ THRISSUR - PALAKKAD BOARDERൽ നിത്യ സഹായ മാത പള്ളിയുടെ സമീപത്തായി പ്രവർത്തിക്കുന്നു.എം.എം.എച്ച്.എസ്സ്. പന്തലാംപാടം 1983 ൽ പാലക്കാട് രൂപതയിലെ പന്തലാംപാടം നിത്യസഹായ മാതാ ദേവാലയ മാനേജ്മെന്റിനു കീഴിൽ 8-ൽ 2 ഡിവിഷനുകളും 6 സ്റ്റാഫുകളുമായാണ് പ്രവർത്തനംആരംഭിച്ചത് .EKM UPസ്കൂൾവാണിയമ്പാറ GOVT UPസ്കൂൾ കല്ലിങ്കൽപാടം എന്നിടവിടങ്ങളിലെ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും THRISSR പട്ടിക്കാട് ഭാഗത്തുനിന്നും - PALAKKAD വടക്കേചേരി ഭാഗത്തുനിന്നും നൂറുകണക്കിനു കുട്ടികൾപഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു. റെവ. ഫാ. മാത്യു തെക്കേപ്പര പ്രഥമ മാനേജരും , ശ്രീ ആന്റണി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്നു.
സ്കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി ഹോക്കി ടൂർണമെന്റിൽ ആൺ പെൺ വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്‍ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട് 2015-2016 വര്‍ഷം സ്കൂളിന്റ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 10.680851, 76.529388 | width=800px | zoom=16 }}