"എസ്. ബി. എസ്. ഓലശ്ശേരി/അനീഷ് ഇല്ലത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('thumb|150px| നമ്മുടെ പൂർവ വിദ്യാർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (അനീഷ് ഇല്ലത്തുപറമ്പ് എന്ന താൾ എസ്. ബി. എസ്. ഓലശ്ശേരി/അനീഷ് ഇല്ലത്തുപറമ്പ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി)
 
(വ്യത്യാസം ഇല്ല)

20:48, 19 ഡിസംബർ 2022-നു നിലവിലുള്ള രൂപം

നമ്മുടെ പൂർവ വിദ്യാർത്ഥി സംഘടനയിലെ ഒരംഗമാണ് *അനീഷ് എ പാലക്കാട് ജില്ലയിലെ കിണാശ്ശേരി ഇല്ലത്തുപറമ്പിൽ താമസിക്കുന്നു. സ്കൂൾതലം മുതൽ തുടങ്ങിയ കായിക പരിശീലനം ഇന്ന് അദ്ദേഹത്തെ സംസ്ഥാന തലം വരെ എത്തിച്ചിരിക്കുകയാണ് .2015 , 2016 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ ആൺകുട്ടികളുടെ 5 KM നടത്തത്തിൽ സ്വർണമെഡൽ നേടി. 60 - മത് നാഷണൽ സ്കൂൾ ഗെയിംസിൽ 2014 - 2015 , 2015 - 2016 കാലഘട്ടങ്ങളിൽ വെങ്കലം, വെള്ളിമെഡൽ നേടി.കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഇൻറർ കോളേജ് മീറ്റിലും , ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ സ്വർണം ,വെങ്കലം എന്നീ മെഡലുകൾ കരസ്ഥമാക്കി