"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:47, 19 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഡിസംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
== | == 2018-19 == | ||
=== പ്രവേശനോത്സവം 2018-19 === | |||
== | അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ 1 തിയതി സ്കൂൾ ഹാളിൽ ആഘോഷിച്ചു.വിദ്യാർത്ഥികൾ പുത്തൻ പ്രതീക്ക്ഷകുളുമായി സ്കൂൾ അങ്കണത്തിൽ പ്രേവേശിച്ച ആ ദിവസം ഒരു ഉത്സവം തന്നെയായിരുന്നു. 150 ഓളം പുതിയ വിദ്യാർത്ഥികളെ വളരെ ആഘോഷപൂർവം തന്നെ ഈ വിദ്യാലയത്തിലേക്ക് എതിരേറ്റു. | ||
<gallery> | <gallery> | ||
25041pravesatsavam2.JPG | 25041pravesatsavam2.JPG | ||
വരി 20: | വരി 17: | ||
</gallery> | </gallery> | ||
== | === ജൂൺ 5 ലോക പരിസ്ഥിതി ദിനം === | ||
പ്രകൃതിയുടെ വശ്യതയും സൗന്ദര്യവും തിരിച്ചറിഞ്ഞു പ്രകൃതിയിൽ നിന്ന് പഠിക്കു എന്ന ആദര്ശവാക്യത്തിലൂന്നി ജൂൺ 5 തിയതി രാവിലെ 10 മണിക്ക് ലോക പരിസ്ഥിതിദിനം വിവിധ പരിവാടികളോടെ ആരംഭിച്. | |||
<gallery> | <gallery> | ||
25041environmentday2.JPG | 25041environmentday2.JPG | ||
വരി 28: | വരി 24: | ||
25041environmentday9.JPG | 25041environmentday9.JPG | ||
</gallery> | </gallery> | ||
== | === വായനാവാരാചരണം === | ||
വായനയുടെ മഹത്വവും പ്രാധാന്യവും കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ജൂൺ19 രാവിലെ 10.30 മുതൽ വിവിധ പരിവാടികളോടെ വായനാദിനം ആചരിച്ചു പുസ്തകങ്ങൾ കൊണ്ട് പൂക്കളമൊരുക്കി നടുവിൽ നിലവിളക്ക് തെളിയിച്ച ഈ ആഘോഷത്തിന് ആരംഭം കുറിച്ചു | |||
== | === ലഹരിമരുന്നുവിരുദ്ധദിനം ജൂൺ 26 === | ||
ജൂനിയർ റെഡ്‌ക്രോസിന്റെയും ഗൈഡ്സിന്റെയും നേതൃത്വത്തിൽ ജൂൺ 26 അന്താരാഷ്ട്ര ലഹരിമരുന്ന് ദിനമായി ആചരിച്ചു. ലഹരിയുടെ ഉപയോഗം കൊണ്ട് ശിഥിലമാകുന്ന കുടുബബന്ധങ്ങളുടെയും, സമൂഹത്തിന്റെയും അനുഭവങ്ങൾ കുട്ടികളിൽ അവബോധം ഉണർത്തുവാൻ ഈ ദിനംകൊണ്ട് സാധിച്ചു.മുദ്രവാക്യങ്ങൾ ഏറ്റുപറഞ്ഞു റാലിക്കു നേതൃത്വം കൊടുത്തു. | |||
== | === സ്കൂൾ പാർലിമെന്റ് ഇലക്ഷൻ === | ||
കുട്ടികളിലെ നേതൃത്വപാടവം തെളിയിക്കുവാൻ കിട്ടുന്ന ഒരു അവസരം തന്നെയാണ് സ്കൂൾ പാർലിമെന്റ് ഇലക്ഷൻ. 2018-2019ലെ സ്കൂൾ പാർലിമെന്റ് ഇലക്ഷനിൽ കുമാരി നിത്യ ജോയ് തെരഞ്ഞെടുക്കപ്പെട്ടു. | |||
== | === ഹലോ ഇംഗ്ലീഷ് === | ||
പാഠ്യപദ്ധതിയിലൂടെ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ പരിപോഷിപ്പിക്കുന്നതിനും ,മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു | |||
<gallery> | <gallery> | ||
25041heng1.JPG | 25041heng1.JPG | ||
</gallery> | </gallery> | ||
== | === നല്ലപാഠം === | ||
നല്ലപാഠം പാഠ്യപദ്ധതിയിൽ നിരവധി പ്രൊജക്റ്റുകൾക്കു രൂപംകൊടുക്കുക്കുകയും അത് നല്ല രീതിയിൽ കൊണ്ടുപോവുകയും ചെയ്യുന്നു. വെയിസ്റ്റ് മാനേജുമെന്റ് പ്രോജക്ടിന് രൂപംകൊടുത്തു. | |||
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രളയ ദുരന്ധം ഏറ്റുവാങ്ങിയ കുട്ടനാടിന്റെ മക്കൾക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങുവായി സ് ജോസെഫിന്റെ അധ്യാപകരും കുട്ടികളും കൈകോർത്തു .എറണാകുളം ജില്ലാ കളക്ടറുടെ സഹായപദ്ധതിയില്ലേക്ക് നിർലോപം സഹായങ്ങൾ നൽകി | |||
=== ക്ലബ് ഉത്‌ഘാടനം === | |||
സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്രെവർത്തിക്കുന്ന ക്ലബ്ബുകൾ വിവിധയിനം വർണ്ണശബളമായ പരിവാടികളോടുകൂടിതന്നെ ആരംഭം കുറിച്ചു. ക്ലബ്ബ്കളുടെ ആഭിമുക്യത്തിൽ വിവിധ പരിപാടികൾ എല്ലാ വർഷങ്ങളിലും നടത്തിവരുന്നു. | |||
=== പി ടി എ ജനറൽ ബോഡി മീറ്റിംഗ് === | |||
നല്ല രീതിയിൽ പ്രെവർത്തിക്കുന്ന പി ടി എ യുടെ ശക്തമായ പിന്തുണയാണ് സ്കൂളിനെ മുന്നോട്ടു നയിക്കുന്നത്. | |||
== | |||
== | === യോഗ ഡേ === | ||
ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപിക ശ്രീമതി സിൽജയുടെ നേതൃത്വത്തിൽ ഇ വർഷത്തെ യോഗ ദിനാഘോഷം നടന്നു .ഓരോ ക്ലാസ്സുകളിലെയും കുട്ടികൾ വിവിധ സെഷനുകളായി യോഗ പരിശീലനം നടത്തി | |||
== | === യൂത്ത് ഫെസ്റ്റിവൽ === | ||
വർഷത്തെ യൂത്ത് ഫെസ്റ്റിവൽ ഓഗസ്റ്റ്16നു നടത്താൻ തീരുമാനിച്ചു .വിവിധ ഗ്രൂപ്കളായി നടത്തുന്ന മത്സരങ്ങൾക്ക് വാശിയേറിയ പരിശീലങ്ങൾ നടന്നുകൊണ്ടിരിക്കുന്നു | |||
== | === സ്വാതത്ര്യ ദിനാഘോഷം === | ||
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഗൈഡിങ് റെഡ് ക്രോസ്സ് കുട്ടികളുടെ നേതൃത്വൽ നടത്തി .ഹെഡ്മിസ്ട്രസ് സി .അനിത ദേശീയ പതാക ഉയർത്തി .അതിനോടനുബന്ധിച്ചു പ്രസംഗം ക്വിസ് എന്നീ മത്സരങ്ങൾ നടത്തി . | |||
==2019-'20അധ്യയന വർഷത്തിൽ സെന്റ് ജോസഫ്‌സ് കറുകുറ്റിയിൽ നടക്കുന്ന പരിപാടികളിലേക്ക് ഒരു എത്തിനോട്ടം== | |||
== | === പ്രവേശനോത്സവം 2019-'20 === | ||
വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം 250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു | |||
=== വായനാദിനാഘോഷം 2019-'20 === | |||
കുട്ടികളെ വായിക്കാൻ പ്രചോദിപ്പിക്കുകയും കുട്ടികളിൽ വായനയുടെ പ്രാധാന്യം വെളിപ്പെടുത്തുകയും ചെയ്തുകൊണ്ട് സ്കൂളിൽ വായന ദിനം കൊണ്ടാടി . അക്ഷരമാലകളാലും ഹരിതസസ്യങ്ങളാലും വേദി വളരെ മനോഹരമായി അലങ്കരിച്ചു ഹയർ സെക്കന്ററി പ്രിൻസിപ്പൽ സി. സൗമ്യയുടെ അധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയോടെ വായന ദിന പരിപാടികൾ ആരംഭിച്ചു .ശ്രീമതി ജാൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം സി . സൗമ്യ കുഞ്ഞുണ്ണിമാഷിന്റെ വായനയെക്കുറിച്ചുള്ള പ്രസിദ്ധമായ വരികൾ പ്രതിപാദിച്ചു . ശേഷം അധ്യക്ഷ പ്രസംഗം നടത്തുകയും വിദ്യാർത്ഥികളിൽ വായനയുടെ പ്രസക്തി ബോധ്യപ്പെടുത്തുകയും ചെയ്തു. അതേതുടർന്ന് സി. സൗമ്യയും വിദ്യാത്ഥികളെ പ്രതിനിധികരിച്ചുകൊണ്ട്അന്ന സാബുവും ദിപം തെളിയിച്ചു. ശേഷം കുമാരി റോസ്‌ന തോമസ് ലളിതമായ ഭാഷയിൽ വായനാദിനത്തെക്കുറിച അല്പ്പനേരം സംസാരിച്ചു. കുമാരി മരിയ കെ ലാലുവും സംഘവും മനോഹരമായ ഗാനങ്ങൾ ആലപിച്ചുകൊണ്ട് നമ്മുടെ വായനാദിനം കൂടുതൽ ആസ്വാദകരമാക്കി.കുമാരി റോസ്‌ന തോമസ് ഏവർക്കും കൃതജ്ഞ്ത അർപ്പിച്ചു. അതിനുശേഷം ദേശീയഗാനത്തോടെ വായനാദിനാഘോഷം ഔപചാരികമായി അവസാനിച്ചു. | |||
== | === പരിസ്ഥിതി ദിനാചരണം === | ||
ഭൂമിക്കൊരു പച്ചകുടനിവർത്തി സെന്റ് ജോസഫ്‌സ് വിദ്യാർത്ഥികൾ .ഊഷരതയിൽനിന്നും ഊർവ്വരതയുടെ ഉണർത്തുപാട്ടുമായി പസ്ഥിധി ദിനത്തിന് തുടക്കം കുറിച്ചു .പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു | ഭൂമിക്കൊരു പച്ചകുടനിവർത്തി സെന്റ് ജോസഫ്‌സ് വിദ്യാർത്ഥികൾ .ഊഷരതയിൽനിന്നും ഊർവ്വരതയുടെ ഉണർത്തുപാട്ടുമായി പസ്ഥിധി ദിനത്തിന് തുടക്കം കുറിച്ചു .പി ടി എ പ്രസിഡന്റ് കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു | ||
== | === കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് === | ||
കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്‌സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്‌സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്‌തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു . | കുട്ടികളെ ഉൻമേഷദായകരാക്കുന്ന കളികളിലൂടെയും ക്ലാസ്സുകളിലൂടെയും കുട്ടികളെ പ്രചോദിപ്പിച്ചുകൊണ്ടു ലിറ്റിൽ കൈറ്റ്‌സിന്റെ ആദ്യത്തെ ക്ലാസ് വളരെ മനോഹരമായി ആരംഭിച്ചു .കുമാരി .വി .എസ് .നിരഞ്ജന അർപ്പിച്ച ഈശ്വര പ്രാർത്ഥനയോടെ ക്ലാസ് ആരംഭിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത , മാസ്റ്റർ ട്രെയിനർ സർ എൽബി , കോഡിനേറ്റേഴ്‌സായ സിസ്റ്റർ ലേഖ, ശ്രീമതി സുധ ജോസ് എന്നിവർ സന്നിഹിതർ ആയിരുന്നു . സിസ്റ്റർ ലേഖ ഏവർക്കും സ്വാഗതം ആശംസിച്ചു . ഹെഡ് മിസ്ട്രസ് സിസ്റ്റർ അനിത ആശംസ അർപ്പിക്കുകയും ചെയ്തു .ഏകദേശം 10 മണിയോടെ ക്ലാസ് ആരംഭിച്ചു. അഞ്ചു ഗ്രൂപ്പുകളായി കുട്ടികളെ തിരിച്ഛ് ക്ലാസ്സുകളിലൂടെയും കളികളിലൂടെയും ക്ലാസ് വളരെ ഉത്സാഹത്തോടെ കടന്നുപോയി . ലിറ്റിൽ കൈറ്റ്‌സിന് തുടർന്നുള്ള ക്ലാസ്സുകളിൽ എന്തെല്ലാമാണ് പഠിപ്പിക്കുന്നത് , എന്തെല്ലാമാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് സർ പറഞ്ഞു തരികയും ചെയ്‌തു . അനിമേഷൻ വിഡിയോകൾ കാണിച്ചു തരികയും ,പിന്നീട് സാറിന്റെ ക്ലാസ്സിനെക്കുറിച്ഛ് കുമാരി ഗൗരി കൃഷ്ണയും , കുമാരി സാനിയ സാജുവും നല്ല അഭിപ്രായങ്ങളും പറഞ്ഞു .തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥിയായ കുമാരി ആർദ്ര പി .ബി . കൃതജ്ഞത അർപ്പിച്ചുകൊണ്ട് ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു . | ||
== | === അഭിരുചി പരീക്ഷ === | ||
എട്ടാം തരത്തിലെ പുതിയ ലൈറ്റ്‌ലെ കൈറ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ നു നടത്തി . അമ്പതു കുട്ടികൾ പങ്കെടുത്തു .എല്ലാവരും നല്ല സ്കോറുകൾ നേടി .മുപ്പതു കുട്ടികളെയാണ് അതിൽനിന്നും തിരഞ്ഞെടുത്തത് | |||
== | === ആന്റി ഡ്രഗ് ഡേ === | ||
മാനവ ലോകത്തെ തകർക്കുന്ന മദ്യം മയക്കുമരുന്ന് എന്നീ ലഹരി വസ്തുക്കൾ കുട്ടികളിൽനിന്നു അകറ്റുന്ന തരത്തിലുള്ള പരിപാടികൾ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു സ്കൂളിൽ ഗൈഡ്സ് റെഡ്ക്രോസ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ നടത്തി അസെംബ്ലിയെത്തുടർന്നു ബയോളജി ടീച്ചർ ശ്രീമതി ഷിൻസി ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞാ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു . മീനാക്ഷി ബിനോയ് ലഹരി വിമുക്ത കേരളം എന്ന വിഷയത്തിന്റെ ആസ്പദമാക്കി കവിത ആലപിക്കുകയും റെഡ് ക്രോസ് പ്രതിനിധി ഐറിൻ വര്ഗീസ് മദ്യം മയക്കുമരുന്ന് തുടങ്ങിയവയുടെ ദൂഷ്യവശങ്ങളെ കുറച്ചു സംസാരിച്ചു .ഗൈഡ്, റെഡ്ക്രോസ് സംഘടനകളിലെ കുട്ടികൾ അവതരിപ്പിച്ച mime ആയിരുന്നു പിന്നീട് നടന്നത് .ലഹരിയെക്കുറിച്ചും അതിന്റ ദൂഷ്യവശങ്ങളെക്കുറിച്ചും അതുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ ചിന്തിപ്പിക്കുന്ന രീതിയിൽ അവർ അത് ആവിഷ്കരിച്ചു .ഹെഡ്മിസ്ട്രെസ്സിന്റെ നിർദേശപ്രകാരം നിന്ന് ലഭിച്ച ആശയങ്ങൾ പങ്കുവയ്ക്കാനായി ഓരോ ക്ലാസ്സുകളെയും പ്രതിനിധികൾ വരികയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു ഇതിനെത്തുടർന്ന് ഗൈഡ്സ് റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ കറുകുറ്റി ജംഗ്ഷനിലേക്കു ഒരു ബോധവൽക്കരണ റാലി നടത്തി .കുട്ടികൾക്ക് മയക്കുമരുന്ന് മദ്യം എന്നീ അപകടകാരികളായ വസ്തുക്കൾ ഉപേക്ഷിക്കാനും ജീവിതത്തിൽ ഒരിക്കലും ഉപേയാഗിക്കാതിരിക്കാനും ഉറച്ചതീരുമാനങ്ങൾ എടുക്കുവാൻ പ്രചോദിപ്പിക്കുന്നവ ആയിരുന്നു ഇന്നത്തെ ലഹരി വിരുദ്ധ ദിനാഘോഷ പരിപാടികൾ . | |||
ലിറ്റററി ക്ലബ് ഉത്‌ഘാടനം | |||
== | === ന്യൂസ് റീഡിങ് മത്സരം === | ||
ഇംഗ്ലീഷ് വാർത്ത വായന പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെന്റ് ജോസഫ്‌സിൽ വാർത്ത വായന മത്സരം നടത്തി .ഏകദേശം 50 കുട്ടികൾ പങ്കെടുത്തു .കുട്ടികളുടെ മത്സരം ഉയർന്ന നിലവാരം പുലർത്തിയെന്നു വിധികർത്താക്കൾ അഭിപ്രായപ്പെട്ടു | |||
== | === ബഷീർ ദിനാചരണം === | ||
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സ്വന്തം സുൽത്താൻ -വൈക്കം മുഹമ്മദ് ബഷീർ തന്റെ കുടുംബാംഗങ്ങളുമായി വന്നു സെന്റ് ജോസഫ്‌സ് മുറ്റത്തു ഒരു അരങ്ങുണർത്തി .ബഷീർ തന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .അതിൽ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആധാരമാക്കി ബഷീറും കുടുംബാംഗങ്ങളും ചേർന്ന് കുട്ടികൾക്ക് മുൻപിൽ ഒരു വിസ്മയ പ്രകടനം കാഴ്ചവച്ചു . | ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സ്വന്തം സുൽത്താൻ -വൈക്കം മുഹമ്മദ് ബഷീർ തന്റെ കുടുംബാംഗങ്ങളുമായി വന്നു സെന്റ് ജോസഫ്‌സ് മുറ്റത്തു ഒരു അരങ്ങുണർത്തി .ബഷീർ തന്റെ കൃതികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി .അതിൽ പാത്തുമ്മയുടെ ആട് എന്ന നോവലിനെ ആധാരമാക്കി ബഷീറും കുടുംബാംഗങ്ങളും ചേർന്ന് കുട്ടികൾക്ക് മുൻപിൽ ഒരു വിസ്മയ പ്രകടനം കാഴ്ചവച്ചു . | ||
== | === സ്കൂൾ പാർലിമെന്ററി ഇലെക്ഷൻ === | ||
=== കാർമൽ ദിനാഘോഷം === | |||
=== ടവൽ മേക്കിങ് മത്സരം === | |||
=== ഡി എസ് എൽ ആർ കാമറ പരിശീലനം === | |||
=== പാർലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ === | |||
=== ചാന്ദ്ര ദിനാഘോഷം === | |||
ജൂലൈ 22 2019 | |||
ജൂലൈ 20 തിയതി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓര്മയ്ക്കയാണന് ചന്ദ്രദിനം ആഘോഷിക്കുന്നത് .. ജൂലൈ നന്നുടെ വിദ്യാലയത്തിൽ ചന്ദ്രദിനം ആഘോഷിച്ചു ചാക്യാർകൂത്തു മുഖേനെനെയും ശാസ്ത്രജ്ഞന്മാരുമായുള്ള അഭിമുഖം മുഖേനയും ലൈറ്റ്‌ലെ സയന്റിസ്റ്സ് ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു . ചാർട് മത്സരവും ക്വിസ് മത്സരവും ഇതിനെത്തുടർന്ന് നടത്തി . | |||
=== ചന്ദ്രയാൻ വിക്ഷേപണം സംപ്രേക്ഷണം === | |||
ജൂലൈ 22 2019 | |||
ലോക ചന്ദ്രദിനത്തോടനുബന്ധിച്ചു സ്കൂളിൽ പരിപാടികൾ നടന്നതിന്റെ തുടർച്ചയായി ശ്രീഹരിക്കോട്ടയിൽ നിന്നും എന്ന് വിക്ഷേപണം ചെയ്ത ചന്ദ്രയാൻ വിന്റെ തത്സമയ സംപ്രേക്ഷണം ക്ലാസ് റൂമിലെ ഹൈ ടെക് ഉപകരണങ്ങളുടെ സഹായത്തോടെ കുട്ടികൾക്കു കാണിച്ച കൊടുക്കാൻ സാധിച്ചു .ഈ ശാസ്ത്ര കൗതുകം കണ്ട കുട്ടികൾ ഏറെ വിസ്മയഭരിതരായി ഭാവിയിൽ പുതിയ കണ്ടുപിടുത്തങ്ങളിലേക് നടന്ന് അടുക്കുവാൻ | |||
അവരുടെ ശാസ്ത്ര മനസ്സിൽ ആഗ്രഹം ഉദിച്ചു | |||
<gallery> | <gallery> | ||
25041CH2.JPG | |||
25041CH3.JPG | |||
25041CH4.JPG | |||
</gallery> | |||
=== അന്യ സംസ്ഥാന വിദ്യാർത്ഥികളുടെ പ്രവേശനോത്സവം === | |||
ജൂലൈ 23 2019 അന്യ സംസ്ഥാന വിദ്യാർത്ഥികൾക്ക് സ് ജോസഫ്‌സ് വിദ്യാലയത്തിൽ പ്രേത്യക പ്രവേശനോത്സവം നടത്തി .9 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളത് .ഹെഡ്മിസ്ട്രസ് ആ കുട്ടികൾക്ക് മധുരവും പൂവും നൽകി സ്കൂളിലേക്ക് സ്വാഗതം ചെയ്തു .<gallery> | |||
25041_ANYA1.jpg | |||
25041ANYA2.jpg | |||
</gallery> | </gallery> | ||
വരി 112: | വരി 123: | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |