"വി വി എച്ച് എസ് എസ് താമരക്കുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
====കെട്ടിട സൗകര്യങ്ങൾ====
<div align="justify">
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 31 ക്ലാസ് മുറികൾ ഉണ്ട്. സ്കൂൾ ലൈബ്രറി, ഇന്റഗ്രേറ്റഡ് സയൻസ് ലാബ്, മാത്സ് ലാബ്,ഐ.റ്റി ലാബ് എന്നിവയ്ക്കൊക്കെ സൗകര്യങ്ങൾ കെട്ടിടങ്ങളിലായി ഒരുക്കിയിരിക്കുന്നു.സ്കൂളിന് സ്വന്തമായി രണ്ട് ഓഡിറ്റോറിയങ്ങൾ ഉണ്ട്. ഓപ്പൺ എയർ ഓഡിറ്റോറിയം സാമൂഹ്യ കൂട്ടായ്മയ്ക്ക് വേണ്ടി ഒരുക്കിയതാണ്. ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും, റെയിലും സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ കുട്ടികൾക്കായി 22 ടോയ്ലറ്റുകളാണ് ഉള്ളത്. ഇതിൽ 12 എണ്ണം പെൺകുട്ടികൾക്കും 10 എണ്ണം ആൺകുട്ടികൾക്കുമായി പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം പെൺകുട്ടികൾക്ക് 36 ഉം ആൺകുട്ടികൾക്ക് 30 യുറിനലുകളുമാണുള്ളത്. ഈ ടോയ്ലറ്റുകളെല്ലാം തന്നെ വെള്ളം ലഭിക്കുന്ന സൗകര്യത്തോടുകൂടിയതാണ്. 48 ടാപ്പുകളോടു കൂടിയ കുടിവെള്ള സ്രോതസ്സാണ് നിലവിലുള്ളത്. തികച്ചും സുരക്ഷിതമായിതന്നെയാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. ക്ലാസ് റൂമുകളെല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ഒരു ലൈബ്രറിയും ഇവിടെയുണ്ട്.സ്കൂൾ ഡസ്റ്റ് ഫ്രീ ആക്കുന്നതിന്റെ ഭാഗമായി വരാന്തയും ഭിത്തിയും ഓഡിറ്റോറിയവും ടൈൽ ഇട്ട് മനോഹരമാക്കി. ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി 10 KV സോളാർ പാനൽ സ്ഥാപിച്ചു.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 50 ക്ലാസ് മുറികൾ ഉണ്ട്.ഹയർസെക്കണ്ടറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ക്‌ളാസ് മുറികൾ പൊതുവിദ്യഭ്യാസ സംക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റ് നൽകിയ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയിരിക്കുന്നു. ഈ മുറികളിൽ എല്ലാം തന്നെ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ട് .അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.സ്കൂളിന് സ്വന്തമായി ഓഡിറ്റോറിയം ഉണ്ട്.സ്കൂളിലെ ടോയിലറ്റ് ബ്ലോക്കുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം യുറിനലുകളും ക്രമീകരിച്ചിരിക്കുന്നു.
==മറ്റനുബന്ധ സൗകര്യങ്ങൾ==
*യാത്രാ സൗകര്യം കുറഞ്ഞ പ്രദേശത്തു നിന്നു വരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു.
*ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും,റെയിലും സ്ഥാപിച്ചിട്ടുണ്ട്.
*ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ  ലൈബ്രറി.
*ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി  സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്.
*കുട്ടികൾക്ക് കായികശേഷി വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ആയ ഒരു കളിസ്ഥലം നിലവിലുണ്ട്.
*പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള  ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എസ്  പി സി യൂണിറ്റ്.
*ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്.
*സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്.
*ജൂനിയർ റെഡ് ക്രോസ് .
*എല്ലാദിവസവും  കുട്ടികൾക്ക് കായികപരിശീലനം.
*എൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് , എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .
*സീഡ് ,നല്ലപാഠം, പരിസ്ഥിതി ക്ലബ്ബുകളുടെ  പ്രവർത്തനങ്ങൾ .
*ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
*പൊതു പരീക്ഷ കളിൽ മികച്ച വിജയം
*ശലഭോദ്യാനം.
 
== വിദ്യാവനം ==
സ്കൂളിനോട് ചേർന്ന് കെ പി റോഡരികിൽ അഞ്ച് സെൻറ് സ്ഥലത്തു കേരള ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ്  വനം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ വൃക്ഷ ലൈബ്രറി എന്നതാണ് വിദ്യാവനത്തിന്റെ പ്രത്യേകത.5 സെന്റ് സ്ഥലത്ത് 115 ഇനങ്ങളിലായി 460 വൃക്ഷത്തൈകൾ വിദ്യാവനത്തിലുണ്ട്മുഴുവൻ  വൃക്ഷ തൈകളിലും ക്യു ആർ കോഡ്  പതിച്ചിരിക്കുന്നു,  ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച്  QR കോഡ് സ്കാൻ ചെയ്താൽ ആ മരത്തിന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടും
<gallery widths="300" heights="150">
പ്രമാണം:36035 vidyavanam.jpg| 
</gallery>
==സ്പോർട്സ് മുറിയുടെ ഉദ്ഘാടനം==
<div align="justify">
നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു
<gallery mode="packed-hover">
പ്രമാണം:36035 SR 1.jpeg
പ്രമാണം:36035 SR 2.jpeg
</gallery>
</div>
 
==ശലഭോദ്യാനവുമായി വി.വി.എച്ച്.എസ്.എസ്==
പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശലഭോഭ്യാനം നിർമ്മാണം പൂർത്തിയായി. ചെമ്പരത്തി തെറ്റി ഫാഷൻ ഫ്രൂട്ട് വേലിപ്പരത്തി നക്ഷത്ര പ്പൂച്ചെടി കറിവേപ്പ്,അരളി തുടങ്ങി ചിത്രശലഭങ്ങൾ ആഹാരത്തിനും പ്രജനനത്തിനും ആശ്രയിക്കുന്ന സസ്യങ്ങളെ നട്ടുപിടിപ്പിച്ചാണ് ശലഭോദ്യാനം ഒരുക്കിയത് സ്കൂളിൻറെ മുൻവശത്തായി ശലഭോദ്യാനം നിർമ്മിച്ചിരിക്കുന്നത്.
<gallery mode="packed-hover">
പ്രമാണം:36035 BP 3.jpg
പ്രമാണം:36035 BP 1.jpg
പ്രമാണം:36035 BP 2.jpeg
പ്രമാണം:36035 BP 4.jpg
</gallery>
</div>

20:50, 12 ഡിസംബർ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 9 കെട്ടിടങ്ങളിലായി സ്കൂൾ സമുച്ചയം നിലകൊള്ളുന്നു.അതിൽ 50 ക്ലാസ് മുറികൾ ഉണ്ട്.ഹയർസെക്കണ്ടറി, ഹൈസ്‌കൂൾ വിഭാഗങ്ങളിലെ ക്‌ളാസ് മുറികൾ പൊതുവിദ്യഭ്യാസ സംക്ഷണയജ്ഞത്തിന്റെ ഭാഗമായി കൈറ്റ് നൽകിയ പ്രൊജക്ടറുകളും ലാപ്ടോപ്പുകളും ഉപയോഗിച്ച് സ്മാർട്ട് ക്ലാസ് റൂമുകളാക്കി മാറ്റിയിരിക്കുന്നു. ഈ മുറികളിൽ എല്ലാം തന്നെ ഹൈ സ്പീഡ് ഇന്റർനെറ്റ് സംവിധാനവുമുണ്ട് .അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.സ്കൂളിന് സ്വന്തമായി ഓഡിറ്റോറിയം ഉണ്ട്.സ്കൂളിലെ ടോയിലറ്റ് ബ്ലോക്കുകൾ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം നിർമ്മിച്ചിരിക്കുന്നു. ഇതോടൊപ്പം യുറിനലുകളും ക്രമീകരിച്ചിരിക്കുന്നു.

മറ്റനുബന്ധ സൗകര്യങ്ങൾ

  • യാത്രാ സൗകര്യം കുറഞ്ഞ പ്രദേശത്തു നിന്നു വരുന്ന കുട്ടികൾക്കായി സ്കൂൾ ബസ് സൗകര്യം ഒരുക്കിയിരിക്കുന്നു.
  • ശാരീരികവൈകല്യങ്ങളോടു കൂടിയ പ്രത്യേകപരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി റാമ്പും,റെയിലും സ്ഥാപിച്ചിട്ടുണ്ട്.
  • ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പ്രത്യേകം ഷെൽഫുകളിൽ ക്രമീകരിച്ച വിപുലമായ ലൈബ്രറി.
  • ഊർജ്ജസംരക്ഷണത്തിന്റെ ഭാഗമായി സോളാർ പാനൽ സ്ഥാപിച്ചിട്ടുണ്ട്.
  • കുട്ടികൾക്ക് കായികശേഷി വർദ്ധിപ്പിക്കുന്നതിനായി വിശാലമായ ആയ ഒരു കളിസ്ഥലം നിലവിലുണ്ട്.
  • പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയുമുളള ഒരു യുവജനതയെ വാർത്തെടുക്കുന്നതിനായി - എസ് പി സി യൂണിറ്റ്.
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്.
  • സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്.
  • ജൂനിയർ റെഡ് ക്രോസ് .
  • എല്ലാദിവസവും കുട്ടികൾക്ക് കായികപരിശീലനം.
  • എൽ എസ് എസ് , യു എസ് എസ് ,എൻ എം എം എസ് , എന്നിവയ്ക്ക് പ്രത്യേക കോച്ചിംങ്ങ് .
  • സീഡ് ,നല്ലപാഠം, പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ .
  • ബ്രോ‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
  • പൊതു പരീക്ഷ കളിൽ മികച്ച വിജയം
  • ശലഭോദ്യാനം.

വിദ്യാവനം

സ്കൂളിനോട് ചേർന്ന് കെ പി റോഡരികിൽ അഞ്ച് സെൻറ് സ്ഥലത്തു കേരള ഫോറസ്റ്റ്ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് വനം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ വൃക്ഷ ലൈബ്രറി എന്നതാണ് വിദ്യാവനത്തിന്റെ പ്രത്യേകത.5 സെന്റ് സ്ഥലത്ത് 115 ഇനങ്ങളിലായി 460 വൃക്ഷത്തൈകൾ വിദ്യാവനത്തിലുണ്ട്. മുഴുവൻ വൃക്ഷ തൈകളിലും ക്യു ആർ കോഡ് പതിച്ചിരിക്കുന്നു, ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് QR കോഡ് സ്കാൻ ചെയ്താൽ ആ മരത്തിന്റെ ഫുൾ ഡീറ്റെയിൽസ് കിട്ടും

സ്പോർട്സ് മുറിയുടെ ഉദ്ഘാടനം

നവീകരിച്ച സ്പോർട്സ് മുറിയുടെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ശ്രീമതി രാജേശ്വരി ഭദ്രദീപം കൊളുത്തി നിർവഹിക്കുന്നു

ശലഭോദ്യാനവുമായി വി.വി.എച്ച്.എസ്.എസ്