"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
==2022 -23 വർഷത്തെ പ്രധാന നേട്ടങ്ങൾ==
==2022 -23 വർഷത്തെ പ്രധാന നേട്ടങ്ങൾ==
'''2021-22 അധ്യയനവർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ കുട്ടികൾ നേട്ടങ്ങൾ.'''
*

* എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് നേതാജി ഹൈസ്കൂളിലെ '''ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ഒന്നാം സ്ഥാനം''' കരസ്ഥമാക്കി

വരി 14: വരി 11:
* കൊല്ലത്തു വച്ചു നടന്ന '''സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ''' പ്രമാടം  നേതാജി എച്ച് അവതരിപ്പിച്ച  N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന '''നാടകം A ഗ്രേഡ്''' കരസ്ഥമാക്കി.
* കൊല്ലത്തു വച്ചു നടന്ന '''സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ''' പ്രമാടം  നേതാജി എച്ച് അവതരിപ്പിച്ച  N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന '''നാടകം A ഗ്രേഡ്''' കരസ്ഥമാക്കി.
* പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി '''അംഗന. പി മികച്ച നടിയായി''' തിരഞ്ഞെടുക്കപ്പെട്ടു.
* പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി '''അംഗന. പി മികച്ച നടിയായി''' തിരഞ്ഞെടുക്കപ്പെട്ടു.
*

'''2021-22 അധ്യയനവർഷം പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ കുട്ടികൾ നേട്ടങ്ങൾ.'''
*എസ്.എസ്.എൽ.സി പരീക്ഷയിൽ 247 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം
*30 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി
*
*'''ശാസ്ത്ര നേട്ടങ്ങൾ'''
*'''ശാസ്ത്ര നേട്ടങ്ങൾ'''
കോന്നി സബ് ജില്ലാ ശാസ്ത്രമേളയിൽ UP, HS, HSS വിഭാഗങ്ങളിലായി ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി മേളകളിലായി കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തരത്തിൽ ശാസ്ത്രം, ഐടി എന്നീ മേളകൾക്ക് ഓവറോൾ ലഭിച്ചു.

വരി 32: വരി 24:
==2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ==
==2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ==

*2021 -22 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 30 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ്
*2021 -22 *എസ്.എസ്.എൽ.സി പരീക്ഷയിൽ 247 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം
*30 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി
 
==2020 -21 വർഷത്തെ പ്രധാന നേട്ടങ്ങൾ==
==2020 -21 വർഷത്തെ പ്രധാന നേട്ടങ്ങൾ==
*2020 -21 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് .
*2020 -21 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് .

13:58, 5 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2022 -23 വർഷത്തെ പ്രധാന നേട്ടങ്ങൾ

  • എഴുപത്തിയാറാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സ്വാതന്ത്ര്യദിന പരേഡിൽ മികച്ച പ്രകടനം കാഴ്ച വച്ചതിന് നേതാജി ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ്, ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
  • കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ നേതാജി സ്കൂളിലെ എ.ജി. മഹേശ്വർ, ഗൗതം രാജീവ് എന്നീ കുട്ടികൾ ഒന്നാം സ്ഥാനത്തിന് അർഹരായി. ജി എസ് പ്രദീപിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി.
  • ന്യൂ മാത്സ് പരീക്ഷയിൽ ശിവപ്രിയ ജി എസ്, അഭിജിത് കെ അഭിലാഷ് എന്നീ കുട്ടികൾ ഉയർന്ന മാർക്ക് നേടി.
  • യു എസ് എസ് പരീക്ഷയിൽ എ. ജി മഹേശ്വർ,തന്മയ രഞ്ജിഷ്, നകുൽ ബിനു എന്നീ കുട്ടികൾ ഉയർന്ന മാർക്ക്‌ നേടി ഗിഫ്റ്റഡ് ചൈൽഡ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • കൊല്ലത്തു വച്ചു നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ പ്രമാടം  നേതാജി എച്ച് അവതരിപ്പിച്ച  N I C U ( നേച്ചർ ഇന്റൻസീവ് കെയർ യൂണിറ്റ് ) എന്ന നാടകം A ഗ്രേഡ് കരസ്ഥമാക്കി.
  • പുഴയമ്മയെ അനശ്വരമാക്കിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി അംഗന. പി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.
  • ശാസ്ത്ര നേട്ടങ്ങൾ

കോന്നി സബ് ജില്ലാ ശാസ്ത്രമേളയിൽ UP, HS, HSS വിഭാഗങ്ങളിലായി ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തിപരിചയം, ഐടി മേളകളിലായി കുട്ടികൾ പങ്കെടുത്തു. ഹൈസ്കൂൾ തരത്തിൽ ശാസ്ത്രം, ഐടി എന്നീ മേളകൾക്ക് ഓവറോൾ ലഭിച്ചു.

  • സബ്ജില്ലാ കലാമേളയിൽ UP വിഭാഗത്തിൽ വൈഷ്ണവി.എസ് നായർ( നാടോടി നൃത്തം), നന്ദന. ആർ( ചിത്രരചന- ജലച്ചായം), അഭിരാമി ബി നായർ(ഭരതനാട്യം, മോഹിനിയാട്ടം) എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി.

HS വിഭാഗത്തിൽ ശിവകീർത്തന.എം (ലളിതഗാനം,പദ്യം ചൊല്ലൽ)ഭാഗ്യ.ജെ ( കഥകളി സംഗീതം)ഭവ്യ. ജെ ( ഭരതനാട്യം) ഗയ ബിപിൻ ( കുച്ചുപ്പുടി ) ഗൗതം രാജീവ് ( കവിത രചന- മലയാളം )എം. എസ്. അരുന്ധതി&ടീം ( ദേശഭക്തിഗാനം) അഭിനവ്.എ ( ചെണ്ട- തായമ്പക ) എന്നിവയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചു.

  • ജില്ലാ കലോത്സവ വിജയികൾ

അഭിനവ് എ ( എച്ച്. എസ് വിഭാഗം,ചെണ്ട തായമ്പക ഒന്നാം സ്ഥാനം ), ശിവ കീർത്തന.എം( എച്ച്. എസ് വിഭാഗം തമിഴ് പദ്യം ചൊല്ലൽ ഒന്നാം സ്ഥാനം ), അനുപമ അനിൽ( എച്ച്. എസ് വിഭാഗം നാടോടി നൃത്തം ഒന്നാം സ്ഥാനം ) ഭാഗ്യ. ജെ ( എച്ച് എസ് വിഭാഗം കഥകളി സംഗീതം ഒന്നാം സ്ഥാനം ) വൈഷ്ണവി. എസ്. നായർ( യുപി നാടോടി നൃത്തം എ ഗ്രേഡ് ) എം.എസ്. അരുന്ധതി&ടീം ( എച്ച്. എസ് ദേശഭക്തിഗാനം എ ഗ്രേഡ്), നന്ദന( യുപി വിഭാഗം ജലച്ചായം ഒന്നാം സ്ഥാനം )

കോന്നി ഉപജില്ലാ കലോത്സവ വിജയികൾ
ബാലശാസ്ത്ര കോൺഗ്രസ് സംസ്ഥാനതലത്തിലേക്ക്

2021 -22 വർഷത്തെ പ്രധാന നേട്ടങ്ങൾ

  • 2021 -22 *എസ്.എസ്.എൽ.സി പരീക്ഷയിൽ 247 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയം
  • 30 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി

2020 -21 വർഷത്തെ പ്രധാന നേട്ടങ്ങൾ

  • 2020 -21 എസ് എസ് എൽ സി പരീക്ഷയിൽ100% വിജയം വും 76 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കുംഎ പ്ലസ്സ് ഇവ നേടി ജില്ലയിൽ ഒന്നാമത് .
  • 2020 -21 പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും 1200/1200 മാർക്ക് പൂജ ലക്ഷ്മി എസ് നായർ, അഖില എസ് എന്നിവർ കരസ്ഥമാക്കി.
  • തിരികെ വിദ്യാലയത്തിലേക്ക് - കൈറ്റ് സംഘടിപ്പിച്ച മൽസരത്തിൽ ജില്ലാ തലത്തിൽ പ്രമാടം നേതാജിക്ക് രണ്ടാം സ്ഥാനം.പ്രവേശനോൽസവത്തിൽ തിയേറ്റർ ആർട്ടിസ്റ്റ് അജയ് ഉദയൻ നടത്തിയ ക്രൗൺ ഷോ ആണ് സമ്മാനത്തിന് അർഹമായത്.
  • ശിവകീർത്തന ഒരു മണിക്കൂർ വിവിധ രാഗങ്ങളിൽ വിവിധ ഭാഷകളിൽ ചലച്ചിത്രഗാനങ്ങൾ തുടർച്ചയായി ആലപിച്ചുകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി.
  • ബ്രേക് ദ ചെയിൻ പ്രഖ്യാപിച്ച വേളയിൽ കേരള സർക്കാറിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഒരുക്കിയ നവ മാധ്യമ സാംസ്കാരിക ദൗത്യമായ 'കരുതൽ വീട് - സ്കിറ്റ് വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ -ലോക് ഡൗൺ - തയ്യാറാക്കിയ ഗൗരി നന്ദന (10 C) ദേവി നന്ദന (8 F)
  • എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ വിജയിയായ കുമാരി.ലക്ഷ്മി പ്രിയയ്ക്ക് ( 10. E ) ബഹു. വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടി പ്രൈസ്‌ നൽകി
  • വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട് പെരിയാർ കടുവാസങ്കേതം സംസ്ഥാന തലത്തിൽ നടത്തിയ UP തല ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ നേതാജി യുടെ എ ജി മഹേശ്വർ തേക്കടിയിൽ വച്ച് നടന്ന ചടങ്ങിൽ സമ്മാനം ഏറ്റുവാങ്ങf
  • ശാസ്ത്രരംഗം കോന്നി ഉപജില്ലാ മത്സരത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി വിജയിച്ച് ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാജിയുടെ
    • സബ് ജില്ല അത് ലറ്റിക്ക് മത്സരങ്ങളിൽ ചാമ്പ്യന്മാർ.. റവന്യൂ ജില്ല സ്റ്റേറ്റ് അത് ലറ്റിക്ക് മീറ്റുകളിൽ മികച്ച പങ്കാളിത്തം...
  • ഗയിംസ് ഇനങ്ങളായ വോളിബോൾ ,ബാസ്കറ്റ് ബോൾ ,ക്രിക്കറ്റ് ,സൈക്കിൾ പോളോ ,ബാഡ്മിൻ്റൺ ,ചെസ്സ് എന്നീ ഇനങ്ങളിൽ വിവിധ വർഷങ്ങളിൽ ജില്ലാ ചാമ്പ്യന്മാർ സംസ്ഥാന തലത്തിൽ സെലക്ഷൻ
  • 2019 ൽ സ്പയിനിൽ നടന്ന ലോക റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ അഭിജിത്ത് അമൽ രാജ് എന്ന കുട്ടി ലോക ചാമ്പ്യനായി *ആയോധനകലകളായ കരാട്ടെ തായ് കൊണ്ടോ ഇനങ്ങളിൽ പ്രത്യേക പരിശീലനം
  • കെ എസ് ടി എ മുണ്ടശ്ശേരി സ്മാരക സ്വർണ്ണകപ്പ് പുരസ്‌കാരം നേടി നേതാജിയുടെ നാടകക്കാരൻ മനോജ് സുനി സാർ